Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഭരണഘടനാ സംരക്ഷണം ജനാധിപത്യത്തിന്റെ കടമ: ഭരണഘടനാ പഠനസമിതി

by News Desk
August 17, 2021
in KERALA
0
ഭരണഘടനാ-സംരക്ഷണം-ജനാധിപത്യത്തിന്റെ-കടമ:-ഭരണഘടനാ-പഠനസമിതി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > രാജ്യത്തിന്റെ സമസ്ത മേഖലകളിലും ഹിന്ദുത്വ ഫാസിസസം നടപ്പിലാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യൻ ഭരണഘടനയെ അട്ടിമറിയ്ക്കുന്നതിനുള്ള ഭരണഘടനാഭേദഗതികളെന്ന് പുരോഗമന കലാസാഹിത്യ സംഘം സെമിനാർ അഭിപ്രായപ്പെട്ടു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതനിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത എന്നിവയെ ദുർബലപ്പെടുത്തി ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്നതിനുള്ള ശ്രമങ്ങളെ ഭരണഘടനയുടെ വായന, പ്രചരണം എന്നിവയിലൂടെ അതിജീവിയ്ക്കണം. ഭരണഘടനാ തത്വസംഹിതകളുടെ നഗ്നമായ ലംഘനം നടത്തുന്നതും അതിന് നേതൃത്വം നൽകുന്നതും ഭരണാധികാരികളാണെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.

പുരോഗമന കലാസാഹിത്യ സംഘം ഭരണഘടനാ പഠനസമിതി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാചരണങ്ങളുടെ ഭാഗമായി ‘ഭരണഘടന; സാമൂഹിക നീതി; മൗലികാവകാശങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മാധ്യമ പ്രവർത്തകൻ സനീഷ് ഇളയിടത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. കെ പി രണദിവെ അധ്യക്ഷനായി. കെ പി രണദിവെ രചിച്ച ‘മധ്യസ്ഥത അനുരഞ്ജനത്തിന്റെ നീതിഗോപുരം’ എന്ന പുസ്തകം സനീഷ് ഇളയടത്ത് ഏറ്റുവാങ്ങി.

കൗൺസിലർ അഡ്വ. അംശു വാമദേവൻ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ശ്യാമിലി ശശികുമാർ, കൺവീനർ കെ ജി സൂരജ്, അഡ്വ. അശ്വിൻ വിനായകൻ എന്നിവർ സംസാരിച്ചു. ശ്രീവരാഹം മുരളി, മാറയ്ക്കൽ വിജയകുമാർ, അഡ്വ. ആർ വിനായകൻ, കല്ലയം മോഹനൻ, അഡ്വ. അരുൺ ഗോപൻ ജി ജെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Previous Post

ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു; വനിതാ നേതാക്കളുടെ പരാതിയിൽ എംഎസ്എഫ് നേതാക്കളോട്‌ വിശദീകരണം തേടും

Next Post

പി എഫ് മാത്യൂസ് , ഉണ്ണി ആര്‍, ഒ പി സുരേഷ് എന്നിവര്‍ക്ക് പുരസ്‌കാരം: സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പി-എഫ്-മാത്യൂസ്-,-ഉണ്ണി-ആര്‍,-ഒ-പി-സുരേഷ്-എന്നിവര്‍ക്ക്-പുരസ്‌കാരം:-സാഹിത്യ-അക്കാദമി-അവാര്‍ഡുകള്‍-പ്രഖ്യാപിച്ചു

പി എഫ് മാത്യൂസ് , ഉണ്ണി ആര്‍, ഒ പി സുരേഷ് എന്നിവര്‍ക്ക് പുരസ്‌കാരം: സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.