Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങൾ സെപ്‌തംബറിൽ തുടങ്ങും; സംസ്ഥാന സമ്മേളനം എറണാകുളത്ത്‌ ഫെബ്രുവരിയിൽ

by News Desk
August 18, 2021
in KERALA
0
സിപിഐ-എം-ബ്രാഞ്ച്‌-സമ്മേളനങ്ങൾ-സെപ്‌തംബറിൽ-തുടങ്ങും;-സംസ്ഥാന-സമ്മേളനം-എറണാകുളത്ത്‌-ഫെബ്രുവരിയിൽ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> സിപിഐ എം 23ം പാർടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബറിൽ ആരംഭിക്കുമെന്നും സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്ത് നടക്കുമെന്നും സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ജനുവരിയിൽ ജില്ലാ സമ്മേളനം പൂർത്തിയാക്കും. സംസ്ഥാന കമ്മിറ്റിക്ക് ശേഷം വാർത്തസമ്മേളനം നടത്തുകയായിരുന്നു വിജയരാഘവൻ.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപതംബർ 9ന് പ്രതിഷേധ സമരം നടത്തും. കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധം.

മികച്ച ഭരണത്തിലൂടെ എൽഡിഎഫ് സർക്കാർ തുടർ ഭരണം നേടിയിരിക്കയാണ്. വലിയ പ്രതീക്ഷയും വിശ്വാസവുമാണ് ജനങ്ങൾക്ക് ഭരണത്തിലുള്ളത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് സമസ്ത മേഖലകളിലും വികസനത്തിലൂന്നിയ നവീകരണം കൊണ്ടുവരണമെന്നാണ് പാർടിയുടെ നിലപാട്. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധി എന്ന നിലയിൽ സർക്കാരിന് പ്രവർത്തിക്കാനാകണം

വിദ്യാഭ്യാസ രംഗത്തും ശാസ്ത്രസാങ്കേതിക മേഖലകളിലും മികച്ച സംവിധാനമൊരുക്കാനാകണം. ആ നേട്ടങ്ങൾ കൃഷി, അടിസ്ഥാന വികസനം തുടങ്ങി എല്ലാ മേഖലകളിലും പുരോഗമനം സാധ്യമാക്കും.മികച്ച വിദ്യാഭ്യാസം നേടിയവർക്ക് മികച്ച തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകണം. അവർക്ക് ആവശ്യമായ അടിസ്ഥാന വികസനവും ഒരുക്കാനാകണം.

അതോടൊപ്പം പൊതുമേഖലയെ നവീകരിച്ച് ശക്തമാക്കാനും സർക്കാരിനാവണം. എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചുള്ള വികസന കാഴ്ചപ്പാടാണ് വേണ്ടത്. ദളിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ , പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവരെയെല്ലാം ഉൾക്കൊള്ളുന്നതാകണം വികസന പ്രർവത്തനങ്ങൾ. സംസ്ഥാന ഗവർമെൻറ് ഏറ്റെടുത്ത് പൂർത്തികരിക്കേണ്ട ജനോപകാരമായ കടമകളെ കുറിച്ച് വ്യക്തമായ ധാരണയാണ് പാർടിക്കുള്ളത്.

ആഗോള തീവ്രവത്കരണ അജണ്ടകൾ നടപ്പാക്കുന്ന കേന്ദ്ര നയങ്ങളിൽനിന്നും വ്യത്യസ്തമാണ് സംസ്ഥാന സർക്കാരിന്റെ നയങ്ങൾ. കേന്ദ്രനയങ്ങൾ സ്വകാര്യ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കുമാണ് ഗുണമാകുന്നത്. സമ്പന്ന ജനവിഭാഗങ്ങളാണ് ആ നയത്തിന്റെ ഉപഭോക്താക്കൾ. അതിന്റെ ബദൽ നയങ്ങളാണ് ഇടതുപക്ഷം ഉയർത്തിപിടിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

Previous Post

താലിബാൻ ‘ലോകത്തിന്റെ 
നിരീക്ഷണത്തിൽ’: യുഎൻ

Next Post

ഐഎൻഎസ് വിക്രാന്തിൽ കയ്യൊപ്പ് ചാർത്തി കെൽട്രോൺ; അഭിമാന നേട്ടവുമായി കേരളത്തിന്റെ സ്വന്തം കന്പനി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഐഎൻഎസ്-വിക്രാന്തിൽ-കയ്യൊപ്പ്-ചാർത്തി-കെൽട്രോൺ;-അഭിമാന-നേട്ടവുമായി-കേരളത്തിന്റെ-സ്വന്തം-കന്പനി

ഐഎൻഎസ് വിക്രാന്തിൽ കയ്യൊപ്പ് ചാർത്തി കെൽട്രോൺ; അഭിമാന നേട്ടവുമായി കേരളത്തിന്റെ സ്വന്തം കന്പനി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.