Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ജോലി നോൺവെജ് വിഭവങ്ങളും ഉരുളകിഴങ്ങും തിന്നുക, ശമ്പളം 50,000 രൂപ

by News Desk
September 6, 2021
in VIRAL
0
ജോലി-നോൺവെജ്-വിഭവങ്ങളും-ഉരുളകിഴങ്ങും-തിന്നുക,-ശമ്പളം-50,000-രൂപ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊവിഡ്-19 മഹാമാരി പലരുടെയും ജീവിതത്തിൽ ദുരിതം വിതച്ചത് പലവിധത്തിലാണ്. ചിലർക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടപ്പോൾ ചിലർക്ക് ജോലി നഷ്ടപ്പെട്ടു. ജോലിയിൽ തുടരാൻ പലർക്കും ശമ്പളം വെട്ടിക്കുറയ്ക്കേണ്ടി വന്നു. തൊഴിൽരഹിതരാവാതിരിക്കാൻ പലരും വിദ്യാഭ്യാസ യോഗ്യത നോക്കാതെ ഏതെങ്കിലും ജോലി ഏറ്റെടുക്കാൻ തയ്യാറായ ഒരു കാലമുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങൾക്കെല്ലാം ഇടയിൽ ചിലർക്ക് തങ്ങളുടെ സ്വപ്ന ജോലിയായി മാറിയേക്കാവുന്ന ഒരു ജോലിയുമായി എത്തിയിരിക്കുകയാണ് യുകെയിലെ ബോട്ടാനിസ്റ്റ് എന്ന് പേരുള്ള ഭക്ഷണശാല. ഉരുളക്കിഴങ്ങ് വിഭവങ്ങളും വിവിധ തരം മാംസാഹാരങ്ങളും രുചിക്കുക എന്നതാണ് ജോലി. ശമ്പളം 500 യൂറോ, ഏകദേശം 50,000 രൂപ. ഭക്ഷണശാല പ്രോ-ടാറ്റോ-ടാറ്റർ എന്ന സ്ഥാനത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ജോലിയുടെ ഭാഗമായി, വിവിധ തരത്തിൽ ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് രുചിക്കണം. കൂടാതെ, മാംസാഹാരംങ്ങളും രുചിക്കേണ്ടിവരും. പ്രോ-ടാറ്റോ-ടാറ്റർ കഴിച്ചു നല്ലത് എന്ന് സാക്ഷ്യപ്പെടുത്തിയ വിഭവങ്ങൾ മാത്രമേ ബോട്ടാനിസ്റ്റ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വിൽക്കൂ. ‘നിങ്ങൾക്ക് ഉരുളക്കിഴങ്ങ് ഇഷ്ടമാണെങ്കിൽ, ഇതാണ് നിങ്ങൾക്ക് ഏറ്റവും നല്ല ജോലി’ എന്നാണ് ഭക്ഷണശാല പരസ്യം ചെയ്തിരിക്കുന്നത്. ഏറ്റവും മികച്ച ഉരുളക്കിഴങ്ങ് വിഭവങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനാണ് ഈ ജോലിക്കായി ആളെ തിരയുന്നത് എന്നാണ് ഭക്ഷണശാല പറയുന്നത്.

ഈ ജോലിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തി ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങൾ കൂടാതെ ബീഫ്, കോഴി, ആട്, പന്നിയിറച്ചി എന്നിവയുൾപ്പെടെ നാല് തരം മാംസവും രുചിക്കണം. അത് കൊള്ളാലോ? എന്നാൽ പിന്നെ ഈ ജോലിയ്ക്ക് ഒന്ന് ട്രൈ ചെയ്യാം എന്നാണോ ഇപ്പോൾ ചിന്തിക്കുന്നത്? എങ്കിൽ, ബൊട്ടാണിസ്റ്റ് ഈ മാസം 19ന് ഒരു ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ വിവിധ ഫ്രൈ ചെയ്ത വിഭവങ്ങൾ റോസ്റ്റ് ഡിന്നറിൽ കഴിച്ച് അപേക്ഷകൻ 500 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതണം. ഇതിനുപുറമെ, ഉരുളക്കിഴങ്ങിന്റെ രുചിയെക്കുറിച്ച് 60 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ നിർമിക്കേണ്ടതുണ്ട്.

ജോലിക്കായി അപേക്ഷിക്കാൻ പ്ലാനുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക –
(nwtc.uk.com).

Previous Post

ദി ഗ്രേറ്റ് എസ്കേപ്പ്‌… തിരിച്ചുവരവിനൊരുങ്ങി ബാബു ആന്റണി

Next Post

India vs England 4th Test, Day 5: ഇംഗ്ലണ്ടിന് വേണ്ടത് 291 റണ്‍സ്, ഇന്ത്യക്ക് 10 വിക്കറ്റും; ഓവലില്‍ ഇന്ന് ക്ലൈമാക്സ്

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
india-vs-england-4th-test,-day-5:-ഇംഗ്ലണ്ടിന്-വേണ്ടത്-291-റണ്‍സ്,-ഇന്ത്യക്ക്-10-വിക്കറ്റും;-ഓവലില്‍-ഇന്ന്-ക്ലൈമാക്സ്

India vs England 4th Test, Day 5: ഇംഗ്ലണ്ടിന് വേണ്ടത് 291 റണ്‍സ്, ഇന്ത്യക്ക് 10 വിക്കറ്റും; ഓവലില്‍ ഇന്ന് ക്ലൈമാക്സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.