Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘പാലാ ബിഷപ്പിന് ഹാലിളകിയെന്നു കരുതി എല്ലാ പുരോഹിതരേയും അങ്ങനെ കാണരുത്’: അബ്ദു റബ്ബ്

by News Desk
September 21, 2021
in KERALA
0
‘പാലാ-ബിഷപ്പിന്-ഹാലിളകിയെന്നു-കരുതി-എല്ലാ-പുരോഹിതരേയും-അങ്ങനെ-കാണരുത്’:-അബ്ദു-റബ്ബ്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി കെ അബ്ദുറബ്ബ്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലാ ബിഷപ്പിന് ഹാലിളകിയെന്നു കരുതി എല്ലാ ക്രിസ്തീയ പുരോഹിതരെയും അങ്ങനെ കാണരുതെന്ന് അബ്ദു റബ്ബ് പറഞ്ഞു.

സമുദായങ്ങൾക്കിടയിലുള്ള സൗഹൃദത്തിൻ്റെ കവാടങ്ങൾ കൊട്ടിയടയ്ക്കരുത്, രഞ്ജിപ്പിൻ്റേതായ എല്ലാ വാതായനങ്ങളും തുറന്നിടുമ്പോഴാണ് അവിടേക്ക് കാറ്റും വെളിച്ചവും കടക്കുക. ആ വെളിച്ചമില്ലാതെയായാൽ ചുറ്റും പരക്കുന്നത് ഇരുട്ടായിരിക്കും, പിന്നീട് അവസരം മുതലെടുക്കുക ഇരുട്ടിൻ്റെ ശക്തികളായിരിക്കും. അതുണ്ടാവരുത്- അബ്ദു റബ്ബ് പറഞ്ഞു.

പാലാ ബിഷപ്പിനെ അനുകൂലിക്കാത്തവരും, അദ്ദേഹത്തിൻ്റെ വിദ്വേഷ പ്രസംഗത്തെ എതിർക്കുന്നവരുമായ ഒരു പാട് പുരോഹിതൻമാരും സഭാപിതാക്കളും ഈ നാട്ടിലുണ്ട്. ഒരു ബിഷപ്പിൻ്റെ പേരിൽ എല്ലാ ബിഷപ്പുമാരെയും അതേ കണ്ണോടെ കാണരുത്. ഈ നാടിനെ പിന്നോട്ടല്ല, മുന്നോട്ടു നയിക്കാൻ സമുദായ നേതാക്കൾക്കും കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ട്.

ദീർഘവീക്ഷണവും, വിശാലമായ കാഴ്ചപ്പാടുകളുമുള്ളവരാവണം സമുദായ നേതാക്കൾ. സമുദായ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള സാമൂഹ്യ ബാധ്യതകൾ നിറവേറ്റേണ്ടവരുമാണവർ. സമുദായ ഐക്യത്തിൽ വിള്ളൽ വീഴുന്ന ഏതു സന്നിഗ്ദ ഘട്ടങ്ങളിലും ഉണർന്നിരിക്കേണ്ടവരാണവർ. പരസ്പര സ്നേഹവും, സഹവർത്തിത്തവും ഉദ്ഘോഷിച്ച് വിവിധ സമുദായ നേതാക്കൾ ഒരുമിച്ചിരിക്കുന്നതു തന്നെ അതിയായ സന്തോഷമുള്ള കാര്യവുമാണ്.

പാലാ ബിഷപ്പിൻ്റെ വിഷലിപ്തമായ ഒരു പ്രസ്താവനയുടെ പേരിൽ സ്വസമുദായം തെറ്റിദ്ധരിക്കപ്പെടരുതെന്ന ഉത്തമബോധ്യത്തോടെ കർദ്ദിനാൾ മാർ ബസേലിയസ് ബാവ വിളിച്ചു ചേർത്ത സമുദായ നേതാക്കളുടെ യോഗം എന്തുകൊണ്ടും പ്രശംസനീയമാണ്. വർഗീയത വിതച്ചു ലാഭം കൊയ്യാമെന്ന് കരുതുന്ന പാലാ ബിഷപ്പിൽ നിന്നല്ല, സാമൂഹ്യ നന്മ മാത്രം ലക്ഷ്യമാക്കുന്ന കർദ്ദിനാൾ മാർ ബസേലിയസ് ബാവയെപ്പോലുള്ള പിതാക്കളിൽ നിന്നുമാണ് ക്രിസ്തീയ ദർശനങ്ങളെ പഠിക്കേണ്ടത്. കർദ്ദിനാൾ മാർ ബസേലിയസ് ബാവയsക്കം നന്മയുള്ളവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു- അബ്ദു റബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Previous Post

ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ കേരളത്തിന് ദേശീയ പുരസ്‌കാരം; സൂചിക പ്രകാരം സംസ്ഥാനത്തിന് രണ്ടാം സ്ഥാനം

Next Post

‘ഡു നോട്ട്‌ ടച്ച്‌ മൈ ക്ലോത്‌സ്‌’; താലിബാന്റെ വസ്‌ത്രധാരണ ചട്ടങ്ങൾക്കെതിരെ സ്‌ത്രീകളുടെ പ്രതിഷേധം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘ഡു-നോട്ട്‌-ടച്ച്‌-മൈ-ക്ലോത്‌സ്‌’;-താലിബാന്റെ-വസ്‌ത്രധാരണ-ചട്ടങ്ങൾക്കെതിരെ-സ്‌ത്രീകളുടെ-പ്രതിഷേധം

‘ഡു നോട്ട്‌ ടച്ച്‌ മൈ ക്ലോത്‌സ്‌’; താലിബാന്റെ വസ്‌ത്രധാരണ ചട്ടങ്ങൾക്കെതിരെ സ്‌ത്രീകളുടെ പ്രതിഷേധം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.