Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മലബാർ കലാപം : ചരിത്രത്തെ ത്രസിപ്പിച്ച എ കെ ജിയുടെ 
പെരിന്തൽമണ്ണ പ്രസംഗം

by News Desk
August 27, 2021
in KERALA
0
മലബാർ-കലാപം-:-ചരിത്രത്തെ-ത്രസിപ്പിച്ച-എ-കെ-ജിയുടെ-
പെരിന്തൽമണ്ണ-പ്രസംഗം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

മലപ്പുറം
മലബാർ സമരചരിത്രവുമായി ബന്ധപ്പെട്ട ഉജ്വല ഏടാണ് എ കെ ജിയുടെ പെരിന്തൽമണ്ണ പ്രസംഗം. മലബാർ സമരത്തിന്റെ 25–-ാം വാർഷികത്തിൽ 1946 ആഗസ്ത് 25നായിരുന്നു പ്രസംഗം. അതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം എ കെ ജിയെ ജയിലിലടച്ചു. മലബാർ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കാൻ കോൺഗ്രസും മസ്ലിംലീഗും മടിച്ചുനിന്ന കാലത്തായിരുന്നു എ കെ ജിയുടെ പ്രസംഗം. 1946ൽ കമ്യൂണിസ്റ്റ് പാർടി പുറത്തിറക്കിയ ‘1921–- ആഹ്വാനവും താക്കീതും’ പ്രമേയം മുൻനിർത്തിയായിരുന്നു അത്.

‘നിങ്ങൾ ഹിന്ദുവോ മുസ്ലിമോ ആകട്ടെ. സാമ്രാജ്യത്വവിരുദ്ധനാണെങ്കിൽ, ബ്രിട്ടീഷ് ഭരണം അവസാനിക്കണമെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ ഇരുപത്തൊന്നിൽ ദേശഭക്തരായ യുവാക്കൾ ചെയ്ത ധീരസമരത്തിന്റെ പാഠം ഉൾക്കൊള്ളണം. അതില്ലാതെ നിങ്ങൾക്ക് ബ്രിട്ടീഷ് ഭരണത്തിന് അന്ത്യംകുറിക്കാനാവില്ല. ദേശാഭിമാനികളെന്ന് വിളിക്കാൻ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ, ആരെങ്കിലും യഥാർഥ യുദ്ധം നടത്തിയിട്ടുണ്ടെങ്കിൽ അവർ നമ്മുടെ മാപ്പിള സാേദരങ്ങളാണ്’–- എ കെ ജി പറഞ്ഞു.

കലാപത്തിന് ആഹ്വാനമേകിയെന്ന കുറ്റംചുമത്തി എ കെ ജിയെ ജയിലിലടച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സർക്കാർ രാഷ്ട്രീയ തടവുകാരെ വിട്ടയച്ചിട്ടും എ കെ ജിയെ വിട്ടില്ല. കേസ് തുടർന്ന് നടത്താൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ഇതിനെതിരെ 1947 സെപ്തംബർ രണ്ടിന് എ കെ ജി കോടതിയൽ ഹർജി നൽകി. ‘1921ലെ ഖിലാഫത്ത് മാപ്പിളമാരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണെന്നും സമരത്തിന്റെ നല്ല ഭാഗങ്ങളെ സ്വീകരിക്കാൻ ആഹ്വാനം നൽകുകയും ചീത്തവശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്യുന്നത് കുറ്റകരമാണെങ്കിൽ ഞാൻ കുറ്റക്കാരനാണ്’–- എ കെ ജി ഹർജിയിൽ ചൂണ്ടിക്കാട്ടി. കോടതി എ കെ ജിയെ കുറ്റവിമുക്തനാക്കി.

Previous Post

സെപ്‌തംബർ 25ന്‌ 
കർഷകരുടെ ഭാരത്‌ ബന്ദ്‌ ; തീരുമാനം ദേശീയ 
കണ്‍വന്‍ഷനില്‍

Next Post

പരാതി പിൻവലിച്ചോണം ; ലൈംഗികാധിക്ഷേപം ‘ഖേദ’ത്തിലൊതുക്കി ലീഗ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പരാതി-പിൻവലിച്ചോണം-;-ലൈംഗികാധിക്ഷേപം-‘ഖേദ’ത്തിലൊതുക്കി-ലീഗ്‌

പരാതി പിൻവലിച്ചോണം ; ലൈംഗികാധിക്ഷേപം ‘ഖേദ’ത്തിലൊതുക്കി ലീഗ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.