Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണം കോർപറേറ്റ്‌ നയം: മുഖ്യമന്ത്രി

by News Desk
September 16, 2021
in KERALA
0
രാജ്യത്തെ-സാമ്പത്തിക-പ്രതിസന്ധിക്ക്‌-കാരണം-കോർപറേറ്റ്‌-നയം:-മുഖ്യമന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

മലപ്പുറം > കോർപറേറ്റുകൾക്കുവേണ്ടി നയങ്ങൾ ആവിഷ്കരിച്ചതാണ് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരെയും കർഷകരെയും തൊഴിലാളികളെയും മറന്നാണ് കേന്ദ്രം കോർപറേറ്റുകളുടെ താൽപ്പര്യത്തിന് കീഴടങ്ങിയത്. കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയനും കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് യൂണിയനും ചേർന്ന് നിർമിച്ച യൂണിയൻ ആസ്ഥാന മന്ദിരം ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മറ്റു മേഖലയിലെപ്പോലെ ബാങ്കിങ് രംഗത്തും വരേണ്യപക്ഷപാതിത്വം പ്രകടമാണ്. ശതകോടീശ്വരന്മാരുടെ കടങ്ങൾ എഴുതിത്തള്ളിയപ്പോൾ പൊതുമേഖലാ ബാങ്കുകൾ കടത്തിലായി. ഇത് ബാങ്കിങ് ഇതര പരിപാടികളിലേക്ക് നീങ്ങാൻ കാരണമായി. ബാങ്കുകൾ ജീവനക്കാരുടെ എണ്ണം കുറച്ച് ലാഭമുണ്ടാകുന്ന പരിപാടികൾ ആരംഭിച്ചപ്പോൾ പ്രോഡക്ടും ടാർജറ്റും ബാങ്കിങ് മേഖലയിലെ നിത്യപദങ്ങളായി. 1991ൽ ബാങ്കുകളിലെ ആകെ ഇടപാട് 31 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴത് 238 ലക്ഷം കോടിയായി. എന്നാൽ, ജീവനക്കാരുടെ എണ്ണം പത്തര ലക്ഷത്തിൽനിന്ന് എട്ടര ലക്ഷമായി ചുരുങ്ങി. ഇതുവഴി ജോലിഭാരം എത്രമാത്രം വർധിച്ചുവെന്ന് ഊഹിക്കാം.

ഏറ്റവും താഴെക്കിടയിലുള്ളവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമീൺ ബാങ്കുകൾ ആരംഭിച്ചത്. ഗ്രാമങ്ങളിലെ സാധാരണക്കാരന് സഹായം ലഭ്യമാക്കുന്നതിൽ ഗ്രാമീൺ ബാങ്കുകൾ വലിയ പങ്കാണ് വഹിക്കുന്നത്. ജീവനക്കാരുടെ താൽപ്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കാൻ സംഘടനകൾ ശ്രമിക്കണം. അത്തരം കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. ബാങ്കുകൾ നൽകുന്ന പൊതുജന സേവനങ്ങൾ മെച്ചപ്പെടുത്താൻ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post

ഹരിത: മുസ്ലിം ലീഗ്‌ തീരുമാനം മാറ്റില്ലെന്ന്‌ സാദിഖലി

Next Post

ഷവോമി 11ടി സീരീസും പാഡ് 5 ഉം പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഷവോമി-11ടി-സീരീസും-പാഡ്-5-ഉം-പുറത്തിറങ്ങി;-വിലയും-സവിശേഷതകളും-അറിയാം

ഷവോമി 11ടി സീരീസും പാഡ് 5 ഉം പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.