Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംസ്ഥാനത്ത്‌ 18 വയസ്സിനു മുകളിൽ 2.67 കോടി പേർ; കേന്ദ്രം ജനസംഖ്യ പുതുക്കി

by News Desk
September 19, 2021
in KERALA
0
സംസ്ഥാനത്ത്‌-18-വയസ്സിനു-മുകളിൽ-2.67-കോടി-പേർ;-കേന്ദ്രം-ജനസംഖ്യ-പുതുക്കി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ളവരുടെ ജനസംഖ്യ 2.87 കോടിയിൽനിന്ന് 2.67 കോടിയാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതുക്കി നിശ്ചയിച്ചു. രജിസ്ട്രാർ ജനറൽ ഓഫീസിന്റെയും സെൻസസ് കമീഷണറുടെയും റിപ്പോർട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടെയും പ്രതീക്ഷിത ജനസംഖ്യ പുതുക്കി. 2011ന് ശേഷം രാജ്യത്ത് സെൻസസ് നടത്തിയിട്ടില്ല.

2021ലെ പ്രതീക്ഷിത ജനസംഖ്യ അനുസരിച്ച് 2.87 കോടി ജനങ്ങൾക്കാണ് വാക്സിൻ നൽകേണ്ടതെന്നാണ് നേരത്തേ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ, പുതുക്കിയ ജനസംഖ്യ പ്രകാരം അത് 2,67,09,000 ആയി കുറഞ്ഞു. ഈ മാനദണ്ഡം അനുസരിച്ച് 18നും 44നും ഇടയിൽ പ്രായമുള്ളവർ 1,39,26,000 ആയും 45നും 59നും ഇടയ്ക്കുള്ള ജനസംഖ്യ 69,30,000 ആയും 60 വയസ്സിനു മുകളിൽ 58,53,000 ആയും കുറഞ്ഞു.

പുതുക്കലിൽ ആദ്യ*ഡോസ് എടുത്തവർ 88.94 ശതമാനമായി

പുതുക്കിയ കണക്കനുസരിച്ച് സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ എടുത്തവർ 88.94 ശതമാനമായും (2,37,55,055) രണ്ട് ഡോസെടുത്തവർ 36.67 ശതമാനമായും (97,94,792) ഉയർന്നു. ആകെ 3,35,49,847 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. ഇനി 29 ലക്ഷത്തോളം പേർക്കുമാത്രമേ ആദ്യ ഡോസ് വാക്സിൻ നൽകാനുള്ളൂ. തിരക്ക് കുറവായതിനാൽ എല്ലാവരും വേഗം വാക്സിൻ എടുക്കണമെന്ന് മന്ത്രി അറിയിച്ചു. ഞായറാഴ്ച രണ്ട് ലക്ഷത്തോളം പേർക്കുകൂടി രണ്ടാം ഡോസ് വിതരണം ചെയ്യാനായാൽ പൂർണ വാക്സിനെടുത്തവരുടെ എണ്ണം ഒരു കോടി കടക്കും.

9,79,370 ഡോസ് എത്തി

സംസ്ഥാനത്തിന് 9,79,370 ഡോസ് വാക്സിൻകൂടി ലഭ്യമായി. എറണാകുളം ജില്ലയിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകി. വയനാട്, പത്തനംതിട്ട ജില്ലകളിൽ 98 ശതമാനംപേരും ആദ്യഡോസ് എടുത്തു. 91 ശതമാനംപേർ വാക്സിനെടുത്ത ഇടുക്കി, തിരുവനന്തപുരം ജില്ലകളാണ് മൂന്നാമത്.

Previous Post

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽഹബ്ബ്‌ തുറന്നു

Next Post

വ്യാജ വാർത്ത: ഷാജൻ സ്കറിയക്ക്‌ അടിയന്തര നോട്ടീസ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വ്യാജ-വാർത്ത:-ഷാജൻ-സ്കറിയക്ക്‌-അടിയന്തര-നോട്ടീസ്‌

വ്യാജ വാർത്ത: ഷാജൻ സ്കറിയക്ക്‌ അടിയന്തര നോട്ടീസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.