‘താൻ ആരെന്നാണ് ട്രംപ് കരുതുന്നത് ‘; വിടവാങ്ങൽ പ്രസം​ഗത്തിൽ വികാരാധീനനായി ബൈഡൻ

ഷിക്കാഗോ > യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾ ട്രംപ് കടുത്ത പരാജയമെന്ന് ജോ ബൈഡൻ. ഷിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനിലെ വിടവാങ്ങൽ പ്രസംഗത്തിലാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ...

Read more

ഫിലിപ്പീൻസിലും എംപോക്‌സ്‌

മനില> ഫലിപ്പീൻസിൽ ഈ വർഷത്തെ ആദ്യത്തെ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സമീപകാലത്ത് മറ്റ് രാജ്യങ്ങളിലേക്കൊന്നുംയാത്ര ചെയ്തിട്ടില്ലാത്ത 33 വയസ്സുകാരനായ യുവാവിലാണ് രോഗലക്ഷണങ്ങൾ കണ്ടതെന്ന് ഫിലിപ്പീൻസ് ആരോഗ്യ...

Read more

ബന്ദിമോചനത്തിന്‌ അവസാന അവസരമെന്ന്‌ ബ്ലിങ്കൻ

ടെൽ അവിവ് ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനുമുള്ള അവസാനത്തേതും ഏറ്റവും മികച്ചതുമായ അവസരമാണ് നിലവിലുള്ളതെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള...

Read more

ഇസ്രയേൽ ആക്രമണത്തിൽ 40 പേർ കൂടി കൊല്ലപ്പെട്ടു; ​ഗാസയിൽ മരണസംഖ്യ 40,000 കടന്നു

​ഗാസ സിറ്റി > ഇസ്രയേൽ ആക്രമണത്തിൽ പലസ്തീനിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 40, 000 കടന്നു. ഇന്ന് 40 പേർ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ...

Read more

കടന്നാക്രമണം ശക്തമാക്കി ഉക്രയ്‌ൻ ; കുർസ്‌കിൽ മറ്റൊരു പാലംകൂടി തകർത്തു

മോസ്കോ റഷ്യയുടെ അധീനതയിലുള്ള കുർസ്ക് പ്രവിശ്യയിൽ കടന്നാക്രമണം ശക്തമാക്കി ഉക്രയ്ൻ സൈന്യം. സവാന്നോയ് നഗരത്തിനു സമീപത്തെ പ്രധാന പാലവും വ്യോമാക്രമണത്തിൽ തകർത്തു. ഗ്ലുഷ്കോവ് നഗരത്തിനു സമീപമുള്ള സീം...

Read more

റഷ്യയിൽ ഭൂചലനം; അഗ്നിപർവതം പൊട്ടിത്തെറിച്ചു

മോസ്കോ റഷ്യയിൽ ശക്തമായ ഭൂചലനത്തിനു പിന്നാലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു. കിഴക്കൻ തീരത്ത് കാംചത്ക മേഖലയിലാണ് ഞായർ പുലർച്ചെ ഏഴ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളോ...

Read more

ഫ്രഞ്ച്‌ നടൻ അലൈൻ ഡെലോൺ അന്തരിച്ചു

പാരിസ് വിഖ്യാത ഫ്രഞ്ച് നടൻ അലൈൻ ഡെലോൺ (88) അന്തരിച്ചു. സമുറായ്, ബോഴ്സലിനോ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതായ അലൈൻ ഡെലോൺ ഡൗച്ചിയിലെ വീട്ടിലാണ് മരിച്ചത്. ലോക...

Read more

ബ്രസീലിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി എക്‌സ്‌

മെക്സികോ സിറ്റി> ബ്രസീലിലെ സേവനം ശനിയാഴ്ച അവസാനിപ്പിക്കുമെന്ന് സാമൂഹിക മാധ്യമമായ എക്സ് അറിയിച്ചു. തങ്ങളുടെ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്ന് ബ്രസീൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അലക്സാൻട്രിയ ഡി...

Read more

കാൽ നൂറ്റാണ്ടിന്‌ ശേഷം ഗാസയിൽ പോളിയോ ബാധ; പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഘടനകൾ

ഗാസ > ഇസ്രയേൽ സൈന്യം കൂട്ടക്കുരുതി തുടരുന്ന ഗാസയിൽ പോളിയോ സ്ഥിരീകരിച്ചു. 25 വർഷത്തിന് ശേഷം ആദ്യമായാണ് ഗാസയിൽ പോളിയോ സ്ഥിരീകരിക്കുന്നത്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായി താൽക്കാലിക...

Read more

യുഎസിൽ കാറടപകടത്തിൽ ഇന്ത്യവംശജരായ ദമ്പതികളും മകളും മരിച്ചു

ഹൂസ്റ്റൺ> അമേരിക്കയിൽ കാറപകടത്തിൽ ഇന്ത്യവംശജ കുടുംബത്തിൽെ മൂന്ന് പേർ മരിച്ചു. ടെക്സാസിലെ ലാംപസസിനു സമീപം ബുധനാഴ്ചയാണ് അപകടം. ലീൻഡറിൽ താമസിക്കുന്ന അരവിന്ദ് മണി (45), ഭാര്യ പ്രദീപ...

Read more
Page 38 of 397 1 37 38 39 397

RECENTNEWS