തലയാഴം: ഉല്ലല കുപ്പേടിത്തറയിൽ എൻ.ചന്ദ്രശേഖരൻ നായരുടെ ഭാര്യ ചന്ദ്രിക.സി.നായർ (74) അന്തരിച്ചു. മക്കൾ: ശ്രീകുമാർ.ടി.സി (അധ്യാപകൻ, ടിയുവി റെയിൻലാൻഡ്.എൻഐഎഫ്ഇ അക്കാദമി, കോട്ടയം), പരേതനായ കൃഷ്ണകുമാർ, ശ്രീദേവി ജോയ് (ജേർണലിസ്റ്റ്, ഖത്തർ). മരുമക്കൾ: ജിഷ ശ്രീകുമാർ (കോട്ടയം), ജോയ് മാത്യു (ഖത്തർ).
സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കും.