തിരുവനന്തപുരം
ഓണത്തോടനുബന്ധിച്ചുള്ള ബില്ലുകളിൽ പണം ഉറപ്പാക്കാൻ അവധി ദിവസമായ വ്യാഴാഴ്ചയും ട്രഷറികൾ പൂർണതോതിൽ പ്രവർത്തിക്കും.
ബാങ്ക് അവധി
ഉത്രാടദിവസമായ വെള്ളിമുതൽ നാലുദിവസം ബാങ്ക് അവധിയായിരിക്കും. സർക്കാർ ഓഫീസുകൾക്ക് വ്യാഴം മുഹറവും അവധിയാണ്. ഓണം, ഗുരുദേവ ജയന്തി ദിന അവധികൾക്കുശേഷം ചൊവ്വ തുറക്കും.