Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

‘ഇതാണ് ഞങ്ങള്‍ക്കറിയാവുന്ന രോഹിത്’; അപ്പര്‍ കട്ടില്‍ വാചാലരായി ഗവാസ്കറും മഞ്ജരേക്കറും

by NEWS DESK
August 28, 2021
in SPORTS
0
‘ഇതാണ്-ഞങ്ങള്‍ക്കറിയാവുന്ന-രോഹിത്’;-അപ്പര്‍-കട്ടില്‍-വാചാലരായി-ഗവാസ്കറും-മഞ്ജരേക്കറും
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഏകദിന ക്രിക്കറ്റിലെ രോഹിത് ശര്‍മയെ പലപ്പോഴും കാണാന്‍ സാധിച്ചിരുന്നു. പ്രതിരോധത്തിനപ്പുറം അനായാസമായായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ ഒഴുകിയത്. ഒലി റോബിന്‍സണിന്റെ പന്തില്‍ സ്ലിപ്പിന് മുകളിലൂടെ നേടിയ അപ്പര്‍ കട്ടില്‍ വാചാലായിരിക്കുകയാണ് മുന്‍ താരങ്ങളായ സുനില്‍ ഗവാസാക്കറും, സഞ്ജയ് മഞ്ജരേക്കറും.

16-ാം ഓവറിലായിരുന്നു രോഹിതിന്റെ അപ്പര്‍ കട്ട് സിക്സ്. ഷോര്‍ട്ട് ബോള്‍ നേരിടുന്നതില്‍ ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് രോഹിത്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് തവണയാണ് ഷോര്‍ട്ട് ബോളില്‍ രോഹിതിന് പിഴച്ചത്. എന്നാല്‍ ഇത്തവണ താരം മികവ് കാട്ടി. അനായാസമായിരുന്നു റോബിന്‍സണിന്റെ ഷോട്ട് ബോള്‍ താരം ഗ്യാലറിയില്‍ എത്തിച്ചത്.

Reminder: Rohit can hit SIXES without pulling as well!! ??

Tune into Sony Six (ENG), Sony Ten 3 (HIN), Sony Ten 4 (TAM, TEL) & SonyLIV (https://t.co/AwcwLCPFGm ) now! ?#ENGvINDOnlyOnSonyTen #BackOurBoys #RohitSharma pic.twitter.com/LAo9vIBe45

— Sony Sports (@SonySportsIndia) August 27, 2021

“ഈ രോഹിത് ശര്‍മയെയാണ് ഞങ്ങള്‍ക്കറിയാവുന്നത്”, ഷോട്ടിന് പിന്നാലെ മഞ്ജരേക്കറുടെ പ്രതികരണം. “അത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രോഹിതാണ്. ബൗണ്‍സിനൊപ്പം ശരീരവും ഉയര്‍ത്തിയിരിക്കുന്നു. ഉറച്ച തിരുമാനത്തോടെ എടുത്ത സുരക്ഷിതമായ ഷോട്ട്,” ഗവാസ്കര്‍ വാചാലനായി.

കളിയില്‍ 156 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. റോബിന്‍‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഏഴ് ബൗണ്ടറികളും ഒരു സിക്സും അടങ്ങിയതായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിങ്സ്. പരമ്പരയിലെ രോഹിതിന്റെ രണ്ടാം അര്‍ദ്ധ സെഞ്ചുറിയാണിത്.

Also Read: ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ; സ്ഥിരീകരിച്ച് ക്ലബ്ബ് അധികൃതർ

The post ‘ഇതാണ് ഞങ്ങള്‍ക്കറിയാവുന്ന രോഹിത്’; അപ്പര്‍ കട്ടില്‍ വാചാലരായി ഗവാസ്കറും മഞ്ജരേക്കറും appeared first on Indian Express Malayalam.

Previous Post

പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് രാജകീയ ജീവിതം

Next Post

കണിച്ചുകുളങ്ങരയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കണിച്ചുകുളങ്ങരയില്‍-വാന്‍-കത്തി-ഡ്രൈവര്‍-മരിച്ചു

കണിച്ചുകുളങ്ങരയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.