Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിൽക്കും, കിടിലം ഇംഗ്ലീഷിൽ സംസാരവും! സിസിലിയ ഹീറോയാണ്

by News Desk
August 18, 2021
in VIRAL
0
പാഴ്‌വസ്തുക്കൾ-ശേഖരിച്ച്-വിൽക്കും,-കിടിലം-ഇംഗ്ലീഷിൽ-സംസാരവും!-സിസിലിയ-ഹീറോയാണ്
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

Don’t judge a book by its cover, ഇംഗ്ലീഷിലെ ഈ പഴഞ്ചൊല്ല് അർത്ഥമാക്കുന്നത് ഒരാളുടെ രൂപമോ വസ്ത്രധാരണമോ കണ്ട് ആ വ്യക്തി ഇങ്ങനെയാണ് എന്ന് വിധിക്കരുത് എന്നാണ്. ബംഗളുരുവിലെ തെരുവുകളിൽ ഒരു പക്ഷെ നിങ്ങൾ കണ്ടുമുട്ടിയേക്കാവുന്ന എന്നെ പ്രായമുള്ള സ്ത്രീയുടെ കാര്യത്തിൽ ഈ പഴഞ്ചൊല്ല് നൂറ് ശതമാനം അർത്ഥവത്താണ്.

പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിട്ടു ഉപജീവനം നടത്തുന്ന സിസിലിയ മാർഗരറ്റ് ലോറൻസ് സംസാരിക്കുന്ന ഇംഗ്ലീഷ് കേട്ടാൽ ഒരു പക്ഷെ ഇംഗ്ലീഷിൽ പ്രാവീണ്യമുണ്ട് എന്ന് ഊറ്റം കൊള്ളുന്ന നമ്മളിൽ പലരും മാറി നിൽക്കേണ്ടി വരും. ഷചിന ഹെഗ്ഗർ എന്ന് പേരുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമയാണ് സിസിലിയ മാർഗരറ്റ് ലോറൻസിനെ വഴിയിൽ വച്ച് കണ്ടത്. സംസാരിച്ചപ്പോൾ കിടിലൻ ഇംഗ്ലീഷ്. 2007 മുതൽ ഏഴ് വർഷം ജപ്പാനിൽ ബൈബിൾ കോളേജിൽ പഠിച്ച വ്യക്തിയാണ് താൻ എന്ന് സിസിലിയ ഷചിനയോട് പറയുന്നുണ്ട്.

“അവൾ പ്ലാസ്റ്റിക് ശേഖരിക്കുകയായിരുന്നു, ഞാൻ അവരെ തടഞ്ഞപ്പോൾ അവൾ പള്ളി തൂത്തുവാരുകയും പ്ലാസ്റ്റിക് ശേഖരിക്കുകയും വിൽക്കുകയും ചെയ്യുകയാണ്” എന്ന് പറഞ്ഞതായി ഷചിന വെളിപ്പെടുത്തുന്നു. ഒറ്റക്കാണോ ജീവിക്കുന്നത് എന്ന ഷചിനയുടെ ചോദ്യത്തിന് നെഞ്ചിൽ സൂക്ഷിച്ച മറിയത്തിന്റെ ചിത്രം കാണിച്ചാണ് താൻ ഒരിക്കലും തനിച്ചാവില്ല എന്ന് മറുപടി. ബംഗളുരുവിലെ ഹോളി ഗോസ്റ്റ് പള്ളിയിൽ പോകുന്നവർക്ക് സുപരിചിതയാണ് സിസിലിയ.

“കഥകൾ എപ്പോഴും നിങ്ങൾക്ക് ചുറ്റുമുണ്ട്. നിങ്ങൾ നിർത്തി ചുറ്റും നോക്കിയാൽ മതി. ചില മനോഹരവും വേദനാജനകവും, കുറച്ച് പൂക്കളില്ലാത്ത എന്ത് ജീവിതം,” എന്ന കുറിപ്പുമായാണ് ഷചിന ഇൻസ്റ്റാഗ്രാമിൽ സിസിലിയയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. വൈറലായ വിഡിയോയിൽ ഷചിനയുമായി സംഭാഷണത്തിനിടെ സിസിലിയ ഒരു മനോഹരമായ ഗാനം ആലപിക്കുന്നതും കേൾക്കാം.

Previous Post

മൂന്നാം തരംഗം; കുട്ടികള്‍ക്കായി 48 ആശുപത്രികളില്‍ പീഡിയാട്രിക് സംവിധാനം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി

Next Post

റൂഹാനി-ഷാഹിന കെ റഫീഖ് എഴുതിയ കഥ

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
176
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
158
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
203
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
55
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
38
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
73
Next Post
റൂഹാനി-ഷാഹിന-കെ-റഫീഖ്-എഴുതിയ-കഥ

റൂഹാനി-ഷാഹിന കെ റഫീഖ് എഴുതിയ കഥ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.