ICC T20 World Cup 2021: All teams’ squads, groups, schedule: ഒക്ടോബർ 17 മുതൽ ലോകത്തെ ഏറ്റവും വലിയ ടി20 ക്രിക്കറ്റ് പൂരത്തിന് യുഎഇയിൽ അരങ്ങൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവർ ലോകകപ്പ് ടീം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഒമാൻ, പാപ്പുവ ന്യൂ ഗിനിയ എന്നീ ടീമുകളാണ് ഇതുവരെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐസിസി നിയമങ്ങൾ അനുസരിച്ച് ഒരു ടീമിന് 15 അംഗങ്ങളേയും 3 റിസർവ് താരങ്ങളെയും ഉൾപ്പെടുത്താം. സെപ്റ്റംബർ 10 ആണ് ടീമിന്റെ പട്ടിക ഐസിസിക്ക് സമർപ്പിക്കേണ്ട അവസാന തീയതി. ഒക്ടോബർ 10 വരെ ടീമിൽ മാറ്റങ്ങൾ വരുത്താനും ബോർഡുകൾക്ക് അനുമതിയുണ്ട്.
ICC Men’s Cricket T20 World Cup 2021 Stage and Groups – ഐസിസി പുരുഷ ക്രിക്കറ്റ് ടി 20 ലോകകപ്പ് 2021 സ്റ്റേജും ഗ്രൂപ്പുകളും:
റൗണ്ട് 1: ഗ്രൂപ്പ് എ- ശ്രീലങ്ക, അയർലൻഡ്, നെതർലാന്റ്സ്, നമീബിയ
റൗണ്ട് 1: ഗ്രൂപ്പ് ബി- ബംഗ്ലാദേശ്, സ്കോട്ട്ലൻഡ്, പാപുവ ന്യൂ ഗിനിയ, ഒമാൻ
സൂപ്പർ 12: ഗ്രൂപ്പ് 1- ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, എ 1, ബി 2
സൂപ്പർ 12: ഗ്രൂപ്പ് 2- ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ, എ 2, ബി 1
ഇന്ത്യൻ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ ( വിക്കറ്റ് കീപ്പർ ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രിത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി; സ്റ്റാൻഡ്-ബൈ താരങ്ങൾ: ശ്രേയസ് അയ്യർ, ദീപക് ചഹർ, ശാർദുൽ താക്കൂർ
പാക്കിസ്ഥാൻ ടീം: ബാബർ അസം ( ക്യാപ്റ്റൻ ), ഷദാബ് ഖാൻ, ആസിഫ് അലി, അസം ഖാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഇമാദ് വസീം, ഖുശ്ദിൽ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നൈൻ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് വസീം, ഷഹീൻ ഷാ അഫ്രീദി, സൊഹൈബ് മഖ്സൂദ്.
ഓസ്ട്രേലിയ ടീം: ആരോൺ ഫിഞ്ച് ( ക്യാപ്റ്റൻ ), ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ് (വൈസ് ക്യാപ്റ്റൻ), ജോഷ് ഹാസൽവുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്വെപ്സൺ, മാത്യു വേഡ്, ഡേവിഡ് വാർണർ ആദം സാംപ
ന്യൂസിലൻഡ് ടീം: കെയ്ൻ വില്യംസൺ ( ക്യാപ്റ്റൻ ), ടോഡ് ആസ്റ്റൽ, ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാർട്ടിൻ ഗപ്റ്റിൽ, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ടിം സെയ്ഫർട്ട് ( വിക്കറ്റ് കീപ്പർ ) സോധി, ടിം സൗത്തി, ആദം മിൽനെ (ഇഞ്ചുറി കവർ)
ബംഗ്ലാദേശ് ടീം: മഹ്മൂദുള്ളാ (ക്യാപ്റ്റൻ), നഈം ഷെയ്ഖ്, സൗമ്യ സർക്കാർ, ലിട്ടൺ കുമർ ദാസ്, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിക്കർ റഹിം, അഫിഫ് ഹൊസൈൻ, നൂറുൽ ഹസൻ സോഹൻ, ഷക് മഹേദി ഹസൻ, നാസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം, തസ്കിൻ അഹമ്മദ്, ഷെയ്ഫ് ഉദ്ദിൻ, ഷമീം ഹൊസൈൻ
ഒമാൻ ടീം: സീഷാൻ മഖ്സൂദ് ( ക്യാപ്റ്റൻ ), അഖിബ് ഇല്യാസ്, ജതീന്ദർ സിംഗ്, ഖവാർ അലി, മുഹമ്മദ് നദീം, അയാൻ ഖാൻ, സൂരജ് കുമാർ, സന്ദീപ് ഗൗഡ്, നെസ്റ്റർ ദംബ, കലീമുള്ള, ബിലാൽ ഖാൻ, നസീം ഖുഷി, സുഫ്യാൻ മെഹ്മൂദ്, ഫയാസ് ബട്ട്, ഖുറാം ഖാൻ
പാപുവ ന്യൂ ഗിനിയ ടീം: അസദ് വാല ( ക്യാപ്റ്റൻ ), ചാൾസ് അമിനി, ലെഗ സിയാക്ക, നോർമൻ വാനുവ, നോസൈന പൊക്കാന, കിപ്ലിംഗ് ഡോറിഗ, ടോണി ഉറ, ഹിരി ഹിരി, ഗൗഡി ടോക, സെസെ ബൗ, ഡാമിയൻ റാവു, കാബുവ വാഗി-മോറിയ, സൈമൺ അതായ്, ജെയ്സൺ കില, ചാഡ് സോപ്പർ, ജാക്ക് ഗാർഡ്നർ
വെസ്റ്റ് ഇൻഡീസ്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാൻ ടീമുകൾ പ്രഖ്യാപിക്കാനുണ്ട്.
Also read: ടി 20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ധോണി ഉപദേശകൻ
- റൗണ്ട് 1
ഒക്ടോബർ 17: ഒമാൻ v പാപുവ ന്യൂ ഗിനി, മസ്കറ്റ് (14h00); ബംഗ്ലാദേശ് v സ്കോട്ട്ലൻഡ്, മസ്കറ്റ് (18h00)
ഒക്ടോബർ 18: അയർലൻഡ് v നെതർലാന്റ്സ്, അബുദാബി (14h00); ശ്രീലങ്ക v നമീബിയ, അബുദാബി (18h00)
ഒക്ടോബർ 19: സ്കോട്ട്ലൻഡ് v PNG, മസ്കറ്റ് (14h00); ഒമാൻ v ബംഗ്ലാദേശ്, മസ്കറ്റ് (18h00)
ഒക്ടോബർ 20: നമീബിയ v നെതർലാന്റ്സ്, അബുദാബി (14h00); ശ്രീലങ്ക v അയർലൻഡ്, അബുദാബി (18h00)
ഒക്ടോബർ 21: ബംഗ്ലാദേശ് v പാപുവ ന്യൂ ഗിനി, മസ്കറ്റ് (14h00); ഒമാൻ v സ്കോട്ട്ലൻഡ്, മസ്കറ്റ് (18h00)
ഒക്ടോബർ 22: നമീബിയ v അയർലൻഡ്, ഷാർജ (14h00); ശ്രീലങ്ക v നെതർലാന്റ്സ്, ഷാർജ (18h00)
- സൂപ്പർ 12
ഒക്ടോബർ 23: ഓസ്ട്രേലിയ v ദക്ഷിണാഫ്രിക്ക, അബുദാബി (14h00); ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ്, ദുബായ് (18h00)
ഒക്ടോബർ 24: എ1 v ബി2, ഷാർജ (14h00); ഇന്ത്യ v പാകിസ്ഥാൻ, ദുബായ് (18h00)
ഒക്ടോബർ 25: അഫ്ഗാനിസ്ഥാൻ v ബി1, ഷാർജ (18h00)
ഒക്ടോബർ 26: ദക്ഷിണാഫ്രിക്ക v വെസ്റ്റ് ഇൻഡീസ്, ദുബായ് (14h00); പാകിസ്ഥാൻ v ന്യൂസിലാൻഡ്, ഷാർജ (18h00)
ഒക്ടോബർ 27: ഇംഗ്ലണ്ട് v ബി2, അബുദാബി (14h00); B1 v A2, അബുദാബി (18h00)
ഒക്ടോബർ 28: ഓസ്ട്രേലിയ v എ1, ദുബായ് (18h00)
ഒക്ടോബർ 29: വെസ്റ്റ് ഇൻഡീസ് v ബി2, ഷാർജ (14h00); പാകിസ്ഥാൻ v അഫ്ഗാനിസ്ഥാൻ, ദുബായ് (18h00)
ഒക്ടോബർ 30: ദക്ഷിണാഫ്രിക്ക v എ 1, ഷാർജ (14h00); ഓസ്ട്രേലിയ v ഇംഗ്ലണ്ട്, ദുബായ് (18h00)
ഒക്ടോബർ 31: അഫ്ഗാനിസ്ഥാൻ v എ 2, അബുദാബി (14h00); ഇന്ത്യ v ന്യൂസിലാൻഡ്, ദുബായ് (18h00)
നവംബർ 1: ഇംഗ്ലണ്ട് v എ 1, ഷാർജ (18h00)
നവംബർ 2: ദക്ഷിണാഫ്രിക്ക v ബി 2, അബുദാബി (14h00); പാകിസ്ഥാൻ v എ 2, അബുദാബി (18h00)
നവംബർ 3: ന്യൂസിലാന്റ് v ബി 1, ദുബായ് (14h00); ഇന്ത്യ v അഫ്ഗാനിസ്ഥാൻ, അബുദാബി (18h00)
നവംബർ 4: ഓസ്ട്രേലിയ v ബി 2, ദുബായ് (14h00); വെസ്റ്റ് ഇൻഡീസ് v എ 1, അബുദാബി (18h00)
നവംബർ 5: ന്യൂസിലാൻഡ് v എ 2, ഷാർജ (14h00); ഇന്ത്യ v ബി 1, ദുബായ് (18h00)
നവംബർ 6: ഓസ്ട്രേലിയ v വെസ്റ്റ് ഇൻഡീസ്, അബുദാബി (14h00); ഇംഗ്ലണ്ട് v ദക്ഷിണാഫ്രിക്ക, ഷാർജ (18h00)
നവംബർ 7: ന്യൂസിലാൻഡ് v അഫ്ഗാനിസ്ഥാൻ, അബുദാബി (14h00): പാകിസ്ഥാൻ v ബി 1, ഷാർജ (18h00)
നവംബർ 8: ഇന്ത്യ v എ 2, ദുബായ് (18h00)
- നോക്ക് ഔട്ട് സ്റ്റേജ്
നവംബർ 10: സെമി ഫൈനൽ 1 (എ 1 v ബി 2), അബുദാബി (18h00)
നവംബർ 11: സെമി-ഫൈനൽ 2 (ബി 1 v എ 2), ദുബായ് (18h00)
- ഫൈനൽ
നവംബർ 14: ഫൈനൽ, ദുബായ് (18h00)
The post ICC T20 World Cup 2021: ടി 20 ലോകകപ്പ്; ടീമുകൾ, ഗ്രുപ്പുകൾ, മത്സരക്രമം അറിയാം appeared first on Indian Express Malayalam.