Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഫോമില്‍ തിരിച്ചെത്തണം; രഹാനക്ക് മുന്നറിയിപ്പുമായി സേവാഗ്

by News Desk
September 13, 2021
in SPORTS
0
ഫോമില്‍-തിരിച്ചെത്തണം;-രഹാനക്ക്-മുന്നറിയിപ്പുമായി-സേവാഗ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മധ്യനിര തകരുന്നതായിരുന്നു കണ്ടിരുന്നത്. പരിചയസമ്പന്നരായ വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ ത്രയം പലപ്പോഴും സ്ഥിരത കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. കോഹ്ലിയും പൂജാരയും അല്‍പ്പമെങ്കിലും ചെറുത്തു നില്‍പ്പ് നടത്തിയെങ്കിലും രഹാനെ നിരാശപ്പെടുത്തി. മോശം ഫോമില്‍ തുടരുന്ന രഹാനയെ തള്ളിക്കളയരുതെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗിന്റെ അഭിപ്രായം.

“വിദേശ പര്യടനത്തില്‍ പരാജയപ്പെട്ടവര്‍ക്ക് ഇന്ത്യയില്‍ ഒരു അവസരം കൂടി കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം വിദേശ പര്യടനങ്ങള്‍ എപ്പോഴും ഉള്ള ഒന്നല്ല. ഇന്ത്യയിലാണ് എല്ലാ വര്‍ഷവും കളിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന പരമ്പരയിലും മികവ് പുറത്തെടുക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ പുറത്താക്കല്‍ അര്‍ഹിക്കുന്നു,” സേവാഗ് സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിനോട് പറഞ്ഞു.

എട്ട്, ഒന്‍പത് ടെസ്റ്റുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെ ടീമില്‍ നിലനിര്‍ത്തുന്ന ശൈലിയാണ് ഉണ്ടായത്. പിന്നീട് അവര്‍ ഒരു വര്‍ഷം 1200-1500 റണ്‍സ് വരെ ടെസ്റ്റില്‍ സ്കോര്‍ ചെയ്താണ് തിരിച്ചു വന്നിട്ടുള്ളത്, താരം ഓര്‍മ്മിപ്പിച്ചു. നവംബറില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരക്ക് തുടക്കമാകും. ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ മാത്രം കളിക്കുന്ന രഹാനക്ക് ഫോമിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചടിയാകും.

എല്ലാവരും മോശം അവസ്ഥയിലൂടെ കടന്നു പോകുന്നതാണ്. നിങ്ങളുടെ താരത്തിനെ എങ്ങനെ പിന്തുണക്കുന്നു എന്നതിലാണ് കാര്യം. എന്നെ സംബന്ധിച്ചടത്തോളം ഇന്ത്യയില്‍ നടക്കുന്ന അടുത്ത പരമ്പരയില്‍ രഹാനക്ക് അവസരം നല്‍കണം എന്നാണ് അഭിപ്രായം. ഇവിടെ പരാജയപ്പെടുകയാണെങ്കില്‍, രഹാനക്ക് നന്ദി പറഞ്ഞ് യാത്രയയക്കാം, സേവാഗ് കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2021: ശ്രദ്ധയാകർഷിച്ച് ധോണി; പുനസമാഗമത്തിനൊരുങ്ങി സച്ചിൻ

The post ഫോമില്‍ തിരിച്ചെത്തണം; രഹാനക്ക് മുന്നറിയിപ്പുമായി സേവാഗ് appeared first on Indian Express Malayalam.

Previous Post

ബിഷപ്പ് പറഞ്ഞത് ഗൗരവമുള്ളകാര്യം, ക്രൈസ്തവ വോട്ട് വാങ്ങുന്നവര്‍ക്ക് മനഃസാക്ഷിയില്ല- കെ. സുരേന്ദ്രന്‍

Next Post

പെഗാസസിൽ കേന്ദ്രത്തിന്‌ തിരിച്ചടി; ദേശസുരക്ഷയെ ബാധിക്കാത്ത വിവരങ്ങൾ നൽകണമെന്ന്‌ സുപ്രീംകോടതി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
പെഗാസസിൽ-കേന്ദ്രത്തിന്‌-തിരിച്ചടി;-ദേശസുരക്ഷയെ-ബാധിക്കാത്ത-വിവരങ്ങൾ-നൽകണമെന്ന്‌-സുപ്രീംകോടതി

പെഗാസസിൽ കേന്ദ്രത്തിന്‌ തിരിച്ചടി; ദേശസുരക്ഷയെ ബാധിക്കാത്ത വിവരങ്ങൾ നൽകണമെന്ന്‌ സുപ്രീംകോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.