Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘സല്യൂട്ട് ചെയ്യണ്ട, സാറേന്നും വിളിക്കണ്ട’; കത്ത് നൽകി ടി എൻ പ്രതാപൻ എംപി

by News Desk
September 18, 2021
in KERALA
0
‘സല്യൂട്ട്-ചെയ്യണ്ട,-സാറേന്നും-വിളിക്കണ്ട’;-കത്ത്-നൽകി-ടി-എൻ-പ്രതാപൻ-എംപി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിൽ നിലപാട് വ്യക്തമാക്കി എംപി. ജനപ്രതിനിധികളെ പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നതും സർ എന്ന് വിളിക്കുന്നതും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പ്രതാപൻ കത്ത് നൽകി.

തന്നെ സല്യൂട്ട് ചെയ്യരുതെന്നും സർ എന്ന് വിളിക്കരുതെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. തന്നെ എംപി എന്നോ പേരോ വിളിച്ചാൽ മതിയെന്നനാണ് ടി എൻ പ്രതാപന്റെ ആവശ്യം. കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും തന്നെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് പ്രതാപൻ കത്തിൽ പറയുന്നു.

Also Read:

ജനങ്ങൾ തെരഞ്ഞെടുത്തവരാണ് എംപി അടങ്ങുന്ന ജനപ്രതിനിധികൾ. കേരളാ പോലീസ് മാന്വലിൽ സല്യൂട്ട് അർഹിക്കുന്നവരുടെ പട്ടികയിൽ എംപി മാർ ഇല്ല. എന്നാലും എംപിമാരെ പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്ത് ആദരിക്കാറുണ്ട്. ഇതൊരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത നിലവിലുണ്ടെന്നും അദ്ദേഹം പറയുന്നു.

എംഎൽഎയായിരുന്ന കാലത്തും എംപിയായിരുന്ന കാലത്തും പല വേദികളിലും ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ സല്യൂട്ട്, സർ വിളികൾ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കത്ത് എഴുതേണ്ടിവന്നതെന്നും പ്രതാപൻ കത്തിൽ പറയുന്നു.

ഒല്ലൂർ എസ്ഐയെക്കൊണ്ട് സുരേഷ് ഗോപി എംപി നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിനെത്തുടർന്നാണ് ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യുന്ന വിഷയം ചർച്ചകളിൽ സജീവമായിരിക്കുന്നത്. മിന്നൽ ചുഴലിക്കാറ്റിൽ നാശനഷ്ടം ഉണ്ടായ പുത്തൂരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. “ഞാൻ ഒരു എംപിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം.” എന്നാണ് പോലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി പറഞ്ഞത്. ശീലങ്ങളൊന്നും മറക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉപദേശിക്കുകയും ചെയ്തു.

Also Read:

ജനപ്രതിനിധികൾ സല്യൂട്ട് അർഹിക്കുന്നുണ്ടെന്നാണ് സുരേഷ് ഗോപി പറയുന്നത്. രാജ്യത്തെ സംവിധാനം കേരളാ പോലീസും പിന്തുടരണം. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി സർക്കുലർ ഇറക്കിയിട്ടുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു. പോലീസ് അസോസിയേഷൻ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഒരാളെ പോലീസ് സല്യൂട്ട് ചെയ്യണം. സുരേഷ് ഗോപിക്ക് മാത്രം സല്യൂട്ട് നിഷേധിക്കേണണ്ട കാര്യമില്ല. ഇതിൽ പ്രോട്ടോക്കോളുണ്ടോ എന്നൊക്കെ ചോദിച്ചാൽ വാദപ്രതിവാദം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous Post

ഊണിനൊപ്പം എരിവുള്ള ചിക്കന്‍ കൊണ്ടാട്ടം

Next Post

ആലപ്പുഴ ഓമനപ്പുഴയിൽ സഹോദരങ്ങളായ കുട്ടികൾ മുങ്ങി മരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആലപ്പുഴ-ഓമനപ്പുഴയിൽ-സഹോദരങ്ങളായ-കുട്ടികൾ-മുങ്ങി-മരിച്ചു

ആലപ്പുഴ ഓമനപ്പുഴയിൽ സഹോദരങ്ങളായ കുട്ടികൾ മുങ്ങി മരിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.