ദൈവവും സാത്താനും യഥാർഥമാണോ? വിവാദത്തിലായി ഹിസ്റ്ററി ക്ലാസിലെ അസൈൻമെന്റ്‌ ചോദ്യങ്ങൾ

വാഷിങ്ടണ്> എങ്ങനെയാണ് ലോകം ഉണ്ടായത്? ദൈവം യഥാര്ഥമാണോ? ഇങ്ങനെയൊരു ചോദ്യം അസൈൻമെന്റായി കിട്ടിയാൽ എങ്ങനെയായിരിക്കും നിങ്ങൾ ഉത്തരമെഴുതുക? അമേരിക്കയിലെ ഒക്ലഹോമയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേൾഡ് ഹിസ്റ്ററി ക്ലാസിൽ...

Read more

ട്രംപിന്റേത് അമേരിക്കയെ വിഭജിക്കുന്ന അജണ്ട: കമല ഹാരിസ്

വാഷിങ്ടൺ > അമേരിക്കയെ വിഭജിക്കാനുള്ള അജണ്ടയും അഭിലാഷവുമായി നടക്കുന്നയാളാണ് ഡൊണാൾഡ് ട്രംപെന്ന് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ്. ട്രംപിന്റെ യാഥാർഥ്യം രാജ്യത്തെ ജനത...

Read more

ഫ്രാന്‍സില്‍ സര്‍ക്കാര്‍ രൂപീകരണം ; ഇടതുപക്ഷ സഖ്യത്തെ ക്ഷണിക്കാതെ മാക്രോൺ

പാരിസ് ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റ് നേടിയ ഇടതുപക്ഷ സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ജനങ്ങൾ മൂന്നാംസ്ഥാനത്തേക്ക് തള്ളിയ തീവ്ര...

Read more

2 മാധ്യമപ്രവർത്തകർ രാജ്യദ്രോഹക്കുറ്റം ചെയ്തെന്ന് 
ഹോങ്‌കോങ്‌ 
കോടതി

ഹോങ്കോങ് രാജ്യദ്രോഹക്കേസില് രണ്ട് മുതിർന്ന മാധ്യമപ്രവർത്തകർ കുറ്റക്കാരെന്ന് വിധിച്ച് ഹോങ്കോങ് കോടതി. ഓണ്ലൈന് ന്യൂസ് പോര്ട്ടൽ ‘സ്റ്റാൻഡ് ന്യൂസി’ന്റെ മുഖ്യപത്രാധിപന്മാരായിരുന്ന ചുങ് പുയിക്വെൻ, പാട്രിക് ലാം എന്നിവര്ക്കെതിരെയാണ്...

Read more

ജെയ്‌ക്‌ സള്ളിവനുമായി കൂടിക്കാഴ്ച നടത്തി ഷി ജിൻപിങ്‌

ബീജിങ് ചൈന സന്ദർശിക്കുന്ന അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കൂടിക്കാഴ്ച നടത്തി. ഭിന്നതകൾ പരിഹരിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള...

Read more

ഫാൽക്കൺ
 9ന്‌ വിലക്ക്‌

ഫ്ളോറിഡ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചുള്ള സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താൽക്കാലികമായി തടഞ്ഞു. കഴിഞ്ഞ ദിവസം ഫാൽക്കൺ റോക്കറ്റിന്റെ ബൂസ്റ്റർ ഭൂമിയിൽ...

Read more

സ്പെയിനിലെ തെരുവ് ചുവന്നു; ആഘോഷമാക്കി റ്റൊമാറ്റിന ഫെസ്റ്റിവൽ

മാഡ്രിഡ് > ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ യുദ്ധമെന്നറിയപ്പെടുന്ന പരമ്പരാ​ഗത റ്റൊമാറ്റിന ഫെസ്റ്റിവലിൽ സ്പെയിനിലെ ബുനോൾ തെരുവ് ചുവന്നു. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർ പഴുത്ത തക്കാളികൾ പരസ്പരമെറിയുന്നതാണ് രീതി....

Read more

ടെലി​ഗ്രാം മേധാവിക്ക് മേൽ കുറ്റം ചുമത്തി ഫ്രഞ്ച് കോടതി

പാരിസ് > ടെലിഗ്രാം സിഇഒ പവേൽ ദുരോവിന്റെ മേൽ കുറ്റം ചുമത്തി ഫ്രഞ്ച് കോടതി. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ടെലിഗ്രാമിൽ വ്യാപകമായതിനാലുമാണ് ടെലി​ഗ്രാം മേധാവിക്ക് മേൽ കുറ്റം ചുമത്തിയിരിക്കുന്നത്....

Read more

മോശം കാലാവസ്ഥ പൊളാരിസ്‌ ദൗത്യം വീണ്ടും മാറ്റി

ഫ്ളോറിഡ നാലുപേരെ എണ്ണൂറു കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്ന പൊളാരിസ് ഡോൺ ദൗത്യം വീണ്ടും മാറ്റി. കാലാവസ്ഥ പ്രതികൂലമായതിനാൽ ദൗത്യം 30ലേക്ക് മാറ്റുന്നതായി സ്പേയ്സ് എക്സ് അറിയിച്ചു....

Read more

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി പ്രതിഷേധം

ഒട്ടാവ> കുടിയേറ്റ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്ന കാനഡ സർക്കാരിന്റെ ഫെഡറൽ നയത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ. പ്രിന്സ് എഡ്വേര്ഡ് ഐലന്ഡ് പ്രവിശ്യയിലെ നിയമ നിര്മാണ സഭയ്ക്ക് മുന്നിലും...

Read more
Page 30 of 397 1 29 30 31 397

RECENTNEWS