Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അറബിക്‌ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും നിർത്തി; ലക്ഷദ്വീപിലെ ഉന്നതപഠനരംഗത്തും കൈകടത്തി അഡ്‌മിനിസ്‌ട്രേഷൻ

by News Desk
August 21, 2021
in KERALA
0
അറബിക്‌-ബിരുദ,-ബിരുദാനന്തര-കോഴ്‌സുകളും-നിർത്തി;-ലക്ഷദ്വീപിലെ-ഉന്നതപഠനരംഗത്തും-കൈകടത്തി-അഡ്‌മിനിസ്‌ട്രേഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > ലക്ഷദ്വീപിൽ കലിക്കറ്റ് സർവകലാശാലയുടെ ബിരുദാനന്തരബിരുദ കോഴ്സുകളും അറബിക് ബിരുദ കോഴ്സും നിർത്തലാക്കിയത് ഗുജറാത്തിലെ ഒരു സർവകലാശാലയ്ക്കുവേണ്ടിയെന്ന് സൂചന. ലക്ഷദ്വീപിൽ വർഗീയ അജൻഡ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദേശപ്രകാരമാണ് കലിക്കറ്റ് സർവകലാശാലയുടെ കവരത്തി, ആന്ത്രോത്ത്, കടമാത്ത് സെന്ററുകളിൽ കോഴ്സുകൾ നിർത്തലാക്കിയത്. ബിരുദാനന്തരബിരുദ കോഴ്സുകളായ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, അക്വാട്ടിക് കൾച്ചർ, മാത്തമാറ്റിക്സ് എന്നിവയും ബിരുദ കോഴ്സായ അറബിയുമാണ് നിർത്തലാക്കിയത്.

കലിക്കറ്റ് സർവകലാശാലയുടെ കോഴ്സുകൾക്ക് അക്കാദമിക് നിലവാരം പോരെന്നാണ് അഡ്മിനിസ്ട്രേഷന്റെ കണ്ടെത്തൽ. പകരം ടൂറിസവുമായി ബന്ധപ്പെട്ടതും തൊഴിലധിഷ്ഠിതവുമായ മറ്റു കോഴ്സുകൾ തുടങ്ങും. നിർത്തലാക്കിയ വിഷയങ്ങൾ പഠിക്കേണ്ടവർ കേരളത്തിൽ പോകട്ടെ എന്നാണ് അഡ്മിനിസ്ട്രേഷന്റെ വിശദീകരണം. പ്രഫുൽ പട്ടേലിന്റെ നിർദേശപ്രകാരം കോഴ്സുകൾ അവസാനിപ്പിക്കാൻ അഡ്മിനിസ്ട്രേഷൻ കലിക്കറ്റ് സർവകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞദിവസം ചേർന്ന സർവകലാശാല സിൻഡിക്കറ്റ് കോഴ്സുകൾ അവസാനിപ്പിക്കാനും തീരുമാനിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുതുതായി തുടങ്ങാൻപോകുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾ ഗുജറാത്ത് ആസ്ഥാനമായ ഒരു സർവകലാശാല നടത്തുന്നവയാണെന്ന് സൂചനയുണ്ട്. അവരുമായി നേരത്തേ ഇക്കാര്യത്തിൽ ധാരണയുണ്ടാക്കിയിരുന്നതായും ലക്ഷദ്വീപിലെ വിദ്യാർഥി സംഘടനകൾ ആരോപിച്ചു. ടൂറിസം അധിഷ്ഠിത കോഴ്സുകൾക്ക് എൻഡിഎ ഭരിക്കുന്ന പുതുച്ചേരിയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയുമായും ധാരണയിലെത്തിയിട്ടുണ്ട്.

ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള കോഴ്സാണ് ബിഎ അറബിക്. 16 വർഷമായി നടത്തുന്ന കോഴ്സിൽ പ്രതിവർഷം മുപ്പതോളം വിദ്യാർഥികൾ ചേരുന്നുണ്ട്. അതുപോലെ അക്വാട്ടിക് കൾച്ചർ കോഴ്സിനും ധാരാളം വിദ്യാർഥികളുണ്ട്. ആറുവർഷംമുമ്പാണ് അറബിക് ബിരുദാനന്തര ബിരുദ കോഴ്സ് തുടങ്ങിയത്. അറബിക്കിൽ ധാരാളം പെൺകുട്ടികൾ ഉന്നതപഠനം നടത്തുകയും കേരളത്തിൽ ഉൾപ്പെടെ ജോലി നേടുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന വർഗീയ അജൻഡയുടെ ഭാഗമായാണ് ഈ കോഴ്സുകൾ നിർത്തലാക്കുന്നതെന്ന് വിലയിരുത്തുന്നു.

ബിരുദാനന്തര കോഴ്സുകൾ നിർത്തുന്നതോടെ ലക്ഷദ്വീപിലെ വിദ്യാർഥികളുടെ ഉന്നതപഠനം വഴിമുട്ടും. നേരത്തേ കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസവകുപ്പിന്റെ ഓഫീസ് പൂട്ടിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലും വിവിധ കോളേജുകളിൽ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാർഥികൾക്ക് അത് തിരിച്ചടിയായിരുന്നു. സ്കോളർഷിപ്പുകൾക്കും മറ്റും ലക്ഷദ്വീപിലെ വിദ്യാഭ്യാസ ഓഫീസിൽ പോകേണ്ട സ്ഥിതിയാണ്.

Previous Post

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇപ്പോഴെ ഒരുങ്ങാം; പ്രതിപക്ഷ ഐക്യത്തിന്‌ ആഹ്വാനം ചെയ്‌ത്‌ സോണിയ ഗാന്ധി

Next Post

ഓണത്തിന് ശേഷവും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാം – ഭക്ഷ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഓണത്തിന്-ശേഷവും-റേഷന്‍-കാര്‍ഡ്-ഉടമകള്‍ക്ക്-ഓണക്കിറ്റ്-വാങ്ങാം-–-ഭക്ഷ്യമന്ത്രി

ഓണത്തിന് ശേഷവും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാം - ഭക്ഷ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.