Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഏത് മാപ്പാണ് വേണ്ടത്? നിലമ്പൂരിന്‍റെയോ, സിയേറ ലിയോണിന്‍റെയോ? മറുപടി ഇങ്ങനെ തന്നെയാകുമെന്ന് പിവി അൻവർ

by News Desk
August 22, 2021
in KERALA
0
ഏത്-മാപ്പാണ്-വേണ്ടത്?-നിലമ്പൂരിന്‍റെയോ,-സിയേറ-ലിയോണിന്‍റെയോ?-മറുപടി-ഇങ്ങനെ-തന്നെയാകുമെന്ന്-പിവി-അൻവർ
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

മലപ്പുറം: മണ്ഡലത്തിൽ നിന്ന് മുങ്ങിയെന്ന് വാർത്ത നൽകിയ മാധ്യമപ്രവർത്തകനോട് രൂക്ഷമായി പ്രതികരിച്ച എംഎൽഎ മാപ്പ് പറയണമെന്ന ആവശ്യത്തിന് മറുപടിയുമായി . ഏത് മാപ്പാണ് വേണ്ടത്? നിലമ്പൂരിന്‍റെ വേണോ, സിയേറ ലിയോണിന്‍റെ വേണോയെന്ന് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. വിവാദ പ്രതികരണത്തിൽ എംഎൽഎ മാപ്പ് പറയണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അൻവറിന്‍റെ മറുപടി.

‘ “സ്ഥലത്തില്ല”എന്ന് പറഞ്ഞിരുന്നെങ്കിൽ അത്‌ മാന്യത.. “ഫോൺ ഓഫ്‌ ചെയ്ത്‌ നിലമ്പൂരിൽ നിന്ന് മുങ്ങി”എന്ന് പറഞ്ഞാൽ അതിന്‍റെ മറുപടി ഇനിയും ഇത്‌ തന്നെയേ കിട്ടൂ.. ‘ പിവി അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കഴിഞ്ഞദിവസമായിരുന്നു എംഎൽഎ നിലമ്പൂരിൽ നിന്ന് മുങ്ങിയെന്ന് ഒരു ചാനൽ റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത നൽകിയ റിപ്പോർട്ടർക്കെതിരെ രൂക്ഷ വിമർശനമായിരുന്നു അൻവർ നടത്തിയത്.

Also Read :
ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎൽഎ നടത്തിയ വിമർശനത്തിനെതിരെ രംഗത്ത് വന്ന കെ മുരളീധരൻ അന്‍വറിന്‍റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപടിപറയണമെന്നും ജനങ്ങളോട് എംഎല്‍എയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഏത് മാപ്പാണ് വേണ്ടതെന്ന ചോദ്യവുമായി രംഗത്തെത്തിയത്.

പശ്ചിമാഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിലാണ് താൻ ഉള്ളതെന്ന് പിവി അൻവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തനിക്ക് പാര്‍ട്ടി മൂന്ന് മാസത്തെ അവധി നല്‍കിയിട്ടുണ്ടെന്നു പാര്‍ട്ടിയുടെ അനുമതിയോടു കൂടിയാണ് വിദേശത്തേയ്ക്ക് വന്നതെന്നുമാണ് അൻവര്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും എംഎൽഎ പറയുന്നു.

Previous Post

എല്ലാ ക്രെഡിറ്റും ഐപിഎല്ലിന്; ഇന്ത്യയുടെ വിജയരഹസ്യം പറഞ്ഞ് പാര്‍ഥിവ് പട്ടേല്‍

Next Post

കാബൂള്‍ വിമാനത്താവളത്തില്‍ തിരക്കില്‍പെട്ട് ഏഴ് മരണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കാബൂള്‍-വിമാനത്താവളത്തില്‍-തിരക്കില്‍പെട്ട്-ഏഴ്-മരണം

കാബൂള്‍ വിമാനത്താവളത്തില്‍ തിരക്കില്‍പെട്ട് ഏഴ് മരണം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.