Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നാര്‍ക്കോട്ടിക് ജിഹാദ്: ഗുണം ഫാസിസ്റ്റ് ശക്തികള്‍ക്ക്; ന്യൂനപക്ഷങ്ങളെ വിഘടിപ്പിച്ചു ഭരിക്കുന്നെന്ന് മാര്‍ കൂറിലോസ്

by News Desk
September 14, 2021
in KERALA
0
നാര്‍ക്കോട്ടിക്-ജിഹാദ്:-ഗുണം-ഫാസിസ്റ്റ്-ശക്തികള്‍ക്ക്;-ന്യൂനപക്ഷങ്ങളെ-വിഘടിപ്പിച്ചു-ഭരിക്കുന്നെന്ന്-മാര്‍-കൂറിലോസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം കൊണ്ട് ഗുണം ലഭിക്കുന്നത് ഫാസിസ്റ്റ് ശക്തികള്‍ക്കാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇരുമതത്തിലെയും നേതാക്കളെ വിളിച്ചിരുത്തി സംസാരിക്കണമെന്നും വിഷയം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ഇത്തരം കാര്യങ്ങള്‍ പോലീസിലാണ് അറിയിക്കേണ്ടതെന്നും നോട്ടീസ് അടിച്ചിറക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനാധിപത്യവും ക്രമസമാധാനവും നിലനിൽക്കുന്ന രാജ്യത്ത് ചെയ്യേണ്ട രീതി അതാണെന്നും അദ്ദേഹം വീഡിയോയയിൽ വ്യക്തമാക്കി. പാലാ ബിഷപ്പിൻ്റെ വിവാദപരാമര്‍ശത്തിനതിരെ മുൻപും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരുന്നു.

Also Read:

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ചേര്‍ന്ന് ഇരുവിഭാഗത്തിലും പെട്ട നേതാക്കളെ വിളിച്ചിരുത്തി സംഭാഷണം നടത്തണമെന്നും എത്രയും വേഗം വിഷയത്തിൽ സമവായത്തിൻ്റെ അന്തരീക്ഷമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദ പരാമര്‍ശം ഗുണം ചെയ്യുന്നത് ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ഫാസിസ്റ്റ് ശക്തികള്‍ക്കുമാണെന്ന് അദ്ദഹം പറഞ്ഞു. എന്നാൽ ഇതിൻ്റെ ഇരകളാകുന്നത് ന്യൂനപക്ഷങ്ങളായിരിക്കും. ന്യൂനപക്ഷങ്ങളെ വിഘടിപ്പിച്ചു ഭരിക്കാനുള്ള ‘ഡിവൈഡ് ആൻ്റ് റൂൾ’ തന്ത്രമാണ് സവര്‍ണ ഫാസിസം പയറ്റുന്നതെന്നും ഈ സാഹചര്യത്തിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇതിൻ്റെ ഉപകരണങ്ങളായി നിന്നു കൊടുക്കരുതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യക്തമാക്കി.

Also Read:

കത്തോലിക്കാ പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനു പുറമെ നാര്‍ക്കട്ടിക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനു സംസ്ഥാനത്ത് ഒരു വിഭാഗം പിന്തുണ കൊടുക്കുന്നുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ വര്‍ഗീയ പ്രചാരണത്തിനെതിരെ മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പല ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരും പ്രസ്താവനയെ തള്ളിപ്പറയുകയും അപലപിക്കുകയും ചെയ്തെങ്കലും ബിഷപ്പിനു പിന്തുണയുമായി ബിജെപി രംഗത്തെത്തി.

ബിഷപ്പിനു പിന്തുണയറിയിച്ച് ബിജെപിയും തീവ്ര ക്രിസ്ത്യൻ സംഘടനകളും പാലായിൽ പ്രതിഷേധസംഗമം നടത്തിയതിനു പിന്നാലെ ബിഷപ്പിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കകയും ചെയ്തു.

Previous Post

ഈരാറ്റുപേട്ടയില്‍ സിപിഎം-എസ്.ഡി.പി.ഐ സഖ്യമില്ല, അങ്ങനെ ഭരണം വേണ്ട: മന്ത്രി വാസവന്‍

Next Post

കടൽക്കൊലക്കേസ്: വെടിയേറ്റ ബോട്ടിൽ കുട്ടിയും; പിന്നീട് ആത്മഹത്യ ചെയ്തുവെന്ന് ആഭ്യന്തര വകുപ്പ്: റിപ്പോര്‍ട്ട്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കടൽക്കൊലക്കേസ്:-വെടിയേറ്റ-ബോട്ടിൽ-കുട്ടിയും;-പിന്നീട്-ആത്മഹത്യ-ചെയ്തുവെന്ന്-ആഭ്യന്തര-വകുപ്പ്:-റിപ്പോര്‍ട്ട്

കടൽക്കൊലക്കേസ്: വെടിയേറ്റ ബോട്ടിൽ കുട്ടിയും; പിന്നീട് ആത്മഹത്യ ചെയ്തുവെന്ന് ആഭ്യന്തര വകുപ്പ്: റിപ്പോര്‍ട്ട്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.