Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൊല്ലത്ത്‌ ‘കേഡർ ചൂട’റിഞ്ഞ്‌ സുധാകരൻ; വാടാ പോടാ വിളികളുമായി പ്രവർത്തകർ

by News Desk
September 25, 2021
in KERALA
0
കൊല്ലത്ത്‌-‘കേഡർ-ചൂട’റിഞ്ഞ്‌-സുധാകരൻ;-വാടാ-പോടാ-വിളികളുമായി-പ്രവർത്തകർ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ലം > കോൺഗ്രസിനെ സെമി കേഡർ പാർടിയാക്കമെന്ന പ്രഖ്യാപനവുമായി കൊല്ലത്തെത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വാഗ്വാദവും കൈയാങ്കളിയും.

വെള്ളിയാഴ്ച ഡിസിസി നേതൃയോഗത്തിനെത്തിയ സുധാകരനും വർക്കിങ് പ്രസിഡന്റുമാരായ ടി സിദ്ദിഖിനും കൊടുക്കുന്നിൽ സുരേഷിനും സ്വന്തം ‘കേഡർ’മാരുടെ ചൂട് നന്നായി ഏറ്റുവാങ്ങേണ്ടിവന്നു.

വൈകിട്ട് മൂന്നിന് എത്തുമെന്ന് അറിയിച്ച സുധാകരൻ എത്തിയത് 5.15നാണ്. വന്നപാടേ മാധ്യമപ്രവർത്തകരെ കാണാൻ ഡിസിസി ഓഫീസിലേക്ക് കയറിയ കെ സുധാകരന് പിന്നാലെ പ്രവർത്തകരും തള്ളിക്കയറി. ഇതോടെ സേവാദളുകാരും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായി. ഈ സമയം എത്തിയ ടി സിദ്ദിഖിനെ സേവാദളുകാർ മുറിയിലേക്ക് കയറ്റിവിട്ടില്ല. തുടർന്ന് വാടാ പോടാ വിളിയും പിടിച്ചുതള്ളുമുണ്ടായി.

ബഹളം കൂടിയതോടെ സുധാകരനും കൊടിക്കുന്നിലും മുറിയിൽനിന്ന് പുറത്തേക്കുവന്നെങ്കിലും പ്രവർത്തകർ വാഗ്വാദം തുടർന്നു. സിദ്ദിഖിനെ തിരിച്ചറിയാത്ത സേവാദളുകാരെ പുറത്താക്കണമെന്ന് പ്രവർത്തകർ വിളിച്ചുപറഞ്ഞു. ഒടുവിൽ ബഹളത്തിനിടയിൽനിന്ന് സിദ്ദിഖിനെ സുധാകരൻ മുറിക്കകത്താക്കി. സുധാകരനെ സ്വീകരിക്കാൻ മാലപ്പടക്കം പൊട്ടിച്ചതോടെ സമീപത്തുണ്ടായിരുന്ന കടന്നൽകൂട് ഇളകിയതും ആശങ്കയുളവാക്കി.

Previous Post

എഴുത്തുകാരിയും സ്ത്രീ വിമോചനവാദിയുമായ കമല ഭാസിന്‍ അന്തരിച്ചു

Next Post

സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭിക്കുന്നത് ഈ ഭക്ഷണങ്ങളിൽ നിന്ന്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സസ്യാഹാരികൾക്ക്-പ്രോട്ടീൻ-ലഭിക്കുന്നത്-ഈ-ഭക്ഷണങ്ങളിൽ-നിന്ന്

സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭിക്കുന്നത് ഈ ഭക്ഷണങ്ങളിൽ നിന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.