ആലുവ: എറണാകുളം പുളിഞ്ചുവട് റെയിൽവേ ലൈനിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടിൽ ഫിലോമിന(60), മകൾ അഭയ(32) എന്നിവരാണ് മരിച്ചത്.
പുളിഞ്ചുവട് റെയിൽവേ ലൈനിൽ വച്ച് രപ്തി സാഗർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. റെയിൽവേ ലൈൻ മുറിച്ച് കടന്നപ്പോൾ ട്രെയിനിടിച്ചതാകാമെന്ന് കരുതുന്നു.
content highlights:mother and daughter dies as train hits them