Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നാടിന്റെ രൂപരേഖ വിരൽത്തുമ്പിൽ ; തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ ജിഐഎസ്‌ ഡാറ്റ

by News Desk
September 21, 2021
in KERALA
0
നാടിന്റെ-രൂപരേഖ-വിരൽത്തുമ്പിൽ-;-തദ്ദേശഭരണ-സ്ഥാപനങ്ങൾക്ക്‌-ജിഐഎസ്‌-ഡാറ്റ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ ഭരണസ്ഥാപനങ്ങളും സ്മാർട്ടാകാൻ ജിയോ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) ഉപയോഗിച്ചുള്ള ഡിജിറ്റൽ ഡാറ്റ തയ്യാറാക്കുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വീടുകൾ ഉൾപ്പെടെ എല്ലാ കെട്ടിടങ്ങളുടെയും മറ്റും വിവരം വീഡിയോ ഉൾപ്പെടെ വിരൽത്തുമ്പിൽ ലഭ്യമാകും. ഇതിനായി, ഡ്രോൺ അടക്കമുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സർവേ നടത്തും. ആസൂത്രണം, പദ്ധതി രൂപീകരണം, നിർവഹണം, ലൈസൻസ്, പെർമിറ്റുകൾ തുടങ്ങിയവയ്ക്ക് ഈ ഡിജിറ്റൽ ഡാറ്റയാകും ഉപയോഗിക്കുക. തദ്ദേശ ഭരണസ്ഥാപന എൻജിനിയറിങ് വിഭാഗത്തിലെ എല്ലാ ജീവനക്കാർക്കും ജിഐഎസ് സോഫ്റ്റ്വെയറിൽ പരിശീലനം നൽകും.

വിവിധ നിർമാണങ്ങൾ, കെട്ടിട നിർമാണത്തിന് അനുമതി തുടങ്ങിയവയിൽ തീരുമാനത്തിന് തദ്ദേശ ഭരണസ്ഥാപനങ്ങൾ ഈ നവീന സാങ്കേതികവിദ്യ ഉപയോഗിക്കും. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങളും സ്വന്തമായി ജിഐഎസ് ഡാറ്റ തയ്യാറാക്കും. 23 തദ്ദേശ ഭരണസ്ഥാപനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കിയിരുന്നു. ഇത് വിജയകരമായതോടെയാണ് 1200 തദ്ദേശ ഭരണസ്ഥാപനത്തിലും നടപ്പാക്കുന്നത്.

ഗൂഗിൾ എർത്ത്, വിക്കി മാപ്പ് എന്നിവയിൽനിന്നാണ് നിലവിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ജിഐഎസ് ഡാറ്റ ശേഖരിക്കുന്നത്. ഇതിൽ ഇമേജ് കിട്ടുമെങ്കിലും കെട്ടിട ഉടമയുടെ വിവരമടക്കമുള്ളവ ലഭിക്കില്ല. ഒരു പരിധിയിലധികം സൂം ചെയ്യാനാകില്ല. എന്നാൽ, സ്വന്തം ജിഐഎസ് ഡാറ്റയിൽ എല്ലാ വിവരവും ഉൾപ്പെടുത്തും. അതിനാൽ ക്ഷേമ പദ്ധതിക്ക് പോലും ഇവ ഉപയോഗിക്കാം. പ്രകൃതി ക്ഷോഭത്തിലും മറ്റും വീട് തകർന്നാൽപോലും ആ വീട് സൂം ചെയ്തും വീഡിയോ നോക്കിയും വ്യക്തത വരുത്താനാകും.

സ്മാർട്ട് തദ്ദേശ 
എൻജിനിയറിങ് ഇങ്ങനെ
●കെട്ടിടം, മതിലുകൾ, കലുങ്ക്, പാലങ്ങൾ എന്നിവയ്ക്ക് ജിഐഎസ് ഡിജിറ്റൽ ഡാറ്റ ഉപയോഗിച്ചുള്ള രൂപരേഖ.
●കുടിവെള്ളം, സ്വീവേജ്, ഡ്രൈനേജ് പദ്ധതികളുടെ ആസൂത്രണം, ആവിഷ്കാരം, നടത്തിപ്പ്, അവലോകനം തുടങ്ങിയവയിൽ ഉപയോഗപ്പെടുത്തും.
●പുതിയ റോഡുകൾ, പാലങ്ങൾ, -അടിസ്ഥാന സൗകര്യ വികസനം, -നവീന നിർമാണ സാമഗ്രികളുടെ അറിവ് പകരൽ എന്നിവയിലും ഉപയോഗിക്കും

Previous Post

ശബരിമല വിമാനത്താവളം : പ്രചാരണം തെറ്റ് ; പദ്ധതിക്ക്‌ തടസ്സമില്ല

Next Post

മെൽബണിൽ പടക്കം പൊട്ടിച്ച്, പന്തം കൊളുത്തി പ്രതിഷേധക്കാർ പ്രകടനം നടത്തുന്നു.

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മെൽബണിൽ പടക്കം പൊട്ടിച്ച്, പന്തം കൊളുത്തി പ്രതിഷേധക്കാർ പ്രകടനം നടത്തുന്നു.

മെൽബണിൽ പടക്കം പൊട്ടിച്ച്, പന്തം കൊളുത്തി പ്രതിഷേധക്കാർ പ്രകടനം നടത്തുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.