തിരുവനന്തപുരം 
മൃഗശാലയിലെ അനാക്കോണ്ട ചത്തു, ഇനി ഒന്നു മാത്രം

തിരുവനന്തപുരം മൃഗശാലയിലെ രണ്ട് ഗ്രീൻ അനാക്കോണ്ടകളിൽ ഒന്ന് ചത്തു. "ദിൽ' എന്ന പെൺ അനാക്കോണ്ടയാണ് പതിമൂന്നാം വയസ്സിൽ ചത്തത്. വ്യാഴം വൈകിട്ട് നാലോടെ അവശനിലയിൽ കണ്ട ഇതിന്...

Read more

കുടിവെള്ളം, പാർക്കിങ്‌, അരവണ ; ശബരിമലയിൽ വിപുല ഒരുക്കം , ലക്ഷ്യം പരാതിരഹിത തീർഥാടനം

തിരുവനന്തപുരം ശബരിമലയിൽ വിപുല സൗകര്യങ്ങളൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും. പാർക്കിങ്, വിരിവയ്ക്കാനും വരിനിൽക്കാനും സ്ഥലം, അരവണ, -അന്നദാനം, കുടിവെള്ളം, ടോയ്ലറ്റുകൾ തുടങ്ങി എല്ലാ മേഖലയിലും കൂടുതൽ...

Read more

‘അന്ന്‌ ഈ മലപ്പുറം സ്നേഹം 
എവിടെയായിരുന്നു?’ : കെ ടി ജലീൽ

മലപ്പുറം മലപ്പുറംകാരനായ തന്നെ ഖുറാനിന്റെ മറവിൽ സ്വർണം കടത്തിയവനും കള്ളക്കടത്തുകാരനുമാക്കി ചാപ്പകുത്തി അപമാനിക്കാൻ ശ്രമിച്ചപ്പോൾ സമുദായസ്നേഹികൾ ഏത് മാളത്തിലായിരുന്നുവെന്ന് കെ ടി ജലീൽ എംഎൽഎ. അന്ന് മാധ്യമപ്പടയും...

Read more

പതിവുസന്ദർശനം നിർണായക യോഗമാക്കി മാധ്യമങ്ങൾ

തിരുവനന്തപുരം മുഖ്യമന്ത്രിയുടെ ഓഫീസിൽ പൊളിറ്റിക്കൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയുമെത്തിയത് മാധ്യമങ്ങൾക്ക് നിർണായക കൂടിക്കാഴ്ച. ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കൂടിക്കാഴ്ചയെയാണ് ഒരു വിഭാഗം മാധ്യമങ്ങൾ അതീവ പ്രാധാന്യമുള്ള...

Read more

‘കാട്ടൂർകടവ് ’ – മനുഷ്യാനുഭവങ്ങളുടെ രാഷ്ട്രീയം

അശോകൻ ചരുവിലിന്റെ ‘കാട്ടൂർകടവ്’ അടിസ്ഥാനപരമായി രാഷ്ട്രീയനോവലാണ്. ജീവിതയാഥാർഥ്യങ്ങളുടെ പച്ചമണ്ണിൽ ചുവടുറപ്പിച്ചുനിന്നുകൊണ്ടാണ് കാട്ടൂർകടവ് രചിച്ചിരിക്കുന്നത്. എന്തെല്ലാം പരീക്ഷണങ്ങളിലൂടെയും ഭാവുകത്വപരിണാമങ്ങളിലൂടെയും കടന്നുപോയാലും നോവൽ അടിസ്ഥാനപരമായി സാമൂഹികരേഖയാണ്. മനുഷ്യബന്ധങ്ങളെ സാമൂഹികജീവിതത്തിന്റെ പശ്ചാത്തലത്തിൽ...

Read more

അവകാശവാദം പൊളിഞ്ഞു; ആളില്ലാതെ നയപ്രഖ്യാപനം

മലപ്പുറം മഞ്ചേരിയിൽ നടക്കുന്ന രാഷ്ട്രീയ നയപ്രഖ്യാന യോഗത്തിൽ ഒരുലക്ഷം പേർ പങ്കെടുക്കുമെന്ന പി വി അൻവർ എംഎൽഎയുടെ അവകാശവാദം പൊളിഞ്ഞു. രണ്ടായിരത്തോളം പേർ മാത്രമാണ് പരിപാടിക്കെത്തിയത്. ഡെമോക്രാറ്റിക്...

Read more

എം ആര്‍ അജിത്കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

തിരുവനന്തപുരം> എഡിജിപി എം ആര് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില് നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇന്റലിജന്സ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി...

Read more

കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു തിങ്കൾ മുതൽ

കൊല്ലം യാത്രക്കാരുടെ തിക്കും തിരക്കും ഒഴിവാക്കാൻ കോട്ടയം വഴി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച കൊല്ലം –-എറണാകുളം അൺ റിസർവ്ഡ് സ്പെഷ്യൽ മെമു തിങ്കൾ മുതൽ സർവീസ് ആരംഭിക്കും....

Read more

കുടിവെള്ളം, പാർക്കിങ്‌, അരവണ:ശബരിമലയിൽ വിപുല ഒരുക്കം

തിരുവനന്തപുരം ശബരിമലയിൽ വിപുല സൗകര്യങ്ങളൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും. പാർക്കിങ്, വിരിവയ്ക്കാനും വരിനിൽക്കാനും സ്ഥലം, അരവണ, -അന്നദാനം, കുടിവെള്ളം, ടോയ്ലറ്റുകൾ തുടങ്ങി എല്ലാ മേഖലയിലും കൂടുതൽ...

Read more

മൂവാറ്റുപുഴയിൽ തോട്ടില്‍ കുളിക്കാനെത്തിയ യുവാവ് മരിച്ചു

കൂത്താട്ടുകുളം > കിഴകൊമ്പ് കരിപ്പാൽ പാലത്തിനുസമീപം തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ യുവാവ് മരിച്ചു. കൂത്താട്ടുകുളം ചെരുകുന്ന് മലയിൽ മത്തായിയുടെ മകൻ ജിൻസണാണ് (28) മരിച്ചത്. സംസ്കാരം തിങ്കള്...

Read more
Page 6 of 5024 1 5 6 7 5,024

RECENTNEWS