Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘പള്ളിക്കൂടത്തിൽ പോകാത്ത മുഖ്യമന്ത്രി അപമാനം, പാലാ ബിഷപ്പ് മാപ്പ് പറയുന്നത് കേട്ട് ചാകാമെന്ന് ഒരുത്തനും കരുതേണ്ട’; പി സി ജോർജ്

by News Desk
September 23, 2021
in KERALA
0
‘പള്ളിക്കൂടത്തിൽ-പോകാത്ത-മുഖ്യമന്ത്രി-അപമാനം,-പാലാ-ബിഷപ്പ്-മാപ്പ്-പറയുന്നത്-കേട്ട്-ചാകാമെന്ന്-ഒരുത്തനും-കരുതേണ്ട’;-പി-സി-ജോർജ്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: ക്രിസ്ത്യൻ യുവതി – യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി സി ജോർജ്. മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കാഞ്ഞിരപ്പള്ളിൽ നിന്ന് കാണാതായ ജസ്ന ജിഹാദിൻ്റെ ഇരയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ഇതര മതസ്ഥരായ പെൺകുട്ടികളെ മതപരിവർത്തനത്തിന് ഇരയാക്കുന്നുവെന്ന ആരോപണത്തിന് മുഖ്യമന്ത്രി കണക്കുകൾ നിരത്തി മറുപടി നൽകിയിരുന്നു. ഇതിനെതിരെയും പി സി ജോർജ് രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. “മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകൾ തെറ്റാണ്. മതം മാറുന്നവർ എല്ലാവരും സബ് രജിസ്റ്റാർ ഓഫീസിൽ പോയി വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടാണോ മതം മാറുന്നത്. മുഖ്യമന്ത്രി പള്ളിക്കൂടത്തിൽ പോയിട്ടില്ലെന്ന് തോന്നുന്നൂ. പത്രവും വായിക്കുന്നില്ല”- എന്നും അദ്ദേഹം പരിഹസിച്ചു.

നാർക്കോട്ടിക് – ലൗ ജിഹാദുകളിൽ ഇരകളാകാൻ പാടില്ലെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. മാതാവിൻ്റെ പെരുന്നാൾ ദിവസം വിശ്വാസികളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മക്കളോട് നല്ലത് പറഞ്ഞ് കൊടുക്കുന്നത് നല്ലതാണ്. അതാണ് പാലാ ബിഷപ്പ് പറഞ്ഞത്. മുഖ്യമന്ത്രിന്ന് ഇതൊന്നും അറിയില്ലെന്നും പി സി ജോർജ് പറഞ്ഞു.

നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് ആദ്യമായി പറഞ്ഞത് പാലാ ബിഷപ്പല്ല. 1983ൽ പെറു പ്രസിഡൻ്റാണ് ആദ്യമായി നാർക്കോട്ടിക് ജിഹാദിനെപ്പറ്റി അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യയിൽ കശ്‌മീർ കഴിഞ്ഞാൽ കേരളത്തിലാണ് ഏറ്റവുമധികം മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. യുവത്വത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന നാർക്കോട്ടിസ്റ്റുകൾ അഫ്ഗാസ്നിഥാനിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവരുന്നത്. എല്ലാ മതവിഭാഗങ്ങളും ഒരുമിച്ച് വേണം മയക്കുമരുന്നുകൾക്കെതിരെ എതിർപ്പ് പ്രകടിപ്പിക്കേണ്ടത്. കഞ്ചാവ് കടത്തുന്നത് മുസ്ലീങ്ങളെക്കാൾ കൂടുതൽ മറ്റുള്ളവരാണ്. എന്നാൽ അത് വാങ്ങുന്നത് കൂടുതൽ അവർ തന്നെയാണെന്നും പി സി ജോർജ് പറഞ്ഞു.

പാലാ ബിഷപ്പിനെ തള്ളിപ്പറഞ്ഞ പിണറായിക്കൊപ്പം കേരളാ കോൺഗ്രസ് (എം) ചെയർമാൻ തുടരാൻ പാടില്ല. ജോസ് കെ മാണി രാജിവച്ച് പുറത്തുവരുകയാണ് വെണ്ടത്. പാലാ ബിഷപ്പ് മാപ്പ് പറഞ്ഞ് കേട്ടിട്ട് ഒരുത്തനും ചാവാമെന്ന് കരുതെണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശം അടിസ്ഥാന രഹിതമാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. “നിർഭാഗ്യകരമായ ഒരു പരാമർശം അതിലൂടെ നിർഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടിൽ ഉയർന്നുവന്നു. ഈ ഘട്ടത്തിൽ അത്യന്തം നിർഭാഗ്യകരമായ രീതിയിൽ വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിക്കുകയുമാണ്. ഇപ്പോൾ രണ്ട് പ്രശ്നങ്ങളാണ്. ലൗ ജിഹാദ്, മറ്റൊന്ന് നാർക്കോട്ടിക്ക് ജിഹാദ്. ഇതിൽ പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീകൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപ്പര കക്ഷികളുടെ വ്യാമോഹം അത് വ്യാമോഹമായിത്തന്നെ അവസാനിക്കുകയേ ഉള്ളൂ” – എന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post

കാരുണ്യ പ്ലസ് KN 387: 80 ലക്ഷം നേടിയത് ഈ നമ്പർ; സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ ഇങ്ങനെ

Next Post

ഇണചേരുന്നതിനു മുമ്പെയുള്ള ദിനോസറുകളുടെ ഫോര്‍പ്ലേ, ചുരുളഴിയാത്ത ദിനോസര്‍ ലൈംഗികത

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇണചേരുന്നതിനു-മുമ്പെയുള്ള-ദിനോസറുകളുടെ-ഫോര്‍പ്ലേ,-ചുരുളഴിയാത്ത-ദിനോസര്‍-ലൈംഗികത

ഇണചേരുന്നതിനു മുമ്പെയുള്ള ദിനോസറുകളുടെ ഫോര്‍പ്ലേ, ചുരുളഴിയാത്ത ദിനോസര്‍ ലൈംഗികത

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.