ആദിത്യനാഥിനെ വിമർശിച്ച മാധ്യമ പ്രവർത്തകന്റെ അറസ്റ്റ്‌ തടഞ്ഞു

ന്യൂഡൽഹി ഉത്തർപ്രദേശിൽ ആദിത്യനാഥിന്റെ ഭരണത്തിൽ സുപ്രധാന പദവികളിലെല്ലാം ഠാക്കൂർ വിഭാഗക്കാരെ കുത്തിനിറച്ചെന്ന റിപ്പോർട്ട് പുറത്തുവിട്ട മാധ്യമപ്രവർത്തകന് എതിരായ കേസിലെ തുടർനടപടി തടഞ്ഞ് സുപ്രീംകോടതി. മാധ്യമപ്രവർത്തകനായ അഭിഷേക് ഉപാധ്യായക്ക്...

Read more

ഡോക്‌ടർമാരുടെ പ്രകടനത്തില്‍ 
പൊലീസ്‌ അതിക്രമം

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഡോക്ടർമാർ നടത്തിയ പ്രകടനത്തിനുനേരെ പൊലീസ് അതിക്രമം....

Read more

പട്ടികജാതി ഉപവർഗീകരണം ; പുനഃപരിശോധനാ 
ഹർജികൾ തള്ളി

ന്യൂഡൽഹി പട്ടികജാതികളിൽ ഉപവർഗീകരണം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി. ആഗസ്ത് ഒന്നിന് സുപ്രീംകോടതിയുടെ ഏഴംഗഭരണഘടനാബെഞ്ച് 6:1 ഭൂരിപക്ഷത്തിൽ പട്ടികജാതികളിൽ ഉപവർഗീകരണം ആകാമെന്ന...

Read more

ഡൽഹി ലെഫ്‌.ഗവര്‍ണറുടെ അനാവശ്യ ഇടപെടൽ ജനാധിപത്യത്തിന്‌ ദോഷമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ അനാവശ്യഇടപെടലുകൾ ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് സുപ്രീംകോടതിയുടെ വിമർശം. മുനിസിപ്പൽ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗത്തിന്റെ തെരഞ്ഞെടുപ്പിൽ ലെഫ്. ഗവർണർ വി കെ സക്സേന...

Read more

ഗുജറാത്തിലെ
‘ബുൾഡോസർരാജ്‌’ ; സ്‌റ്റേ ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി

ന്യൂഡൽഹി ഗുജറാത്തിലെ ഗിർസോംനാഥ് ജില്ലയിൽ ദർഗയും മസ്ജിദും വീടുകളും ഇടിച്ചുനിരത്തുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി. അതേസമയം, ബുൾഡോസർ രാജിനെതിരായ കോടതി നിർദേശം അവഗണിച്ചാണ് ഇടിച്ചുനിരത്തലെന്ന്...

Read more

ഛത്തീസ്​ഗഢിൽ 
40 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു

റായ്പുര് ഛത്തീസ്​ഗഢിലെ നാരായൺപുര് ജില്ലയിലെ വനമേഖലയില് 40 മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. നാരായൺപുര് –- ദന്തേവാഡ അതിര്ത്തിയിലെ അബുജ്മഠ് വനത്തിലാണ് വെള്ളി പകൽ ഒന്നോടെ ഏറ്റുമുട്ടലുണ്ടായത്. ഉള്ക്കാട്ടിൽ...

Read more

27-ാം നിലയിൽ നിന്ന്‌ താഴെ വീണ മൂന്ന്‌ വയസ്സുകാരി 12-ാം നിലയിൽ തങ്ങി

നോയിഡ> ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റിയിലെ താമസകെട്ടിടത്തിന്റെ 27-ാം നിലയിൽ നിന്ന് താഴേക്കു വീണ മൂന്ന് വയസ്സുകാരി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ . 27-ാം നിലയിലെ ബാൽക്കണിയിൽ...

Read more

അമേഠിയിലെ കൊലപാതകം; “അഞ്ച്‌ പേർ മരിക്കാൻ പോകുന്നു’, ആഴ്‌ചകൾക്കു മുമ്പ്‌ സ്റ്റാറ്റസ്‌ ഇട്ട്‌ കൊലപാതകി

അമേഠി> അമേഠിയിൽ അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്താൻ ഒരു മാസത്തോളമായി പ്രതി ചന്ദൻ വർമ ആസൂത്രണം ചെയ്തിരുന്നതായും നിഗൂഢമായ രീതിയിലാണെങ്കിലും അയാൾ തന്റെ ഉദ്ദേശ്യങ്ങൾ പരസ്യമായി...

Read more

ബംഗളൂരുവിൽ എഞ്ചിനീയറിംഗ് കോളേജുകൾക്ക് നേരെ ബോംബ് ഭീഷണി

ബംഗളൂരു: ബംഗളൂരു മൂന്ന് എഞ്ചിനീയറിംഗ് കോളേജുകൾക്ക് നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെയാണ് ഇമെയിലിലൂടെ ഭീഷണി ലഭിച്ചത്. ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും ആന്റി സബോട്ടേജ് ടീമും കോളേജ്...

Read more

ഛത്തീസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി> ഛത്തീസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ-ദന്തേവാഡ അതിർത്തിയിലെ വനത്തിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ജില്ലാ റിസർവ് ഗാർഡും(ഡിആർജി) സ്പെഷ്യൽ ടാസ്ക്...

Read more
Page 5 of 1178 1 4 5 6 1,178

RECENTNEWS