ഊട്ടിയിൽ കനത്ത മഞ്ഞുവീഴ്‌ച; താപനില പലയിടങ്ങളിലും പൂജ്യം

ഗൂഡല്ലൂർ > കനത്ത മഞ്ഞുവീഴ്ചയിൽ ഊട്ടി വിറങ്ങലിക്കുന്നു. ദിവസങ്ങളായി മഞ്ഞുവീഴ്ച തുടരുകയാണ്. താപനില പലയിടങ്ങളിലും പൂജ്യം ഡിഗ്രിയാണ്. കിലോമീറ്ററുകളോളം മഞ്ഞുവീണ് കിടക്കുന്നത് കാണാം. കുതിരപ്പന്തയ മൈതാനി, വെല്ലിങ്ടൺ,...

Read more

നീ ഹിമമഴയായ് വരൂ…; മഞ്ഞിൽ മനോഹരിയായി മൂന്നാർ

മൂന്നാർ> മഞ്ഞിൽ കുളിച്ച് മനോഹരിയായി മൂന്നാർ. പലയിടങ്ങളിലും അതികഠിന തണുപ്പാണ് അനുഭവപ്പെടുന്നത്. കണ്ണൻ ദേവൻ കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ താപനില മൈനസ് രണ്ടിലെത്തി. ഡിവിഷന്...

Read more

കാതങ്ങൾ താണ്ടി 
വർണക്കൊക്കുകൾ എത്തി

കോഴിക്കോട് മാവൂരിനടുത്തുള്ള സങ്കേതം തണ്ണീർത്തടത്തിൽ കാതങ്ങൾ താണ്ടി വർണക്കൊക്കുകൾ എത്തി. കേരളത്തിലെ ദേശാടനപ്പക്ഷികളിൽ സുന്ദരന്മാരാണ് ഇവർ. ഹിമാലയം മുതൽ തെക്കെ ഇന്ത്യ വരെ ഇവയെ കണ്ടുവരുന്നു. ഒരു...

Read more

ആകാശംതൊട്ട്‌ നെല്ലിക്കാമല

വെള്ളറട ട്രക്കിങ്, സാഹസികത, ഉദയാസ്തമയം, മനോഹരമായ മലനിരകൾ തുടങ്ങി സാഹസിക ഇക്കോ ടൂറിസത്തിന് സാധ്യത ഏറെയുള്ള ഇടമാണ് അമ്പൂരി പഞ്ചായത്തിലെ നെല്ലിക്കാമല. സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരത്തിലുള്ള...

Read more

അഗസ്ത്യാര്‍കൂടം ട്രക്കിംഗ്: ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതല്‍

തിരുവനന്തപുരം > അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ ബുക്കിംഗ് നാളെ (ജനുവരി 5) രാവിലെ 11 മുതൽ ആരംഭിക്കും. ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ്...

Read more

ആലപ്പുഴയിൽ തുറക്കുന്നത് രണ്ട്‌ അഡ്വഞ്ചർ 
ടൂറിസം ഹബ്‌; കാലത്തിനൊപ്പം മാറാൻ ടൂറിസം മേഖല

ആലപ്പുഴ > മാറുന്ന കാലത്തെ തിരിച്ചറിഞ്ഞ് മാറ്റത്തിനൊപ്പം നീങ്ങാൻ ഡിടിപിസി. ജില്ലയിൽ രണ്ട് അഡ്വഞ്ചർ വാട്ടർ സ്പോർട്സ് ഹബ്ബുകൾകൂടി ആരംഭിക്കും. കൈനകരി വട്ടക്കായലിലും മാരാരി ബീച്ചിലുമാണ് ഗോവൻ...

Read more

കോടമഞ്ഞിൻ താഴ്‌വരയിൽ അവധിയാഘോഷിക്കാൻ ആയിരങ്ങൾ

മൂന്നാർ> ക്രിസ്മസ്, പുതുവത്സര അവധിയിൽ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ എത്തിയത് ആയിരങ്ങൾ. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മൂന്നാർ വിനോദസഞ്ചാര മേഖല സജീവമായത്. കൊടും തണുപ്പ് അവഗണിച്ച് വിദേശിയരടക്കമുള്ള...

Read more

കാഴ്ച്ചപ്പൂരമൊരുക്കി ശാസ്‌താംപാറ

കരിമണ്ണൂർ> സഞ്ചാരികൾക്ക് കാഴ്ച്ചപ്പൂരമായി ശാസ്താംപാറ. തൊടുപുഴ നഗരസഭയുടെയും ഇടവെട്ടി, കരിമണ്ണൂർ ആലക്കോട് പഞ്ചായത്തുകളുടെയും സംഗമസ്ഥാനത്താണീ സുന്ദര ഭൂമി. അതി പുരാതനമായ അയ്യപ്പക്ഷേത്രവും ഇവിടെ ഉണ്ട്. ക്ഷേത്ര പെരുമയിൽനിന്നാകാം...

Read more

‌തോട്ടവച്ച് തോട്ടാപ്പുരയായി

അടിമാലി> ആരാലും ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരിക്കുന്ന ചരിത്രശേഷിപ്പാണ് കല്ലാര്കുട്ടിക്ക് സമീപമുള്ള തോട്ടാപ്പുര. പൊന്മുടി, കല്ലാർകുട്ടി അണക്കെട്ടുകളുടെയും പന്നിയാർ, ചെങ്കുളം, പനങ്കുട്ടി പവര്ഹൗസുകളുടെയും നിര്മാണമാണകാലത്ത് പാറപൊട്ടിക്കാൻ തോട്ട വേണമായിരുന്നു. ഇതിനുള്ള...

Read more

പോകാം പൊന്മുടിയിലേക്ക്

വിതുര> മൂടൽമഞ്ഞുള്ള പുലരികളും സായന്തനങ്ങളും വീണ്ടും ആസ്വദിക്കാൻ പൊന്മുടി സജ്ജം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം വെള്ളിയാഴ്ച മുതൽ...

Read more
Page 13 of 28 1 12 13 14 28

RECENTNEWS