ശിവകാശിയിൽ അയിത്ത മതിൽ പൊളിച്ചുനീക്കി ; ഫലം കണ്ടത് സിപിഐ എമ്മിന്റെയും അയിത്തോച്ചാടന മുന്നണിയു‌ടെയും
 പ്രതിഷേധം

ചെന്നൈ തമിഴ്നാട്ടിലെ വിരുദന​ഗറിലെ ജാതി മതിൽ സിപിഐ എമ്മിന്റെയും തമിഴ്നാട് അയിത്തോച്ചാടന മുന്നണി(ടിഎന്യുഇഎഫ്)യുടെ പ്രതിഷേധത്തെ തുടര്ന്ന് പൊളിച്ചുനീക്കി. വിരുദന​ഗര് ശിവകാശി ബ്ലോക്കിലെ വിശ്വനാഥം പഞ്ചായത്തിൽ പട്ടികജാതിക്കാരുടെ ശ്മശാനം...

Read more

ബംഗാളിലെ ജനകീയമുന്നേറ്റത്തിന്‌ 
പൂർണ പിന്തുണ

ന്യൂഡൽഹി മെഡിക്കൽ പിജി വിദ്യാർഥിനിയുടെ ക്രൂരമായ ബലാത്സംഗക്കൊലയെ തുടർന്ന് ബംഗാളിൽ ഉയർന്നുവന്നിരിക്കുന്ന ജനകീയമുന്നേറ്റത്തിന് സിപിഐ എം കേന്ദ്രകമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ടിഎംസിയും ക്രിമിനൽ മാഫിയ...

Read more

ജമാ അത്തെ ഇസ്ലാമിയും ബിജെപിയും 
ഒത്തുകളിച്ചു: 
തരിഗാമി

ന്യൂഡൽഹി പഴയകാല നിഴൽസഖ്യകക്ഷികൾക്കൊപ്പം ജമാ അത്തെ ഇസ്ലാമി, എൻജിനിയർ റാഷിദ് തുടങ്ങി പുതിയ നിഴൽ പങ്കാളികളെയും കണ്ടെത്തിയാണ് ബിജെപി ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് സിപിഐ എം കേന്ദ്ര...

Read more

സൈബർ തട്ടിപ്പ്‌ ; സിബിഐ റെയ്‌ഡിൽ 26 പേർ അറസ്‌റ്റിൽ

ന്യൂഡൽഹി രാജ്യത്തെ സൈബർ തട്ടിപ്പുസംഘങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ സിബിഐ നടത്തിയ റെയ്ഡിൽ 26 പേർ അറസ്റ്റിൽ. ഒപ്പറേഷൻ ചക്ര–-3ന്റെ ഭാഗമായി പുണെ, ഹൈദരാബാദ്, അഹമ്മദാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലെ...

Read more

മണിപ്പുർ കലാപം ; കേന്ദ്രം രാഷ്‌ട്രീയ 
കൂടിയാലോചന ആരംഭിക്കണം : സിപിഐ എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി മണിപ്പുരിൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ട് സമാധാനവും സാധാരണനിലയും സ്ഥാപിക്കാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി വിവിധ വംശീയവിഭാഗങ്ങളുടെ സംഘടനകളുമായി രാഷ്ട്രീയ...

Read more

രജനീകാന്തിന്റെ നില തൃപ്തികരം

ചെന്നൈ ​ഹൃദയസംബന്ധമായ ചികിത്സയ്ക്കായി തെന്നിന്ത്യന് സൂപ്പര്താരം രജനികാന്തിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആശുപത്രിയില് പ്രവേശിച്ച രജനിയുടെ ഹൃദയധമനിയിൽ വീക്കം കണ്ടെത്തിയെന്നും സ്റ്റെന്ഡ് ഇട്ടെന്നും അപ്പോളോ ആശുപത്രി...

Read more

കുക്കി ആക്രമണമുണ്ടാകുമെന്ന റിപ്പോർട്ട്‌ തെറ്റ്: കരസേന മേധാവി

ന്യൂഡൽഹി വംശീയകലാപം അരങ്ങേറുന്ന മണിപ്പുരിൽ 900 കുക്കി വിമതർ ആക്രമണസജ്ജരായി നിൽക്കുന്നുവെന്ന സംസ്ഥാന സർക്കാരിന്റെ അവകാശവാദം വ്യാജമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. സംഘർഷത്തിൽ വിദേശകരങ്ങളുണ്ടെന്ന...

Read more

ജമ്മു കശ്‌മീർ :
 65.48 ശതമാനം പോളിങ്

ന്യൂഡൽഹി ജമ്മു കശ്മീരിൽ അവസാനഘട്ടമായി 40 മണ്ഡലങ്ങളിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 65.48 ശതമാനം പോളിങ്. ഉധംപുരിലാണ് ഏറ്റവും കൂടുതൽ പോളിങ്, 72.91 ശതമാനം. സാംബ 72....

Read more

ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി മോഷണ ശ്രമം; 2 പേർ അറസ്റ്റിൽ

അഹമ്മദാബാദ്> ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിൽ ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി മോഷണം നടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രമേശ്, ജയേഷ് എന്നിവരാണ് അറസ്റ്റിലായത്. ട്രെയിൻ...

Read more

തിരുപ്പതി ലഡു വിവാദം; അന്വേഷണം നിർത്തി പ്രത്യേക അന്വേഷക സംഘം

തിരുപ്പതി> ലഡു വിവാദത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശം ഉന്നയിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷക സംഘത്തിന്റെ അന്വേഷണം സർക്കാർ മരവിപ്പിച്ചു. വിഷയം സുപ്രീംകോടതിയുടെ...

Read more
Page 12 of 1178 1 11 12 13 1,178

RECENTNEWS