വരുന്നിതാ ‘ഓർമത്തോണി’ ക്ലിനിക്കുകൾ ; ഡിമെൻഷ്യ ബാധിതരെ ചേർത്തുനിർത്തി സർക്കാർ

തൃശൂർ ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതിവകുപ്പിനു കീഴിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ സംസ്ഥാനത്തെ വയോമിത്രം യൂണിറ്റുകളിൽ നവംബറിൽ ‘ഓർമത്തോണി’ ക്ലിനിക്കുകൾ തുറക്കും. തദ്ദേശ സ്ഥാപനങ്ങളിൽ...

Read more

ശബരിമലയിലെ 
ഓൺലൈൻ ബുക്കിങ് 
തിരക്ക് നിയന്ത്രിക്കാൻ

കോട്ടയം ശബരിമല ദർശനം ഇനി പൂർണമായും ഓൺലൈൻ ബുക്കിങ് വഴി. പ്രതിദിനം 80,000 പേർക്ക് ദർശനം നിജപ്പെടുത്തിയതും തിരക്കും പൊലീസ് റിപ്പോർട്ടും പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി വി...

Read more

ഹരിയാന, ജമ്മു കശ്‌മീർ എക്‌സിറ്റ്‌ പോൾ ; ബിജെപിക്ക്‌ തോൽവിഭയം, ആശങ്ക

ന്യൂഡൽഹി ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽകൂടി പിന്നോക്കം പോകുന്ന സാഹചര്യം ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. രണ്ടിടത്തും എക്സിറ്റ്...

Read more

ലഡാക്ക്‌ ഭവനിൽ സോനം വാങ്ചുക് നിരാഹാരത്തില്‍

ന്യൂഡൽഹി ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും സംഘവും നിരാഹാര സമരം തുടങ്ങി. ജന്തർ മന്തറിൽ സമരത്തിന് കേന്ദ്രസർക്കാർ...

Read more

സെന്റ് ഫ്രാൻസിസ് സേവ്യറെ അധിക്ഷേപിക്കൽ ആര്‍എസ്എസ് നേതാവ് ഒളിവിൽ; ​ഗോവയിൽ വന്‍ പ്രതിഷേധം

പനാജി ബിജെപി ഭരിക്കുന്ന ​ഗോവയിൽ സെന്റ് ഫ്രാൻസിസ് സേവ്യറെ അധിക്ഷേപിച്ച ആര്എസ്എസ് നേതാവ് സുഭാഷ് വെലിം​ഗകറെ ​പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. ജനകീയ പ്രതിഷേധം ശക്തമായതോടെ...

Read more

കൊൽക്കത്തയിൽ ഡോക്‌ടർമാരുടെ 
നിരാഹാര സമരം
 തുടരുന്നു

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ നീതി തേടി പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടരുന്നു....

Read more

മുള്‍മുനയില്‍ ; തെക്കൻ ലബനനിൽ വ്യാപക ആക്രമണം , വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇറാന്‍

ബെയ്റൂട്ട് ഇറാനിലേക്ക് ഇസ്രയേല് ഏതുനിമിഷവും നേരിട്ട് ആക്രമണം നടത്തുമെന്ന അഭ്യൂഹം പരന്നതോടെ പശ്ചിമേഷ്യന് മേഖലയാകെ മുള്മുനയില്. സുരക്ഷ ശക്തമാക്കാന് വിവിധ രാജ്യങ്ങള് സൈന്യങ്ങള്ക്ക് നിര്ദേശം നല്കി. പ്രധാന...

Read more

​ഗാസയ്ക്കായി ശബ്ദമുയര്‍ത്തി ലോകം, നഗരങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ

പാരിസ് ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം ഒരുവർഷം പിന്നിടവെ, ലോകമെമ്പാടും പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുക, പലസ്തീനെ സ്വതന്ത്രമാക്കുക, ഗാസയിലും ലബനനിലും വെടിനിർത്തൽ...

Read more

വിധിയെഴുതി
 ടുണീഷ്യ

ടുണിസ് വടക്കൻ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നു. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിലെ വലിയൊരു വിഭാഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ജനാധിപത്യ അവകാശങ്ങൾ...

Read more

സ്വർണക്കടത്തിന്‌ ചെറുപ്പക്കാരെ 
റിക്രൂട്ട്‌ ചെയ്യാൻ ലീഗ്‌ നേതാക്കളും

കോഴിക്കോട് ചെറുപ്പക്കാർക്ക് വിദേശത്ത് ജോലിയും താമസവും വാഗ്ദാനം ചെയ്ത് സ്വർണക്കടത്ത് പ്രോത്സാഹിപ്പിക്കുന്നത് ലീഗ് എംഎൽഎ എം കെ മുനീറും പ്രാദേശിക ലീഗ് നേതാക്കളുമെന്ന് ആക്ഷേപം. കൊടുവള്ളി മണ്ഡലത്തിലെ...

Read more
Page 8 of 7137 1 7 8 9 7,137

RECENTNEWS