Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നിരക്ക്‌ കുറയ്‌ക്കൽ അടക്കം പരിഗണിക്കും; മെട്രോ കൂടുതൽ ആകർഷകമാക്കുമെന്ന്‌ ബെഹ്‌റ

by News Desk
September 2, 2021
in KERALA
0
നിരക്ക്‌-കുറയ്‌ക്കൽ-അടക്കം-പരിഗണിക്കും;-മെട്രോ-കൂടുതൽ-ആകർഷകമാക്കുമെന്ന്‌-ബെഹ്‌റ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > യാത്രക്കാരെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ വിവിധ പദ്ധതികൾ തയ്യാറാക്കുമെന്ന് കെഎംആർഎൽ എം ഡി ലോക്നാഥ് ബെഹ്റ. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയുടെ വരുമാനം ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. അതിനായി യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും. യാത്രക്കാരെ ആകർഷിക്കാൻ ചാർജിൽ ഇളവുകൾ ഉൾപ്പടെ ആലോചിക്കും. മെട്രോ സ്റ്റേഷനുകളിലെ മുറികൾ വാടകയ്ക്ക് നൽകി വരുമാനം കൂട്ടും.

യാത്രക്കാരുടെ എണ്ണം കൂട്ടാൻ ജീവനക്കാരുടെയും കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. കോവിഡിന് മുമ്പ് 2020 ജനുവരിയിലെ കണക്ക് അനുസരിച്ച് ശരാശരി 60,000 പേരാണ് ഒരുദിവസം മെട്രോയിൽ യാത്ര ചെയ്തിരുന്നത്. ഇപ്പോൾ 12,000 മുതൽ 20,000 വരെ യാത്രക്കാർ മാത്രമാണുള്ളത്. നവംബറോടെ യാത്രക്കാരുടെ എണ്ണം രണ്ട് ലക്ഷമാക്കി ഉയർത്തലാണ് ലക്ഷ്യം.

മെട്രോയെ പെതുജനങ്ങളുമായി കൂടുതൽ അടുപ്പിക്കാൻ സാമൂഹ്യ മാധ്യമ സെല്ലുണ്ടാക്കും. ഫേസ്ബുക്ക് പേജ് സജീവമാക്കും. ഇതിനായി പൊലിസിന്റെ പേജ് കൈകാര്യം ചെയ്യുന്നവരുടെയും സൈബർഡോമിന്റെയും സഹായം തേടും. സ്കൂൾ വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും യാത്രക്കൂലിയിൽ ഇളവ് നൽകാൻ ആലോചനയുണ്ട്. മെട്രോ കടന്നുപോകുന്ന പ്രദേശങ്ങളിലെ വ്യാപാരികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് പ്രതിമാസ പാസ് പോലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും പരിഗണനയിലുണ്ട്. പാർക്കിങ് ഫീസ് കുറക്കുന്നത് ചർച്ച ചെയ്യും.

പ്രത്യേക പോർട്ടലിലൂടെ യാത്രക്കാരുടെ നിർദേശങ്ങളും പരാതികളും സ്വീകരിച്ച് പരിഹാരം കാണും. വെറുതെ കിടക്കുന്ന സ്ഥലങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകും. ഇതിനുള്ള കാലതാമസം ഒഴിവാക്കും. ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിച്ച് 30 ദിവസത്തിനുള്ളിൽ നടപടിയെടുക്കും. ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷൻ മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാംഘട്ട നടപടികൾ വേഗത്തിലാക്കും.

ജലമെട്രോയ്ക്കായി കൊച്ചി കപ്പൽശാലയിൽ നിർമാണം പൂർത്തിയാക്കിയ ആദ്യബോട്ട് പരിശീലന ഓട്ടത്തിലാണ്. 78 ബോട്ടുകളാകും സർവീസ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റില, കാക്കനാട് ടെർമിനലുകളുടെ നിർമാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Previous Post

‘ഉമ്മൻ ചാണ്ടിയുമായി വൈകാരിക ബന്ധം’; കൂടിക്കാഴ്ച നടത്തി ടി സിദ്ദിഖ്

Next Post

പ്ലസ് വൺ പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്ലസ്-വൺ-പരീക്ഷാ-കേന്ദ്രങ്ങളിൽ-ശുചീകരണ-പ്രവർത്തനങ്ങൾ-ഇന്ന്-മുതൽ

പ്ലസ് വൺ പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് മുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.