Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വക്താക്കളെ തീരുമാനിച്ചത് അറിഞ്ഞിരുന്നില്ല, പട്ടിക റദ്ദാക്കിയത് തന്റെ ആവശ്യപ്രകാരം-ഷാഫി പറമ്പില്‍

by News Desk
September 2, 2021
in KERALA
0
വക്താക്കളെ-തീരുമാനിച്ചത്-അറിഞ്ഞിരുന്നില്ല,-പട്ടിക-റദ്ദാക്കിയത്-തന്റെ-ആവശ്യപ്രകാരം-ഷാഫി-പറമ്പില്‍
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്: സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനം നടന്നതിൽ കോൺഗ്രസിനോ സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വത്തിനോ പ്രസിഡന്റ് എന്ന നിലയിൽ തനിക്കോ പങ്കില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. യൂത്ത് കോൺഗ്രസ്സ് വക്താവ് നിയമനത്തിനെതിരെ ആദ്യം പ്രതികരിച്ചത് താനാണ്. നിയമനവുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാൽ ഇടപെട്ടിട്ടില്ല. ഒരു പ്രത്യേക സെൽ ആണ് നിയമനം നടത്തിയതെന്നും ഷാഫി പറഞ്ഞു

യൂത്ത് കോൺഗ്രസ് വക്താക്കളുടെ പട്ടിക മരവിപ്പിച്ചതിൽ സംസ്ഥാന നേതൃത്വത്തിന്റെ വികാരം ഉൾക്കൊണ്ട ദേശീയ നേതൃത്വത്തോട് നന്ദി പറയുന്നു. താൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. സംഘടനപരമായി നല്ല പ്രവർത്തനം നടത്തുന്ന നിരവധി യുവാക്കൾക്ക് അവസരം ലഭിക്കേണ്ടതുണ്ട്. ലിസ്റ്റിലെ ആശങ്കകളെ കുറിച്ച് കേന്ദ്ര കമ്മറ്റി മനസ്സിലാക്കി, അത് റദ്ദാക്കുകയും ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ ഉൾപ്പെട്ട പട്ടികയാണ് റദ്ദാക്കിയത്. പട്ടികയിൽ പെട്ട ആളുകളെ കുറിച്ച് വ്യക്തിപരമായ പരാമർശത്തിനില്ലെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

യങ് ഇന്ത്യ കെ ബോൽ എന്ന പേരിൽ ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേ പ്രതികരിക്കുക എന്ന ഉദ്ദേശത്തോടെ രാജ്യവ്യാപകമായി സംഘടിപ്പിച്ച പരിപാടിയാണ് ഇത്. ഇതിലേക്കുള്ള അപേക്ഷ ഗൂഗിൾ ഫോം വഴിയും വീഡിയോസും മറ്റും ആ സെല്ലിന് അയച്ചുകൊടുത്തുമാണ് നടത്തിയിരുന്നത്. ഇതിൽ നിന്നാണ് രാജ്യവ്യാപകമായി ആളുകളെ തിരഞ്ഞെടുത്തത്.

ഒരു സെൽ ആണ് നിയമനം നടത്തിയതെങ്കിലും യൂത്ത് കോൺഗ്രസ് വക്താവ് എന്ന നിലയിൽ ഒരു നിയമനം നടക്കുമ്പോൾ അത് നേതൃത്വം അറിയണമെന്നതിനാലാണ് എതിർത്തതും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഷാഫി കൂട്ടിച്ചേർത്തു. നേതാക്കളുടെ മക്കൾക്ക് സ്ഥാനം ലഭിക്കുന്നതിൽ എതിർപ്പില്ല. യൂത്ത് കോൺഗ്രസിനായി കഷ്ടപ്പെട്ട് സമയം കണ്ടെത്തുന്ന ഒരുപാട് നേതാക്കളുടെ മക്കൾ ഉണ്ട്. എന്നാൽ ഒരു ജോലിയും ചെയ്യാതെ സ്ഥാനം നൽകുന്നതിനോട് യോജിപ്പില്ലെന്നും ഷാഫി പറഞ്ഞു.

Content Highlights: Shafi parambil on Youth congress spokesperson list

Previous Post

ചേവായൂരില്‍ ബസില്‍ കൂട്ട ബലാംത്സംഗത്തിനിരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍

Next Post

ബംഗാളില്‍ നിന്ന് ലണ്ടന്‍ വരെ എത്തിയ ജാല്‍മുരി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബംഗാളില്‍-നിന്ന്-ലണ്ടന്‍-വരെ-എത്തിയ-ജാല്‍മുരി

ബംഗാളില്‍ നിന്ന് ലണ്ടന്‍ വരെ എത്തിയ ജാല്‍മുരി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.