Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

31നകം രാജ്യം വിടണം ; യുഎസിന് താലിബാന്റെ അന്ത്യശാസനം

by News Desk
August 24, 2021
in WORLD
0
31നകം-രാജ്യം-വിടണം-;-യുഎസിന്-താലിബാന്റെ-അന്ത്യശാസനം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കാബൂള്
കരാര് പ്രകാരം നല്കിയ സമയപരിധിക്കുള്ളില് അഫ്ഗാനിസ്ഥാന് വിടണമെന്ന് അമേരിക്കയ്ക്ക് താലിബാന്റെ അന്ത്യശാസനം. ആഗസ്ത് 31-നകം സൈനിക പിന്മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ്.

ആളുകളെ ഒഴിപ്പിക്കുന്നതിന് അമേരിക്കയോ ബ്രിട്ടനോ സമയം അധികമായി ചോദിച്ചാല് ഇല്ലെന്നാകും മറുപടി. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അഫ്​ഗാനിസ്ഥാനില് തുടരാനാണ് തീരുമാനമെങ്കില് അത് പ്രകോപനം സൃഷ്ടിക്കുമെന്നും സ്കൈ ന്യൂസിന് നല്കിയ അഭിമുഖത്തില് -താലിബാന് വക്താവ് സുഹെയ്ൽ ഷഹീൻ പ്രതികരിച്ചു.

ഒഴിപ്പിക്കല് നടപടികള് ദൈര്ഘ്യമേറിയതായതിനാല് ഒക്ടോബര് 31നകം പൂര്ത്തിയാകില്ലെന്നാണ് വിലയിരുത്തല്. അമേരിക്കന് സൈന്യം അഫ്ഗാനിസ്ഥാനില്നിന്ന് പിന്മാറുന്നത് വൈകിപ്പിക്കണമെന്ന് വിവിധ രാജ്യങ്ങള് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക രാജ്യം വിട്ടാല് മറ്റ് രാജ്യങ്ങള്ക്കും ദൗത്യം അവസാനിപ്പിച്ച് മടങ്ങേണ്ടിവരുമെന്നും അതിനാല് അഫ്​ഗാനില് തുടരണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടക്കുന്ന ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗത്തില് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇക്കാര്യം യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടും. താലിബാനെതിരെ സാമ്പത്തിക ഉപരോധം ഏര്പ്പെടുത്തണമെന്ന ബ്രിട്ടന്റെ ആവശ്യവും ജി7 ചര്ച്ചചെയ്യും. അമേരിക്കയും നിലപാടിനെ പിന്തുണയ്ക്കും.

ആഗസ്ത് 31ന് ശേഷം അഫ്​ഗാനിസ്ഥാനില് തുടരാന് അമേരിക്ക തയാറാകണമെന്നും രക്ഷാപ്രവര്ത്തനങ്ങളില് സഹായിക്കാമെന്നും ഓസ്ട്രേലിയ അറിയിച്ചു. എന്നാല് അഫ്​ഗാനിസ്ഥാനില്നിന്ന് സൈന്യത്തെ പിന്വലിക്കാനുള്ള തീരുമാനം യുക്തിസഹമാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും തീരുമാനത്തില് ഉറച്ചുനില്ക്കുന്നെന്നുമാണ് ബൈഡന് അഭിപ്രായപ്പെടുന്നത്. സേനാപിന്മാറ്റം ഈമാസംതന്നെയുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്കുന്നത്.

Previous Post

പാഞ്ച്ശീര്‍ വളഞ്ഞ് താലിബാൻ ; അന്ദറാബില്‍ താലിബാന്റെ ജില്ലാ തലവൻ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു

Next Post

ഭീമ കൊറേഗാവ്‌ കേസ് : വധശിക്ഷ കിട്ടാവുന്ന കുറ്റം 
ചുമത്തണമെന്ന് എന്‍ഐഎ

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ഭീമ-കൊറേഗാവ്‌-കേസ്-:-വധശിക്ഷ-കിട്ടാവുന്ന-കുറ്റം-
ചുമത്തണമെന്ന്-എന്‍ഐഎ

ഭീമ കൊറേഗാവ്‌ കേസ് : വധശിക്ഷ കിട്ടാവുന്ന കുറ്റം 
ചുമത്തണമെന്ന് എന്‍ഐഎ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.