Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നിയമന ശുപാർശയിൽ വർധന ; എണ്ണായിരത്തോളം നിയമനം അവസാനസമയത്തും

by News Desk
August 17, 2021
in KERALA
0
നിയമന-ശുപാർശയിൽ-വർധന-;-എണ്ണായിരത്തോളം-നിയമനം-അവസാനസമയത്തും
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
റാങ്ക് പട്ടികകളുടെ കാലാവധി പൂർത്തിയായ അവസാനസമയത്തും വിവിധ വകുപ്പുകളിൽനിന്ന് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തത് എണ്ണായിരത്തോളം ഒഴിവ്. നാലിന് കാലാവധി അവസാനിച്ച 493 റാങ്ക് പട്ടികയിൽനിന്ന് ഈ ഒഴിവുകൾ നികത്തും.

സാങ്കേതിക കുരുക്കൊഴിവാക്കി കേഡർ തസ്തികയിലെ ഒഴിവുകൾ കണ്ടെത്താൻ വിവിധ വകുപ്പുകൾ ജാഗ്രത കാണിച്ചതോടെയാണ് അവസാനകാലത്ത് ഇത്രയധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനായത്. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയിൽ ഇതിനകം 8188 പേർക്ക് നിയമന ശുപാർശ അയച്ചു. കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്ത 865 ഒഴിവുകൂടി പഴയ റാങ്ക് പട്ടികയിൽനിന്ന് നികത്തും. എൽഡി ക്ലർക്ക് തസ്തികയിൽ 10,644 പേർക്ക് നിയമനം നൽകി.

1333 ഒഴിവിൽക്കൂടി ശുപാർശ അയക്കും. സ്റ്റാഫ് നേഴ്സ് തസ്തികയിൽ 2463 പേരെ നിയമിച്ചു. 442 പേർക്കുകൂടി നിയമനം നൽകും. ഡ്രൈവർ (എൽഡിവി) തസ്തികയിൽ 1148 പേർക്ക് നിയമന ശുപാർശ നൽകി. 71 ഒഴിവിലേക്കുകൂടി നിയമനം നൽകും. അസി. സെയിൽസ്മാൻ തസ്തികയിൽ 2738 പേർക്ക് ശുപാർശ നൽകി. 229 ഒഴിവുകൂടി നികത്താനും നടപടിയായി. പ്രമോഷനനുസരിച്ച് കേഡർ തസ്തികയിൽ എത്രമാത്രം ഒഴിവുണ്ടാകുമെന്ന് കണ്ടെത്തി അവയും റിപ്പോർട്ട് ചെയ്യാൻ നടപടിയെടുക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായാണ് ഒഴിവുകൾ അതിവേഗം റിപ്പോർട്ട് ചെയ്തത്. ആഗസ്ത് ആദ്യം വിവിധ തസ്തികളിൽ റിപ്പോർട്ട് ചെയ്ത 3110 ഒഴിവിലേക്കാണ് ഇനി നിയമനശുപാർശ അയക്കാനുള്ളത്.

Previous Post

കേരളം മികച്ച രീതിയിൽ കോവിഡ്‌ 
നിയന്ത്രിച്ചു: ഡോ. സൗമ്യ സ്വാമിനാഥൻ

Next Post

കോവിഡ്‌ ആശ്വാസം ; കെഎഫ്‌സി കുടിശ്ശികയിൽ 50 ശതമാനംവരെ ഇളവ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോവിഡ്‌-ആശ്വാസം-;-കെഎഫ്‌സി-കുടിശ്ശികയിൽ-50-ശതമാനംവരെ-ഇളവ്‌

കോവിഡ്‌ ആശ്വാസം ; കെഎഫ്‌സി കുടിശ്ശികയിൽ 50 ശതമാനംവരെ ഇളവ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.