Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വ്യാജ തോക്കുകൾ പിടിച്ചെടുത്ത സംഭവം: ബാങ്കിംഗ് പുറംകരാർവത്ക്കരണ നടപടികൾ ഉടൻ അവസാനിപ്പിക്കണം‐ ബെഫി

by News Desk
September 10, 2021
in KERALA
0
വ്യാജ-തോക്കുകൾ-പിടിച്ചെടുത്ത-സംഭവം:-ബാങ്കിംഗ്-പുറംകരാർവത്ക്കരണ-നടപടികൾ-ഉടൻ-അവസാനിപ്പിക്കണം‐-ബെഫി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> കൊച്ചിയിൽ വ്യാജ ലൈസൻസോടെയുള്ള തോക്കുകൾ ഉപയോഗിച്ചതിന് സ്വകാര്യ കമ്പനിയുടെ 19 സുരക്ഷാ ജീവനക്കാർ അറസ്റ്റിലായ സംഭവം ബാങ്കിങ് മേഖലയിലെ പുറം കരാർ നയത്തിലെ വീഴ്ചയാണ് സൂചിപ്പിക്കുന്നതെന്ന് ബെഫി സംസ്ഥാന കമ്മിറ്റി. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്ക് എടിഎമ്മുകളിൽ പണം നിറക്കുന്ന മുംബൈ ആസ്ഥാനമായ ഏജൻസിയുടെ സെക്യൂരിറ്റി ജീവനക്കാരാണ് അറസ്റ്റിലായത്. ഏറ്റവും സുരക്ഷിതമായി ചെയ്യേണ്ട കറൻസി വിതരണം പോലും എത്ര ലാഘവത്തോടെയും കെടുകാര്യസ്ഥതയോടെയുമാണ് അധികാരികൾ കൈകാര്യം ചെയ്യുന്നത്.

ബാങ്കുകളുടെ വിശ്വാസ്യതയെപ്പോലും പ്രതികൂലമായി ബാധിക്കുന്ന പുറംകരാർവത്ക്കരണ നയങ്ങൾ പുന:പരിശോധിക്കുകയും പിൻവലിക്കുകയും അത്തരം തസ്തികകളിൽ സ്ഥിരം ജീവനക്കാരെ നിയമിക്കാൻ തയ്യാറാവുകയും ചെയ്യണമെന്ന് ബിഇഎഫ്ഐ. സംസ്ഥാനപ്രസിഡന്റ് ടി നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്എസ് അനിലും ആവശ്യപ്പെട്ടു.

ബാങ്കുകളിലെ പുറംകരാർവത്ക്കരണം ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകൾക്കും കാരണമായിത്തീരുമെന്ന് സംഘടനകൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സ്വകാര്യ ഏജൻസിയുടെ വാഹനത്തിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ കൂടെ കറൻസി വിതരണത്തിനായി യാത്ര ചെയ്യാൻ വിസമ്മതിച്ച ജീവനക്കാർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളുകയായിരുന്നു ബാങ്കധികാരികൾ ചെയ്തിരുന്നത്.

ബാങ്കുകളുടെ വിശ്വാസത്തെ തന്നെ തകർക്കുന്ന ഇത്തരം നയങ്ങൾ ബാങ്കിംഗ് മേഖലയിൽ വലിയ അരാജകത്വത്തിന് കാരണമായിരിക്കുകയാണെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.

Previous Post

ഉറുമ്പിന്റെ പല്ലിന്‍റെ ഉറപ്പ്: രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞര്‍; വഴിത്തിരിവായേക്കാവുന്ന കണ്ടെത്തൽ

Next Post

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഷെയർ-ചാറ്റിലൂടെ-പരിചയപ്പെട്ട-വീട്ടമ്മയെ-പീഡിപ്പിച്ചയാൾ-അറസ്റ്റിൽ

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.