Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ഒന്ന് ചുമച്ചു, 25 ലക്ഷം വിലയുള്ള ഭക്ഷ്യവിഭവങ്ങൾ ഉപയോഗശൂന്യം, അറസ്റ്റ്

by News Desk
August 27, 2021
in VIRAL
0
ഒന്ന്-ചുമച്ചു,-25-ലക്ഷം-വിലയുള്ള-ഭക്ഷ്യവിഭവങ്ങൾ-ഉപയോഗശൂന്യം,-അറസ്റ്റ്
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

ലോകമെമ്പാടും പടർന്നു പിടിച്ച കൊവിഡ് മഹാമാരിയെ തുരത്തിയോടിക്കാൻ ക്വാറന്റൈൻ, സാമൂഹിക അകലം പാലിക്കൽ, കൈകൾ ഇടയ്ക്കിടെ കഴുകുക, മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങൾ ആരോഗ്യപ്രവർത്തകർ നിഷ്കർഷിക്കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും വേണ്ടത്ര ഗൗരവത്തോടെ ഇതേറ്റെടുത്തിട്ടില്ല. വൈറസ് ഒരു ഭീഷണിയല്ലെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് ചിലർ. ഇതിന്റെ ഭാഗമായി കോവിഡ് നിയമങ്ങൾ ലംഘിക്കുന്നതായി കാണിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ധാരാളമായി പോസ്റ്റ് ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ വൈറസ് ഒരു ഭീഷണിയല്ലെന്ന് തെളിയിക്കാൻ പെൻസിൽവാനിയയിലെ ജെറിറ്റീസ് സൂപ്പർമാർക്കറ്റിലെത്തിയ എന്ന് പേരുള്ള സ്ത്രീ ചെയ്തതെന്തെന്നോ? സൂപ്പർമാർക്കറ്റിൽ അടുക്കി വച്ചിരുന്ന പഴം പച്ചക്കറി വിഭവങ്ങളുടെ മേൽ ചുമയ്ക്കുകയും തുപ്പുകയും ചെയ്തു. മാത്രമല്ല ഇതിനു ശേഷം തനിക്ക് കോറോണയുണ്ട് എന്ന് ആക്രോശിക്കുകയും ചെയ്തു മാർഗരറ്റ്. ‘എനിക്ക് വൈറസ് ഉണ്ട്, ഇനി നിങ്ങൾക്കെല്ലാവർക്കും വരും’ എന്നാണ് മാർഗരറ്റ് അലറിയത്.

സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി വഴി മാർഗരറ്റിനെ കടയിൽ നിന്ന് പുറത്താക്കുകയും ഉടൻ പോലീസ് അറസ്റ്റ് ചെയുകയും ചെയ്യും. തുടർന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ മാർഗരറ്റ് നെഗറ്റീവ് ആണെന്ന് വ്യക്തമായി. ഇതേ തുടർന്ന് കേസെടുക്കുകയും ഭക്ഷണത്തിൽ മനഃപൂർവം തുപ്പിയതിന് രണ്ട് വർഷത്തെ തടവ് ശിക്ഷ കോടതി വിധിക്കുകയും ചെയ്തു. മാർഗരറ്റിന്റെ ഈ പ്രവർത്തി മൂലം 35,000 ഡോളർ (25 ലക്ഷം രൂപ) വില വരുന്ന ഭക്ഷണ വിഭവങ്ങൾ നശിപ്പിക്കേണ്ടി വന്നുവത്രെ.

വിചാരണ വേളയിൽ 37-കാരിയായ മാർഗരറ്റ് ക്ഷമാപണം നടത്തിയിരുന്നു. സംഭവസമയത്ത് താൻ മദ്യപിച്ചിരുന്നുവെന്ന് മാർഗരറ്റ് പറഞ്ഞു. മാർഗരറ്റിനെതിരെ രണ്ട് തീവ്രവാദ ഭീഷണികൾ ചുമത്താൻ പ്രോസിക്യൂട്ടർമാർ ആലോചിക്കുകയായിരുന്നു. ഭാഗ്യവശാൽ, അവൾ കുറ്റം സമ്മതിച്ചതിനുശേഷം അവർ പിൻവാങ്ങി. രണ്ട് വർഷത്തെ ജയിൽ ശിക്ഷ കഴിയുമ്പോൾ 8 വർഷത്തെ നല്ല നടപ്പും, സൂപ്പർമാർക്കറ്റിന്‌ മാർഗരറ്റ് 30,000 ഡോളർ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Previous Post

കട്ടിയുള്ള വസ്തുകൊണ്ട് കണ്ണിലടിച്ചു, മൂക്കിന്റെ പാലം പൊട്ടി; ക്രൂരമര്‍ദ്ദനമേറ്റെന്ന്‌ റുജീഷ്

Next Post

റേഞ്ചില്ല; പഠനാവശ്യത്തിന് മൊബൈലുമായി കൂറ്റൻ മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് വീണ് പരിക്ക്

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
റേഞ്ചില്ല;-പഠനാവശ്യത്തിന്-മൊബൈലുമായി-കൂറ്റൻ-മരത്തിൽ-കയറിയ-വിദ്യാർത്ഥിക്ക്-വീണ്-പരിക്ക്

റേഞ്ചില്ല; പഠനാവശ്യത്തിന് മൊബൈലുമായി കൂറ്റൻ മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് വീണ് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.