IPL 2021, CSK vs MI: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുത്തു. ഈ വർഷത്തെ ഐപിഎൽ പുനരാരംഭിച്ച ശേഷമുള്ള ആദ്യ മത്സരമാണിത്.
രോഹിത് ശർമ ഇല്ലാതെയാണ് മുംബൈ ഈ മത്സരത്തിന് ഇറങ്ങുന്നത്. ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് രോഹിതിന് പുറത്തുനിൽക്കേണ്ടി വന്നത്. രോഹിതിന് പകരം കീറോൺ പൊള്ളാഡ് ഈ മത്സരത്തിൽ മുംബൈയെ നയിക്കും.
Mumbai Indians (Playing XI) – മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ):
ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അൻമോൾപ്രീത് സിങ്, കീറോൺ പൊള്ളാഡ് (കാപ്റ്റൻ), സൗരഭ് തിവാരി, ക്രുണാൽ പാണ്ഡ്യ, ആദം മിൽനെ, രാഹുൽ ചഹർ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്
Chennai Super Kings (Playing XI) – ചെന്നൈ സൂപ്പർ കിംഗ്സ് (പ്ലേയിംഗ് ഇലവൻ)
ഫാഫ് ഡു പ്ലെസിസ്, ഋതുരാജ് ഗെയ്ക്വാദ്, മോയീൻ അലി, സുരേഷ് റെയ്ന, അമ്പട്ടി റായിഡു, എംഎസ് ധോണി ( കാപ്റ്റൻ – വിക്കറ്റ് കീപ്പർ ), രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ശർദുൽ ഠാക്കൂർ, ദീപക് ചഹർ, ജോഷ് ഹേസൽവുഡ്
The post IPL 2021, CSK vs MI: ചെന്നൈക്ക് ആദ്യ ബാറ്റിങ്; രോഹിത് ഇല്ലാതെ മുംബൈ, പൊള്ളാഡ് നയിക്കും appeared first on Indian Express Malayalam.