പൊലീസുകാരില്‍ കോവിഡ് വ്യാപനം; തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക സിഎഫ്എല്‍ടിസികള്‍

തിരുവനന്തപുരം > ലോക്ഡൗണ് നിയന്ത്രണങ്ങള് നടപ്പിലാക്കാന് മുന്പന്തിയില് നില്ക്കുന്ന പൊലീസ് സേനാംഗങ്ങളില് പലരും രോഗബാധിതരാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലവില് 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതില്...

Read more

VIDEO – ഈ ലോക്ക്ഡൗണിന് ജീവന്റെ വില; രണ്ടാംതരംഗം കൂടുതല്‍ ശക്തം; ഡബിള്‍ മാസ്‌ക് ശീലമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം > കോവിഡിന്റെ ആദ്യ തരംഗത്തില് പ്രതിരോധ നടപടികള് ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ടാണ് രോഗബാധ11 ശതമാനത്തോളം ആളുകളില് ഒതുക്കാനും, മരണനിരക്ക്വളരെ കുറഞ്ഞ തോതില് നിലനിര്ത്താനും സാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി...

Read more

കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും താല്‍കാലികമായി നിയമിക്കും; പള്‍സ് ഓക്‌സിമീറ്റര്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > കോവിഡ് വ്യാപനം കണക്കിലെടുത്ത് കൂടുതല് ഡോക്ടര്മാരെയും, പാരാമെഡിക്കല് സ്റ്റാഫിനെയും താല്ക്കാലികമായി നിയമിക്കാന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റിട്ടയര് ചെയ്ത ഡോക്ടര്മാരെയും ലീവ്...

Read more

‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’; മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൗൺസിലിംഗ് പ്രോഗ്രാം ശക്തമാക്കാൻ സർക്കാർ

തിരുവനന്തപുരം: കൊവിഡ് വ്യാപനം സമൂഹത്തിനു മേൽ ഏല്പിക്കുന്ന മാനസിക സമ്മർദ്ദത്തിന്‍റെ തീവ്രത കുറയ്ക്കാൻ ', ' എന്ന സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം ശക്തമാക്കാനൊരുങ്ങി സർക്കാർ. പദ്ധതി കൂടുതൽ...

Read more

‘ഇപ്പോഴുള്ളത് എമർജൻസി ലോക്ഡൗൺ, ഇതിന് നമ്മുടെ ജീവൻ്റെ വില’; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എമര്‍ജൻസി ലോക് ഡൗണാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കണക്കുകള്‍ വിശദീകരിക്കുവാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നാമത്തെ...

Read more

പാലക്കാട് വാഹന പരിശോധനയ്ക്ക് സേവാഭാരതി; വിവാദമായപ്പോൾ പിന്മാറ്റം

പാലക്കാട്: ലോക്ക് ഡൗണിനിടെ പോലീസിനൊപ്പം സംഘപരിവാ‍ര്‍ സംഘടനയായ സേവാഭാരതി വാഹന പരിശോധനയ്ക്കിറങ്ങിയത് വിവാദമാകുന്നു. തിങ്കളാഴ്ച രാവിലെ കാടാങ്കോട് ജംഗ്ഷനിലാണ് പോലീസിനോടൊപ്പം സേവാഭാരതി വോളന്റിയ‍ര്‍മാര്‍ പോലീസിനൊപ്പം വാഹന പരിശോധന...

Read more

72 പഞ്ചായത്തുകളില്‍ ടിപിആര്‍ 50 ശതമാനത്തിന് മുകളില്‍; 3 ജില്ലകളില്‍ ഉയര്‍ന്ന രോഗവ്യാപനം

തിരുവനന്തപുരം > സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിഐര്) ഉള്ള 72 പഞ്ചായത്തുകള് ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുന്നൂറിലധികം പഞ്ചായത്തുകളില് 30...

Read more

ഇന്ന് 27487 പേര്‍ക്ക് കോവിഡ്; 31209 പേര്‍ രോഗമുക്തി നേടി; 65 മരണം

തിരുവനന്തപുരം > കേരളത്തില് ഇന്ന് 27,487 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര് 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297,...

Read more

കോവിഡ്‌ പ്രതിരോധത്തിന്‌ കൂടുതൽ പേർ വേണം : ഏഴ്‌ നിർദ്ദേശങ്ങളുമായി കെജിഎംഒഎ

തിരുവനന്തപുരം> സംസ്ഥാനത്ത് നിലവിലെ കോവിഡ് വ്യാപനത്തിൻ്റെ ഗുരുതര പശ്ചാത്തലത്തിൽ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളിൽ കെ ജി എം ഒ എ സർക്കാരിന് ഏഴ് നിർദ്ദേശങ്ങൾ സമർപ്പിച്ചു....

Read more

കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്സുമാരേയും താൽക്കാലികമായി നിയമിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും താൽക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി. ആരോഗ്യപ്രവർത്തകരെ കൂടുതലായി ആവശ്യമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രവർത്തകർ, ഡോക്ടർമാരും...

Read more
Page 5022 of 5024 1 5,021 5,022 5,023 5,024

RECENTNEWS