മധുരയിൽ വാഹനാപകടത്തിൽ ലോക കേരളസഭാംഗം ധനപാലനും ഭാര്യയും മരിച്ചു

എഴുകോൺ/ചെന്നൈ > മധുരയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ലോക കേരളസഭാംഗമായ കൊല്ലം വെളിയം ആരൂർക്കോണം അശ്വതി ഭവനിൽ എൻ ധനപാലൻ (അനി-‐ 58),...

Read more

നടൻ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണം: ഭർത്തൃപീഡനമെന്ന്‌ കുടുംബം

തിരുവനന്തപുരം> രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഭർത്തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം...

Read more

മലബാർ ഉൾപ്പെടെ 
8 ട്രെയിൻ റദ്ദാക്കി ; ബംഗാളിലേക്ക്‌ 
ഇന്ന്‌ പ്രത്യേക ട്രെയിൻ

തിരുവനന്തപുരം യാത്രക്കാർ കുറവായതിനാൽ മലബാർ എക്സ്പ്രസ് ഉൾപ്പെടെ എട്ട് സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. റദ്ദാക്കിയ തീയതി ബ്രാക്കറ്റിൽ. 02639 ചെന്നൈ–-ആലപ്പുഴ (15–-31), 02640 ആലപ്പുഴ–-ചെന്നൈ (16–-ജൂൺ...

Read more

കേന്ദ്രമന്ത്രി വി മുരളീധരന്റെ ഏഷ്യാനെറ്റ്‌ വിലക്ക് അപലപനീയം: കെയുഡബ്ല്യുജെ

തിരുവനന്തപുരം > വാർത്താസമ്മേളനങ്ങളിലും മീഡിയ ഗ്രൂപ്പിലും ചില മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സംപ്രേഷണം ചെയ്ത...

Read more

പിപിഇ കിറ്റിനും മാസ്‌കിനുമടക്കം വില നിശ്‌ചയിച്ച്‌ സർക്കാർ; ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍

തിരുവനന്തപുരം > മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ. അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കോവിഡ് പ്രതിരോധത്തിന്...

Read more

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്തമാസവും തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം > കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില് സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂണ് മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്....

Read more

ഓക്‌സിജൻ ടാങ്കറുകൾ ഓടിക്കാൻ കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി; ആദ്യയാത്ര ബംഗാളിലേക്ക്‌

തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തിരഞ്ഞെടുത്ത കെഎസ്ആർടിസി...

Read more

പൊരുതാന്‍ യുവജനക്ഷേമ ബോര്‍ഡിന്റെ മെഡിക്കല്‍ ടീം; ഒന്നാംഘട്ടത്തില്‍ 1672 അംഗങ്ങള്‍

തിരുവനന്തപുരം > സര്ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളെ സഹായിക്കാന് സംസ്ഥാന യുവജനക്ഷേമ ബോര്ഡ് മെഡി ടീമിനെ സജ്ജമാക്കി. 1672 പേരാണ് ഒന്നാംഘട്ട ടീമില് ഉള്ളത്. യോഗ്യത ഉണ്ടായിട്ടും...

Read more

18-45 പ്രായക്കാര്‍ക്ക്‌ തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍; രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും; കോവിഷീല്‍ഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം

തിരുവനന്തപുരം > സംസ്ഥാനത്ത് 18-45 വയസ്സുകാരില് കോവിഡ് വാക്സിന് നല്കാന് മുന്ഗണനാടിസ്ഥാനത്തില് ശനിയാഴ്ച മുതല് രജിസ്ട്രേഷന് തുടങ്ങും. തിങ്കള് മുതല് വാക്സിന് നല്കും. എല്ലാവര്ക്കും നല്കുന്നതിന് അര്ഹമായ...

Read more

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് തിങ്കളാഴ്ച മുതൽ വാക്സിൻ; ശനിയാഴ്ച മുതൽ രജിസ്ട്രേഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സു മുതൽ 45 വയസു വരെ പ്രായമുള്ളവരുടെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. മുൻഗണനാടിസ്ഥാനത്തിലായിരിക്കും വാക്സിൻ വിതരണമെന്നും ശനിയാഴ്ച മുതൽ വാക്സിനേഷൻ രജിസ്ട്രേഷൻ...

Read more
Page 5005 of 5024 1 5,004 5,005 5,006 5,024

RECENTNEWS