തിരുവനന്തപുരം> ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്.പറയാനുള്ളതെല്ലാം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.പാര്‍ട്ടി വേദിയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു