കേരളത്തില്‍ 1500 കോടിയുടെ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ വ്യവസായ സംരംഭകര്‍ക്ക്‌ താൽപര്യം; സിഐഐ സര്‍വേ

കൊച്ചി > കേരളത്തില് നിലവിലുള്ള പതിനഞ്ചോളം വ്യവസായ സംരംഭകര് 1500 കോടി രൂപ മതിയ്ക്കുന്ന വികസനപദ്ധതികള് നടപ്പാക്കാന് താല്പ്പര്യം കാണിക്കുന്നുവെന്ന് കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡസ്ട്രിയുടെ (സിഐഐ)...

Read more

ടര്‍ട്ല്‍ വാക്സും കാര്‍ കാര്‍ഡിയാക് കെയറും ഒന്നിച്ചു: കേരളത്തിലെ ആദ്യ കാര്‍ കെയര്‍ സ്റ്റുഡിയോ കൊച്ചിയില്‍ തുറന്നു

കൊച്ചി> അമേരിക്കന് ബ്രാന്ഡായ ടര്ട്ല് വാക്സ് , കാര് കാര്ഡിയാക് കെയറുമായിച്ചേര്ന്ന് സംസ്ഥാനത്തെ ആദ്യ ടര്ട്ല് വാക്സ് കാര് കെയര് സ്റ്റുഡിയോ വെണ്ണലയില് തുറന്നു. കാര്പ്രേമികള് ഉറ്റുനോക്കുന്ന...

Read more

അപെക്സ് ലാബിന്റെ ക്ലെവിറ മരുന്നിന് ആയുഷ്‌ മന്ത്രാലയത്തിന്റെ അംഗീകാരം; കോവിഡ് ലക്ഷണങ്ങൾക്ക് ഫലപ്രദം

തിരുവനന്തപുരം > അപെക്സ് ലാബോറട്ടറീസ് വികസിപ്പിച്ചെടുത്ത ക്ലെവിറ ആൻറിവൈറൽ മരുന്നിന് കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചതായി അപെക്സ് സീനിയർ മാർക്കെറ്റിങ് മാനേജർ വി പി രാഘവൻ പറഞ്ഞു. കേന്ദ്ര...

Read more

കിറ്റെക്‌‌സ് ഓഹരി വില വീണ്ടും ഇടിഞ്ഞു

കൊച്ചി > കിറ്റെക്സ് ​ഗാർമെൻറിൻറെ ഓഹരി വില തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. 4.71 ശതമാനമാണ് ഇടിവ് നേരിട്ടത്. മുൻ ദിവസത്തെ 183.65 രൂപയിൽ നിന്നും വില...

Read more

മീറ്റ് ദി മിനിസ്റ്റർ – സംരംഭകരുമായി നേരിട്ട് സംസാരിക്കുന്ന വേദിയൊരുക്കി വ്യവസായ മന്ത്രി -പി. രാജീവ്‌

മീറ്റ് ദ മിനിസ്റ്റർ പരാതി കേൾക്കാൻ സംരംഭകർക്കിടയിലേക്ക് വ്യവസായ മന്ത്രി. ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും...

Read more

KITEX നെതിരെയുള്ള പ്രതിപക്ഷ നേതാക്കളുടെ പരാതികൾ അന്വേഷിക്കും. സംരംഭകരെ സർക്കാറിനൊപ്പം ചേർത്ത് നിർത്തും. പി. രാജീവ്‌

പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റക്സില്‍ ഏതാനും പരിശോധനകള്‍ നടന്നതിനെ തുടര്‍ന്ന് അത് കേരളത്തിന് എതിരായ വിപുലമായ പ്രചാരണത്തിനായി ചിലര്‍ ഉപയോഗിക്കുകയുണ്ടായി. ഇത് സംബന്ധിച്ച പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍...

Read more

‘സിഗ്മ ഇ–-മാർക്കറ്റ്‌പ്ലെയ്‌‌സ്‌’ വസ്‌ത്രവ്യാപാര മേഖലയിൽ ‌ബദൽ ഓൺലൈൻ സ്റ്റോറുമായി സിഗ്മ

വസ്ത്രവ്യപാര മേഖലയുടെ പ്രതിസന്ധികൾ മറികടക്കാൻ പുതിയ ഓൺലൈൻ ഹോം ഡെലിവറി സംവിധാനവുമായി സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ച്ചേഴസ് അസോസിയേഷൻ (സിഗ്മ). ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. കോവിഡ്...

Read more

ഹോർട്ടികോർപ്പിൻ്റെ ‘വാട്ടുകപ്പ ‘ വിപണിയിൽ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം> കൃഷിവകുപ്പ് - ഹോർട്ടികോർപ്പിൻ്റെ വിപണി ഇടപെടലുകളുടെ ഭാഗമായുള്ള നൂതന സംരംഭമായ 'വാട്ടുകപ്പ 'യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിർവ്വഹിച്ചു. കൃഷിമന്ത്രി...

Read more

കിറ്റെക്സിന്റെ ചെയർമാൻ ശ്രീ.സാബു ജേക്കബബിന്റെ പരാമർശങ്ങളിൽ വിശദീകരണവുമായി വ്യവസായ മന്ത്രി – പി. രാജീവ്

കൊച്ചി : രാഷ്ട്രീയക്കാർ തന്നെയും തൻ്റെ സ്ഥാപനങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് കിറ്റക്സ്  ഗ്രൂപ്പ്‌ ചെയർമാൻ സാബു ജേക്കബ് കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രസ്താവിച്ചിരുന്നു . ഇപ്പോൾ നടക്കുന്ന പരിശോധനകൾ...

Read more

സണ്‍ഫീസ്റ്റ് ഓള്‍ റൗണ്ടര്‍ ബ്രാന്‍ഡില്‍ കനം കുറഞ്ഞ ഉരുളക്കിഴങ്ങ് ബിസ്‌കറ്റുമായി ഐടിസി

കൊച്ചി> ബിസ്ക്കറ്റുകളുടേയും കേക്കുകളുടേയും വിപണിയിലെ പ്രമുഖ ബ്രാന്ഡായ ഐടിസി സണ്ഫീസ്റ്റ്, കനം കുറഞ്ഞ ഉരുളക്കിഴങ്ങ് ബിസ്കറ്റ് സണ്ഫീസ്റ്റ് ഓള് റൗണ്ടര് ബ്രാന്ഡില് വിപണിയിലിറക്കി. ഇത്തരത്തില്പ്പെട്ട ആദ്യ ഇന്ത്യന്...

Read more
Page 32 of 35 1 31 32 33 35

RECENTNEWS