ടെല്‍ അവീവിലുണ്ടായ വെടിവയ്പ്പില്‍ 6 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ടെല് അവീവ് > ഇസ്രയേലിലെ ടെല് അവീവില് ഇന്നലെ രാത്രിയുണ്ടായ വെടിവയ്പില് 6 പേര് മരിച്ചു. പത്തോളം പേര് ​ഗുരുതരാവസ്ഥയില് ചികിത്സയിലാണ്. തിരികെ നടത്തിയ ആക്രമണത്തില് പൊലീസ്...

Read more

കരയുദ്ധം ; ഇസ്രയേൽ സൈന്യം
 ലബനൻ മണ്ണിൽ

ടെൽ അവീവ്/ ബെയ്റൂട്ട് തെക്കൻ ലബനനിലേക്ക് കരയുദ്ധം തുടങ്ങി ഇസ്രയേൽ. തിങ്കൾ അർധരാത്രിയോടെയാണ് ഇസ്രയേൽ സൈന്യം ലബനൻ മണ്ണിൽ പ്രവേശിച്ചത്. ടാങ്കുകൾ ഉൾപ്പെടെ അതിർത്തി കടന്നു. 2006നുശേഷം...

Read more

ടെല്‍ അവീവിലേക്ക്‌ ഹൂതി ഡ്രോണ്‍

മനാമ ഇസ്രയേലിലെ ടെൽ അവീവിലും തുറമുഖ നഗരമായ എയ്ലത്തിലും ഹൂതി ഡ്രോൺ ആക്രമണം. ടെൽ അവീവിലെ തുറമുഖ പ്രദേശത്തെ സൈനിക കേന്ദ്രത്തിൽ ഡ്രോൺ ഉപയോഗിച്ച് ബോംബിട്ടതായി ഹൂതി...

Read more

ഇസ്രയേലിനെതിരെ ഇറാന്റെ വ്യോമാക്രമണം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

ടെൽ അവീവ്> ലെബനനിൽ കരയുദ്ധത്തിന് തുടക്കമിട്ട ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ. ഇസ്രയേലിനെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഇസ്രയേലിന്...

Read more

ചെങ്കടലില്‍ രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

മനാമ > യെമന് തീരത്തിന് സമീപം ചെങ്കടലില് രണ്ട് കപ്പലുകള്ക്ക് നേരെ ആക്രമണം. അല് ഹുദയ്ദ തുറമുഖത്തിന് വടക്ക് പടിഞ്ഞാറ് 64 നോട്ടിക്കല് മൈല് അകലെ നടന്ന...

Read more

ബഹിരാകാശ മാലിന്യങ്ങളുടെ റീസൈക്ലിങ്: ആശയങ്ങള്‍ തേടി നാസ; 30 ലക്ഷം ഡോളര്‍ സമ്മാനം

വാഷിങ്ടൺ > ബഹിരാകാശ ദൗത്യങ്ങള്ക്കിടെയുണ്ടാകുന്ന മാലിന്യങ്ങളുടെ പുനരുപയോ​ഗത്തിന് ഫലപ്രദമായ ആശയങ്ങള് തേടി അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസ. മികച്ച ആശയങ്ങള്ക്ക് 3 മില്യൺ ഡോളറാണ് (25.18 കോടി)...

Read more

സമൂഹമാധ്യമങ്ങളിൽ താരമായി പെസ്റ്റോ

മെൽബൺ> കൂട്ടുകാർക്കിടയിൽ താരമാണ് പെസ്റ്റോ എന്ന കുട്ടി പെൻഗ്വിൻ . സമൂഹമാധ്യമങ്ങളിൽ വൈറലാണവൻ. ഒമ്പത് മാസം പ്രായമുള്ള പെസ്റ്റോ തന്റെ ഭാരം കാരണമാണ് വൈറലായിരിക്കുന്നത്. 22.5 കിലോ...

Read more

തായ്‌ലാൻഡിൽ സ്കൂൾ ബസിന്‌ തീപിടിച്ചു; 25 പേർ മരിച്ചതായി റിപ്പോർട്ട്‌

ബാങ്കോക്ക്> തായ്ലാൻഡിൽ സ്കൂൾ ബസിന് തീപിടിച്ച് 25 പേർ മരിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് സംഭവം. 44 വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ...

Read more

ലെബനനിൽ കരയുദ്ധം , ഇറാനു നേരെയും ഭീഷണി; വെടിനിർത്തൽ ആഹ്വാനം തള്ളി ഇസ്രയേൽ

ബെയ്റൂട്ട്> ലോകത്തെ യുദ്ധഭീതിയിൽ ആഴ്ത്തി ലെബനനിൽ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രയേൽ. ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ‘പരിമിതമായ’ ആക്രമണമെന്ന് അവകാശപ്പെട്ട് ഇസ്രയേൽ പ്രതിരോധ സേന അതിർത്തി കടന്നു....

Read more

ജപ്പാൻ പാർലമെന്റ് തെരഞ്ഞെടുപ്പ് 27 ന്‌

ടോക്യോ>: ജപ്പാനിൽ 27ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഭരണകക്ഷിയും ലിബറൽ ഡെമോക്രാറ്റ് പാർടി (എൽഡിപി) നേതാവുമായ ഷിഗേറു ഇഷിബ. പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടർന്നാണ് ഇഷിബയെ പ്രധാനമന്ത്രിയായി...

Read more
Page 6 of 397 1 5 6 7 397

RECENTNEWS