ഷിരൂർ മണ്ണിടിച്ചിൽ: തിരച്ചിലിൽ ലോറിയുടെ ടയർ കണ്ടെത്തി

ഷിരൂർ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ​ഗം​ഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോറിയുടെ ടയർ കണ്ടെത്തി. പിറകുവശത്തെ ടയറാണ് കണ്ടെത്തിയത്. ഇത് അർജുന്റെ...

Read more

തിരച്ചിലിൽ വീണ്ടും ലോഹ ഭാ​ഗം കണ്ടെത്തി: അർജുന്റെ ലോറിയുടേതെന്ന് മനാഫ്

ഷിരൂർ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ​ഗം​ഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോഹ ഭാ​ഗം കണ്ടെത്തി. ലോഹഭാ​ഗം അർജുന്റെ ലോറിയുടേതെന്ന് ഉടമ മനാഫ്...

Read more

വിഖ്യാത മാർക്‌സിസ്റ്റ്‌ ചിന്തകൻ ഫ്രെഡറിക്‌ ജെയിംസൺ അന്തരിച്ചു

ന്യൂയോർക്ക്> പ്രമുഖ അമേരിക്കൻ മാർക്സിസ്റ്റ് ചിന്തകനും സാംസ്കാരിക–- രാഷ്ട്രീയ സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസൺ(90) അന്തരിച്ചു. മാർക്സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാർഥ്യങ്ങളുമായി ബന്ധിപ്പിച്ച് വിലയിരുത്തിയ സൈദ്ധാന്തികരിൽ...

Read more

ഏകീകൃത കമാൻഡിന്റെ നിയന്ത്രണം ; മണിപ്പുരിൽ തർക്കം മുറുകുന്നു

ന്യൂഡൽഹി മണിപ്പുർ വീണ്ടും കത്തുന്നതിനിടെ സംസ്ഥാനത്തെ മൊത്തം സുരക്ഷാസംവിധാനങ്ങളെ നിയന്ത്രിക്കുന്ന ഏകീകൃത കമാൻഡിന്റെ പേരിൽ തർക്കം മുറുകുന്നു. ഏകീകൃത കമാൻഡിന്റെ നേതൃത്വം മുഖ്യമന്ത്രിക്ക് കൈമാറണമെന്ന് ഭൂരിപക്ഷം എംഎൽഎമാരും...

Read more

മൂന്ന്‌ കുടുംബത്തിന്റെ സ്വാധീനം അവസാനിക്കുമെന്ന്‌ അമിത്‌ ഷാ

ന്യൂഡൽഹി ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് മൂന്ന് പ്രമുഖ കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിന് അന്ത്യംകുറിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ. അബ്ദുള്ള കുടുംബം, മുഫ്തി കുടുംബം, നെഹ്റു–-ഗാന്ധി കുടുംബം...

Read more

വിവാദ പരാമർശം ; ഖേദം പ്രകടിപ്പിച്ച് കർണാടക ഹൈക്കോടതി ജഡ്ജ്

ബം​ഗളൂരു വിവാദ പരാമർശങ്ങളിൽ സുപ്രീംകോടതി ഇടപ്പെട്ടതോടെ ഖേ​ദം പ്രകടിപ്പിച്ച് കർണാടക ഹൈക്കോടതി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ. പടിഞ്ഞാറൻ ബംഗളൂരുവിലെ ഒരു പ്രദേശത്തെ ‘പാകിസ്ഥാനെന്ന്’ ജസ്റ്റിസ് ശ്രീശാനന്ദ ആക്ഷേപിച്ചതും...

Read more

ഏകീകൃത കമാൻഡിന്റെ നിയന്ത്രണം ; മണിപ്പുരിൽ തർക്കം മുറുകുന്നു

ന്യൂഡൽഹി മണിപ്പുർ വീണ്ടും കത്തുന്നതിനിടെ സംസ്ഥാനത്തെ മൊത്തം സുരക്ഷാസംവിധാനങ്ങളെ നിയന്ത്രിക്കുന്ന ഏകീകൃത കമാൻഡിന്റെ പേരിൽ തർക്കം മുറുകുന്നു. ഏകീകൃത കമാൻഡിന്റെ നേതൃത്വം മുഖ്യമന്ത്രിക്ക് കൈമാറണമെന്ന് ഭൂരിപക്ഷം എംഎൽഎമാരും...

Read more

കൊൽക്കത്തയിൽ വൻ പ്രതിഷേധ റാലി

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തിലെ മുഴുവൻ പ്രതികളെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിഐടിയു, കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കൊൽക്കത്തയിൽ...

Read more

തെരഞ്ഞെടുപ്പ്‌ കമീഷൻ ഈയാഴ്‌ച മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും

ന്യൂഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഈയാഴ്ച ജാർഖണ്ഡും മഹാരാഷ്ട്രയും സന്ദർശിക്കും. 23, 24 തീയതികളിൽ ജാർഖണ്ഡും 27, 28 തീയതികളിൽ മഹാരാഷ്ട്രയും സന്ദർശിക്കാനാണ്...

Read more

തന്നെ കുടുക്കാൻ പ്രധാനമന്ത്രി ഗൂഢാലോചന നടത്തിയെന്ന്‌ കെജ്‌രിവാൾ

ന്യൂഡൽഹി തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ജന്തർ മന്തറിൽ സംഘടിപ്പിച്ച ജനകീയ കോടതിയിൽ സംസാരിക്കുകയായിരുന്നു...

Read more
Page 31 of 1178 1 30 31 32 1,178

RECENTNEWS