രണ്ടാം സമ്മാനമായി ആറ് പേർക്ക് ഒരു കോടി രൂപ വീതവും12 പേർക്ക് പത്ത് ലക്ഷം രൂപയും അഞ്ച് ലക്ഷം വീതം 12 പേർക്കും ലഭ്യമാകും.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു
ഒന്നാം സമ്മാനം 12 കോടി രൂപ: | TE 645465 |
രണ്ടാം സമ്മാനം ഒരു കോടി | TA 945778 TB 265947 TC 537460 TD 642007 TE 177852 TG 386392 |
മൂന്നാം സമ്മാനം 10 ലക്ഷം രൂപ | TA 218012 TB 548984 TC 165907 TD 922562 TE 793418 TG 156816 TA 960818 |
നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ | TA 165509 TB 226628 TC 772933 TD 292869 TE 207129 TG 150044 TA 583324 TB 931679 TC 587759 TD 198985 TE 870524 TG 844748 |
അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ | |
300 രൂപയാണ് ടിക്കറ്റ് വില. കൊവിഡ്-19 നിയന്ത്രണങ്ങൾ തുടർന്നിട്ടും ഇത്തവണ അച്ചടിച്ച മുഴുവൻ ടിക്കറ്റും വിറ്റുവെന്ന പ്രത്യേകതയുമുണ്ട്. 54 ലക്ഷം ടിക്കറ്റുകളാണ് വിപണിയിൽ ഇറക്കിയത്. ടിക്കറ്റ് വരുമാനത്തിൽ 126 കോടി 56 ലക്ഷം രൂപ സർക്കാരിന് വരുമാനമായി ലഭിച്ചു. സമ്മാന – കമ്മീഷൻ ചെലവുകൾക്ക് ശേഷം 30 കോടി 54 ലക്ഷം രൂപ സർക്കാരിന് ലാഭമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. മുന്‍ വര്‍ഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റവിച്ചത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.