Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തേന്‍ കുടിക്കാന്‍ മരത്തില്‍ കയറി കരടി കുരുക്കിലായി

by News Desk
August 25, 2021
in KERALA
0
തേന്‍-കുടിക്കാന്‍-മരത്തില്‍-കയറി-കരടി-കുരുക്കിലായി
0
SHARES
77
VIEWS
Share on FacebookShare on TwitterShare on Whatsapp

മലക്കപ്പാറ: തേയിലത്തോട്ടത്തിലെ മരത്തിൽകയറി തേൻ കുടിക്കാൻ ശ്രമിച്ച കരടി ചില്ലകൾക്കിടയിൽ കുരുങ്ങി. ദിവസം മുഴുവൻ മരത്തിലിരുന്ന് ശബ്ദമുണ്ടാക്കിയ കരടിയെ മയക്കുവെടി വെച്ചും മരം മുറിച്ചുമാണ് താഴെയിറക്കി രക്ഷിച്ചത്. വാൽപ്പാറ വാട്ടർഫാൾസ് തേയില എസ്റ്റേറ്റ് പത്താം നമ്പർ ഫീൽഡിലെ 30 അടിയിലേറെ ഉയരമുള്ള സിൽവർ ഓക്ക് മരത്തിലാണ് രണ്ടുവയസ്സുള്ള ആൺ കരടി കുടുങ്ങിയത്. വലതുകാൽ മരച്ചില്ലകൾക്കിടയിൽ കുരുങ്ങിയതോടെ ഇറങ്ങാൻ പറ്റാതാവുകയായിരുന്നു.

തേയിലത്തോട്ടം തൊഴിലാളികൾ കരടിയുടെ ശബ്ദം കേട്ടപ്പോൾ ആദ്യം ഭയന്നുമാറി. നിർത്താതെയുള്ള ദയനീയമായ കരച്ചിൽ കേട്ടപ്പോഴാണ് തിരിച്ചുചെന്നത്. വിവരമറിഞ്ഞ് വനപാലകർ എത്തി. കരടി തനിയെ മരത്തിൽ നിന്നിറങ്ങി പോകുമെന്ന് കരുതി അവർ തിരിച്ചു പോയെങ്കിലും കരടിക്ക് മരത്തിൽ നിന്നിറങ്ങാൻ സാധിച്ചില്ല. തീപ്പന്തമുണ്ടാക്കി ഭയപ്പെടുത്തി ഇറക്കാനായി അടുത്ത ശ്രമം. അതും വിജയിച്ചില്ല.

കരടിയെ ഉയരത്തിൽ വെച്ച് മയക്കുവെടിവെക്കുന്നത് കുഴപ്പമാവും എന്നതിനാൽ മരം മുറിച്ച് രക്ഷപ്പെടുത്താൻ തീരുമാനിച്ചു. മരം മുറിച്ച് പതിയെ താഴ്ത്തിയ ശേഷം വനംവകുപ്പ് വെറ്ററിനറി ഡോക്ടർ സുകുമാരൻ മയക്കുവെടി വെച്ചു.

മയങ്ങിയ കരടിയുടെ കാൽ ചില്ലകൾക്കിടയിൽനിന്ന് പുറത്തെടുത്ത ശേഷം അയ്യർപാടിയിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് വനപാലകർ കാട്ടിലേക്ക് തുറന്നുവിട്ടു. വാൽപ്പാറ റേഞ്ച് ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വാൽപ്പാറ മേഖലയിൽ തേയിലത്തോട്ടത്തിൽ ഒരു വർഷത്തിനിടെ നാലു തൊഴിലാളികളെയാണ് കരടികൾ ആക്രമിച്ചത്. ഇതിൽ ഒരാൾ മരിച്ചു. സാരമായി പരിക്കേറ്റ മൂന്നുപേർ ചികിത്സയിലാണ്.

Previous Post

കെഎടി ചെയർമാൻ നിയമനം : കേന്ദ്ര സർക്കാരിന് 
ഹൈക്കോടതിയുടെ വിമർശം

Next Post

‘ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, പൊയ്മുഖം തിരിച്ചറിയുക’; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പോസ്റ്ററുകള്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘ഗ്രൂപ്പ്-കളി-അവസാനിപ്പിക്കുക,-പൊയ്മുഖം-തിരിച്ചറിയുക’;-പ്രതിപക്ഷ-നേതാവ്-വി-ഡി-സതീശനെതിരെ-പോസ്റ്ററുകള്‍

'ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, പൊയ്മുഖം തിരിച്ചറിയുക'; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പോസ്റ്ററുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.