Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

രണ്ടാം ടെസ്റ്റിന് മാറ്റവുമായി ഇംഗ്ലണ്ട്; മൊയിൻ അലി ടീമിൽ

by News Desk
August 10, 2021
in SPORTS
0
രണ്ടാം-ടെസ്റ്റിന്-മാറ്റവുമായി-ഇംഗ്ലണ്ട്;-മൊയിൻ-അലി-ടീമിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ മൊയിൻ അലിയെ ഉൾപ്പെടുത്തി ഇംഗ്ലണ്ട്. ഓഗസ്റ്റ് 12, വ്യാഴാഴ്ച ലോർഡ്‌സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിൽ മൊയീൻ അലിയെ ഉൾപ്പെടുത്തിയതായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ ക്രിക്കറ്റ് ബോർഡ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സ്പിൻ ഓൾറൗണ്ടറായ മൊയിൻ അലി ഇന്ന് ടീമിനോടൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു.

നായകൻ ജോ റൂട്ട് ഒഴികെയുള്ള ഇംഗ്ലണ്ട് ടോപ് ഓർഡറിന്റെ ഫോമിലായ്മ ടീമിന് തലവേദനയായിരുന്നു. ഇതേതുടർന്ന് ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചന ഇംഗ്ലണ്ട് കോച്ച് ക്രിസ് സിൽവർവൂഡ് നൽകിയിരുന്നു.

ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 183 റൺസിന്‌ ഓൾഔട്ടായിരുന്നു. രണ്ടാം ഇന്നിങ്സിൽ നായകൻ ജോ റൂട്ടിന്റെ സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് 303 എന്ന സ്കോർ കണ്ടെത്തിയത്.

ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സിന്റെയും ക്രിസ് വോക്‌സിന്റെയും അഭാവത്തിൽ മൊയിൻ അലിയെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിൽ ആണെന്ന് സിൽവേർവൂഡ് ഇംഗ്ലണ്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഏകദിന ക്രിക്കറ്റിൽ മൊയിൻ അലി മികച്ച ഫോമിലാണ്. തിങ്കളാഴ്ച ബിർമിങ്ഹാം ഫീനിക്സിനെതിരെ നടന്ന ആഭ്യന്തര മത്സരത്തിൽ മൊയിൻ 23 പന്തിൽ നിന്നും അർദ്ധ ശതകം നേടിയിരുന്നു. മൊയിൻ അലി നയിക്കുന്ന ടീം ടൂർണമെന്റിൽ ഒന്നാമതാണ്.

ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെയാണ് മൊയിൻ അലി അവസാനം ടെസ്റ്റ് മത്സരം കളിച്ചത്. ഇന്ത്യയിൽ നടന്ന രണ്ടാം ടെസ്റ്റിൽ കളിച്ച ശേഷം പിന്നീട് ഒരു ടെസ്റ്റ് മത്സരത്തിലും താരം കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിൽ 2019ലെ ആശസിലാണ് മൊയിൻ അലി അവസാനമായി കളിച്ചത്.

Also read: ഐപിഎല്ലില്‍ പുതിയ കോവിഡ് നിയമങ്ങള്‍; സ്റ്റേഡിയത്തിന് പുറത്തോ ഗ്യാലറിയിലോ വീഴുന്ന പന്തുകള്‍ മാറ്റും

The post രണ്ടാം ടെസ്റ്റിന് മാറ്റവുമായി ഇംഗ്ലണ്ട്; മൊയിൻ അലി ടീമിൽ appeared first on Indian Express Malayalam.

Previous Post

മെസിയുടെ പിഎസ്‌ജി പ്രവേശനം; കരാറിൽ ധാരണയെത്തിയെന്ന് ഫ്രഞ്ച് ദിനപ്പത്രം

Next Post

മെസി പിഎസ്‌ജിയിലേക്ക്‌ തന്നെ; വാർഷിക പ്രതിഫലം 300 കോടി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
മെസി-പിഎസ്‌ജിയിലേക്ക്‌-തന്നെ;-വാർഷിക-പ്രതിഫലം-300-കോടി

മെസി പിഎസ്‌ജിയിലേക്ക്‌ തന്നെ; വാർഷിക പ്രതിഫലം 300 കോടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.