News Desk

News Desk

എം-കെ-മുനീറിനെതിരെ-അന്വേഷണംവേണം-:-ഡിവൈഎഫ്‌ഐ

എം കെ മുനീറിനെതിരെ അന്വേഷണംവേണം : ഡിവൈഎഫ്‌ഐ

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് പുറത്തുവന്ന സ്വർണക്കടത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ എം കെ മുനീറിന് ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി മുഴുവൻ...

ആമയിഴഞ്ചാൻ-അപകടം-;-ജോയിയുടെ-അമ്മയ്‌ക്ക്‌-വീട്‌;-
മാരായമുട്ടത്ത്‌-സ്ഥലം-കണ്ടെത്തും

ആമയിഴഞ്ചാൻ അപകടം ; ജോയിയുടെ അമ്മയ്‌ക്ക്‌ വീട്‌; 
മാരായമുട്ടത്ത്‌ സ്ഥലം കണ്ടെത്തും

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ കരാർ ജോലിക്കിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മക്ക് വീട് നിർമിക്കാൻ മാരായമുട്ടത്തുതന്നെ സ്ഥലം കണ്ടെത്തും. ഇതിനായി അഞ്ചുലക്ഷംരൂപ ചെലവഴിക്കാൻ ജില്ലാ പഞ്ചായത്തിന്...

അൻവറിന്റെ-നിലപാട്‌-
എൽഡിഎഫിനെ-
ബാധിക്കില്ല-:-ടി-പി-രാമകൃഷ്‌ണൻ

അൻവറിന്റെ നിലപാട്‌ 
എൽഡിഎഫിനെ 
ബാധിക്കില്ല : ടി പി രാമകൃഷ്‌ണൻ

കൊച്ചി പി വി അൻവർ എംഎൽഎയുടെ നിലപാട് എൽഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അക്കാര്യത്തിൽ ഉൽക്കണ്ഠയില്ലെന്നും കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. അൻവർ തീരുമാനം പ്രഖ്യാപിക്കുമ്പോൾ നിലപാട്...

വ്യാജ-കാർഡ്‌:-എം-വി-ഗോവിന്ദനെ-അപമാനിച്ച്‌-മനോരമ

വ്യാജ കാർഡ്‌: എം വി ഗോവിന്ദനെ അപമാനിച്ച്‌ മനോരമ

തിരുവനന്തപുരം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപമാനിച്ച് മനോരമ. മനോരമയുടെ യൂട്യൂബ് പ്ലാറ്റ് ഫോമിലെ കാർഡിലാണ് എം വി ഗോവിന്ദന്റെ ചിത്രം ദുരുപയോഗിച്ചത്....

വരുന്നിതാ-‘ഓർമത്തോണി’-ക്ലിനിക്കുകൾ-;-ഡിമെൻഷ്യ-ബാധിതരെ-ചേർത്തുനിർത്തി-സർക്കാർ

വരുന്നിതാ ‘ഓർമത്തോണി’ ക്ലിനിക്കുകൾ ; ഡിമെൻഷ്യ ബാധിതരെ ചേർത്തുനിർത്തി സർക്കാർ

തൃശൂർ ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതിവകുപ്പിനു കീഴിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ സംസ്ഥാനത്തെ വയോമിത്രം യൂണിറ്റുകളിൽ നവംബറിൽ ‘ഓർമത്തോണി’ ക്ലിനിക്കുകൾ തുറക്കും. തദ്ദേശ സ്ഥാപനങ്ങളിൽ...

ശബരിമലയിലെ-
ഓൺലൈൻ-ബുക്കിങ്-
തിരക്ക്-നിയന്ത്രിക്കാൻ

ശബരിമലയിലെ 
ഓൺലൈൻ ബുക്കിങ് 
തിരക്ക് നിയന്ത്രിക്കാൻ

കോട്ടയം ശബരിമല ദർശനം ഇനി പൂർണമായും ഓൺലൈൻ ബുക്കിങ് വഴി. പ്രതിദിനം 80,000 പേർക്ക് ദർശനം നിജപ്പെടുത്തിയതും തിരക്കും പൊലീസ് റിപ്പോർട്ടും പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി വി...

ഹരിയാന,-ജമ്മു-കശ്‌മീർ-എക്‌സിറ്റ്‌-പോൾ-;-ബിജെപിക്ക്‌-തോൽവിഭയം,-ആശങ്ക

ഹരിയാന, ജമ്മു കശ്‌മീർ എക്‌സിറ്റ്‌ പോൾ ; ബിജെപിക്ക്‌ തോൽവിഭയം, ആശങ്ക

ന്യൂഡൽഹി ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽകൂടി പിന്നോക്കം പോകുന്ന സാഹചര്യം ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. രണ്ടിടത്തും എക്സിറ്റ്...

ലഡാക്ക്‌-ഭവനിൽ-സോനം-വാങ്ചുക്-നിരാഹാരത്തില്‍

ലഡാക്ക്‌ ഭവനിൽ സോനം വാങ്ചുക് നിരാഹാരത്തില്‍

ന്യൂഡൽഹി ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും സംഘവും നിരാഹാര സമരം തുടങ്ങി. ജന്തർ മന്തറിൽ സമരത്തിന് കേന്ദ്രസർക്കാർ...

സെന്റ്-ഫ്രാൻസിസ്-സേവ്യറെ-അധിക്ഷേപിക്കൽ-ആര്‍എസ്എസ്-നേതാവ്-ഒളിവിൽ;-​ഗോവയിൽ-വന്‍-പ്രതിഷേധം

സെന്റ് ഫ്രാൻസിസ് സേവ്യറെ അധിക്ഷേപിക്കൽ ആര്‍എസ്എസ് നേതാവ് ഒളിവിൽ; ​ഗോവയിൽ വന്‍ പ്രതിഷേധം

പനാജി ബിജെപി ഭരിക്കുന്ന ​ഗോവയിൽ സെന്റ് ഫ്രാൻസിസ് സേവ്യറെ അധിക്ഷേപിച്ച ആര്എസ്എസ് നേതാവ് സുഭാഷ് വെലിം​ഗകറെ ​പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. ജനകീയ പ്രതിഷേധം ശക്തമായതോടെ...

കൊൽക്കത്തയിൽ-ഡോക്‌ടർമാരുടെ-
നിരാഹാര-സമരം
-തുടരുന്നു

കൊൽക്കത്തയിൽ ഡോക്‌ടർമാരുടെ 
നിരാഹാര സമരം
 തുടരുന്നു

കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ നീതി തേടി പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടരുന്നു....

Page 9 of 8509 1 8 9 10 8,509

RECENTNEWS