കൊൽക്കത്ത
ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരു എഫ്സിയെ നേരിടും. ആദ്യ കളിയിൽ ഇന്ത്യൻ നേവിയെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിൽ ഒന്നാമതാണ്. ഇന്ന് ജയിച്ചാൽ മുന്നേറാം.
കേരള ബ്ലാസ്റ്റേഴ്സിന്റെ ടെെറ്റിൽ സ്പോൺസറായി ഐഎസ്എൽ എട്ടാംപതിപ്പിലും ബെെജൂസ് തുടരും.















