കോഴിക്കോട്:കോവിഡ് ബാധിച്ച് ഭിന്നശേഷിക്കാരനായ പതിമൂന്നുകാരൻ മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തിൽ ദേവനേശന്റെ മകൻ ഗൗതം ദേവ് നായർ (13) ആണ് മരിച്ചത്.
ഭിന്നശേഷിക്കാരനായിരുന്ന ഗൗത് ദേവ് രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് മരിച്ചത്.വീട്ടിലെമറ്റുള്ളവർക്കുംകോവിഡ് ബാധിച്ചിരുന്നു. അച്ഛൻ ദേവേശൻ, അമ്മ അഞ്ജു, സഹോദരി ഗാഥ ദേവ് നായർ