Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ജോസ് പക്ഷത്തിൻ്റെ വരവ് എൽഡിഎഫിന് നേട്ടമായില്ല, നേട്ടം അവർക്ക് മാത്രം’; പരോക്ഷ വിമർശനവുമായി സിപിഐ

by News Desk
September 11, 2021
in KERALA
0
‘ജോസ്-പക്ഷത്തിൻ്റെ-വരവ്-എൽഡിഎഫിന്-നേട്ടമായില്ല,-നേട്ടം-അവർക്ക്-മാത്രം’;-പരോക്ഷ-വിമർശനവുമായി-സിപിഐ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് (എം) വിഭാഗത്തിൻ്റെ കടന്നുവരവ് എൽഡിഎഫിന് ഗുണം ചെയ്തില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി . യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ ചേരാനുള്ള തീരുമാനം ജോസ് പക്ഷത്തിന് ഗുണം ചെയ്തിട്ടുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷത്തേക്ക് എത്താനുള്ള കേരളാ കോൺഗ്രസ് എമ്മിൻ്റെ തീരുമാനം യുഡിഎഫിനെ ക്ഷയിപ്പിച്ചു എന്ന കാര്യം വസ്തുതയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവടങ്ങളിലെ തോൽവി സംബന്ധിച്ച് പരിശോധന നടത്തി തിരുത്തൽ വരുത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കേരളാ പോലീസിൽ ആർഎസ്എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതികരണം നടത്തിയ ഡി രാജയെ കാനം തള്ളിപ്പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് തീരുമാനത്തിൻ്റെ ലംഘനമാണ് ആനി രാജ നടത്തിയത്. കേരളവും ഉത്തർപ്രദേശും ഒരു പോലെയല്ല. ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് കുഴപ്പമുണ്ടെങ്കിൽ വിമർശനം നടത്താം. സംസ്ഥാന കൗൺസിലിലെ ചർച്ചയുടെ വികാരം ജനറൽ സെക്രട്ടറിയെ അറിയിക്കണമെന്നും കാനം വ്യക്തമാക്കി.

കേരളാ കോൺഗ്രസ് (എം) വിഭാഗത്തിനെതിരെ മുൻപും സിപിഐ പ്രസ്താവന നടത്തിയിരുന്നു. വിഭാഗം എൽഡിഎഫിൽ എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ മുന്നണിക്കായില്ല എന്ന തരത്തിലാണ് സിപിഐ വിമർശനം നടത്തിയത്. എന്നാൽ ജോസ് പക്ഷത്തിൻ്റെ മുന്നണിമാറ്റത്തെ മികച്ച തീരുമാനമായിട്ടാണ് സിപിഎം വിലയിരുത്തുന്നത്. അതേസമയം, പാലായിലടക്കം സംഭവിച്ച തോൽ വിയിൽ സിപിഎമ്മിനെതിരെ കേരളാ കോൺഗ്രസ് (എം) ആരോപണം ഉന്നയിക്കുന്നുണ്ട്. പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി പാലായിൽ മാണി സി കാപ്പനെതിരെ പരാജയപ്പെടാൻ കാരണം ഒരു വിഭാഗത്തിൻ്റെ കാലുവാരൽ ആണെന്ന നിലപാടാണ് ജോസ് പക്ഷത്തിനുള്ളത്.

പാലാ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന് താൽപ്പര്യമില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരളാ കോൺഗ്രസ് (എം) മുന്നോട്ടുവച്ച ആവശ്യം തള്ളിക്കളയാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വമുള്ളത്. ഇതോടെയാണ് പാലായിലെ തോൽവിയിലടക്കം അന്വേഷണം നടത്താൻ ജില്ലാ നേതൃത്വം തയ്യാറായതെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.

“സംഘടനാപരമായി സിപിഎം നടത്തുന്ന അന്വേഷണത്തിൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല. പരാജയം സംഭവിച്ച മണ്ഡലങ്ങളിൽ എല്ലാ പാർട്ടികളും വിശദമായ പരിശോധന നടത്താറുണ്ട്. ജയിച്ചാലും തോൽവിയുണ്ടായാലും ഇത്തരത്തിൽ പരിശോധന നടക്കും. സ്വാഭാവിക കാര്യം മാത്രമാണിത്. നിലവിലെ അന്വേഷണം സിപിഎമ്മിൻ്റെ ആഭ്യന്തരകാര്യമായതിനാൽ അഭിപ്രായം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ല” – എന്നായിരുന്നു മുൻപ് ജോസ് കെ മാണി വ്യക്തമാക്കിയത്. നിർണായക തെരഞ്ഞെടുപ്പിൽ പാലായിലെ തോൽവിക്ക് കാരണം ബിജെപി വോട്ടുകൾ മാണി സി കാപ്പന് അനുകൂലമായി മറിഞ്ഞതാണെന്നായിരുന്നു കേരളാ കോൺഗ്രസ് എമ്മിൻ്റെ ആദ്യ പ്രതികരണം. പ്രാഥമിക വിലയിരുത്തലുകൾക്ക് ശേഷം ഇടത് വോട്ടുകൾ അനുകൂലമായില്ലെന്ന പ്രസ്താവനയും പുറത്തുവന്നു.

Previous Post

നിപ: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: കോഴിക്കോട് ജില്ലാ കലക്ടർ

Next Post

വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്തവർ; കോൺഗ്രസ് നേതാക്കളെ പ്രശംസിച്ച് യാക്കോബായ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വോട്ടിനു-വേണ്ടി-ആദർശങ്ങൾ-പണയപ്പെടുത്താത്തവർ;-കോൺഗ്രസ്-നേതാക്കളെ-പ്രശംസിച്ച്-യാക്കോബായ-ഭദ്രാസനാധിപൻ-ഗീവർഗീസ്-മാർ-കൂറിലോസ്

വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്തവർ; കോൺഗ്രസ് നേതാക്കളെ പ്രശംസിച്ച് യാക്കോബായ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.