Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ കൂറുമാറി; ക്രോസ് വിസ്താരം ചെയ്ത് പ്രോസിക്യൂഷൻ

by News Desk
August 11, 2021
in KERALA
0
നടിയെ-ആക്രമിച്ച-കേസ്;-കാവ്യ-മാധവൻ-കൂറുമാറി;-ക്രോസ്-വിസ്താരം-ചെയ്ത്-പ്രോസിക്യൂഷൻ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയും പ്രതിയായ നടൻ ദിലീപിൻ്റെ ഭാര്യയുമായ കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ. പ്രോസിക്യൂഷൻ വിസ്താരത്തിനിടയിലാണ് കാവ്യാ മാധവൻ കൂറുമാറിയത്.

കൊച്ചിയിൽ വെച്ച് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസിലാണ് കൂറുമാറ്റം. കേസിലെ 34-ാം സാക്ഷിയാണ് കാവ്യാ മാധവൻ. ഇന്നലെ വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ വിസ്താരത്തിൻ്റെ സമയത്ത് കാവ്യ കൂറുമാറിയെന്നും തുടര്‍ന്ന് കാവ്യയെ ക്രോസ് വിസ്താരം ചെയ്യാൻ പ്രോസിക്യൂഷൻ കോടതിയുടെ അനുമതി തേടിയെന്നുമാണ് മനോരമ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഒരു മണിക്കൂറോളം കാവ്യയെ ക്രോസ് വിസ്താരം ചെയ്യുകയായിരുന്നു. നടപടികള്‍ ഇന്നും തുടരുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read:

ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനു ശത്രുതയുണ്ടെന്ന വാദം സ്ഥിരീകരിക്കാനാണ് കാവ്യാ മാധവനെയും സാക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. താരങ്ങളുടെ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ കേസിലെ ഇരയായ നടിയും ദിലീപും തമ്മിൽ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ പറയുന്നത്. ഈ സമയത്ത് സ്ഥലത്ത് കാവ്യാ മാധവനും ഉണ്ടായിരുന്നുവെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇതോടെ കാവ്യാ മാധവനെയും വിസ്തകരിക്കാൻ പ്രോസിക്യൂഷൻ തീരുമാനിക്കുകയായിരുന്നു. കേസിലെ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

Also Read:

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പോലീസിൽ കീഴടങ്ങുന്നതിനു മുൻപ് കാവ്യയുടെ നിയന്ത്രണത്തിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയിരുന്നതായും മൊഴിയുണ്ട്.

Previous Post

ബുർജ് ഖലീഫയുടെ നെറുകെ എയർഹോസ്റ്റസ്; വീഡിയോയുടെ സത്യം വെളിപ്പടുത്തി എമിറേറ്റ്സ്

Next Post

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്:ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ട്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കരുവന്നൂര്‍-ബാങ്ക്-തട്ടിപ്പ്:ഭരണസമിതിയുടെയും-ഉദ്യോഗസ്ഥരുടെയും-ഭാഗത്ത്-വീഴ്ചയുണ്ടെന്ന്-റിപ്പോര്‍ട്ട്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്:ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ട്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.