News Desk

News Desk

എളുപ്പത്തില്‍-ചെമ്മീന്‍-റോസ്റ്റ്-ഉണ്ടാക്കാം

എളുപ്പത്തില്‍ ചെമ്മീന്‍ റോസ്റ്റ് ഉണ്ടാക്കാം

നല്ല രുചിയുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ കുക്കിങ്ങ് അറിയില്ലെന്ന ടെൻഷനാണ് മിക്കവർക്കും. എളുപ്പത്തിൽ തയ്‌യാറാക്കാൻ പറ്റുന്ന രുചികരമായ വിഭവം ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല. എളുപ്പത്തിൽ...

ആറിന്റെ-കുളിരറിയാൻ-ആങ്ങമൂഴിയിലേക്ക്‌-‌;-കുട്ടവഞ്ചി-സവാരിക്ക്‌-തിരക്കേറുന്നു

ആറിന്റെ കുളിരറിയാൻ ആങ്ങമൂഴിയിലേക്ക്‌ ‌; കുട്ടവഞ്ചി സവാരിക്ക്‌ തിരക്കേറുന്നു

ചിറ്റാർ > പുതുവത്സരമാഘോഷിക്കാൻ കക്കാട്ടാറിന്റെ ഓളപ്പരപ്പിൽ സഞ്ചാരികൾ കുട്ടവഞ്ചി സവാരിക്കായി ഒഴുകിയെത്തുന്നു. കിഴക്കൻ മേഖല ടൂറിസം രംഗത്ത് അതീവ ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് ഗവിയുടെ കവാടമായ ആങ്ങമൂഴി–-കൊച്ചാണ്ടി...

രാമക്കൽമേട്-ഒരുങ്ങുന്നു;-കരസ്‌പർശമേൽക്കാത്ത-കരുതലുമായി

രാമക്കൽമേട് ഒരുങ്ങുന്നു; കരസ്‌പർശമേൽക്കാത്ത കരുതലുമായി

നെടുങ്കണ്ടം > വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട് വൻ വികസനക്കുതിപ്പിലേക്ക്. മൂന്നു കോടി രൂപ ചെലവിട്ട് അമ്യൂസ്മെന്റ് പാർക്ക് അടക്കമുള്ള സജ്ജീകരണങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. ദിനംപ്രതി...

മൂന്നാറിൽ-അതിശൈത്യം;-കുളിരുതേടി-സഞ്ചാരികൾ

മൂന്നാറിൽ അതിശൈത്യം; കുളിരുതേടി സഞ്ചാരികൾ

മൂന്നാർ > തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ അതിശൈത്യം തുടരുന്നു. മൂന്നാറിന്റെ കുളിരുതേടി നിരവധി സഞ്ചാരികളാണ് എത്തുന്നത്. അതിരാവിലെതന്നെ മഞ്ഞുപുതച്ച മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാഴ്ചക്കാരുടെ തിരക്കാണെവിടെയും. തലേന്നെ...

മാനവ-സമൂഹത്തിന്റെ-വിമോചനത്തിനായി-സ്വയം-സമർപ്പിച്ച-ധീരവനിത:-പി-രാജീവ്‌

മാനവ സമൂഹത്തിന്റെ വിമോചനത്തിനായി സ്വയം സമർപ്പിച്ച ധീരവനിത: പി രാജീവ്‌

കൊച്ചി> തൊഴിലാളി വർഗ്ഗത്തിൻ്റെയും മാനവ സമൂഹത്തിൻ്റേയും വിമോചനത്തിനായി സ്വയം സമർപ്പിച്ച ധീരവനിതയാണ് ഗൗരിയമ്മയെന്ന് ദേശാഭിമാനി ചീഫ് എഡിറ്ററും നിയുക്ത എംഎൽഎയുമായ പി രാജീവ് അനുസ്മരിച്ചു. കമ്യൂണിസ്റ്റ് ആശയങ്ങളിൽ...

കിഴക്കമ്പലത്ത്‌-തൊഴുത്തിൽ-കഴിയേണ്ടിവന്ന-കോവിഡ്‌-ബാധിതൻ-മരിച്ചു

കിഴക്കമ്പലത്ത്‌ തൊഴുത്തിൽ കഴിയേണ്ടിവന്ന കോവിഡ്‌ ബാധിതൻ മരിച്ചു

കിഴക്കമ്പലം > കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിക്കാതിരിക്കാൻ വീടിനുസമീപത്തെ തൊഴുത്തിൽ കഴിയേണ്ടിവന്ന യുവാവ് മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാർഡിൽ മാന്താട്ടിൽ എം എൻ ശശിയാണ് (സാബു-38) മരിച്ചത്....

അന്താരാഷ്ട്ര-വിലക്ക്-പിന്‍വലിക്കുന്നു;-ഇന്ത്യ-ഉള്‍പ്പെടെ-38-രാജ്യങ്ങളിലേക്ക്-യാത്ര-മാള്‍ഗനിര്‍ദേശങ്ങളുമായി-സൗദിയ

അന്താരാഷ്ട്ര വിലക്ക് പിന്‍വലിക്കുന്നു; ഇന്ത്യ ഉള്‍പ്പെടെ 38 രാജ്യങ്ങളിലേക്ക് യാത്ര മാള്‍ഗനിര്‍ദേശങ്ങളുമായി സൗദിയ

മനാമ > സൗദിയില് അന്താരാഷ്ട്ര വിമാന സര്വീസുകള്ക്ക് ഏര്പ്പെടുത്തിയ വിലക്ക് ഈ മാസം 17ന് പിന്വലിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനു പിന്നാലെ ഇന്ത്യ ഉള്പ്പെടെ 38 രാജ്യങ്ങളിലേക്കുള്ള...

ഇന്ത്യക്കാര്‍ക്കുള്ള-പ്രവേശന-നിരോധനം-യുഎഇയും-ഒമാനും-അനിശ്ചിത-കാലത്തേക്ക്-നീട്ടി

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന നിരോധനം യുഎഇയും ഒമാനും അനിശ്ചിത കാലത്തേക്ക് നീട്ടി

ദുബായ്> കൊറോണവൈറസ് കേസുകള് രണ്ടു ലക്ഷം പിന്നിട്ട ഇന്ത്യയില് നിന്നുള്ള യാത്രക്കാര്ക്ക് ഏര്പ്പെടുത്തിയ വിലക്ക് യുഎഇയും ഒമാനും അനിശ്ചിത കാലത്തേക്ക് നീട്ടി. ഇന്ത്യയില് നിന്നും ദേശീയ, വിദേശ...

ചെങ്കൊടി-പുതച്ച്-ഗൗരിയമ്മയുടെ-അന്ത്യയാത്ര;-അന്ത്യവിശ്രമം-വലിയചുടുകാട്ടില്‍

ചെങ്കൊടി പുതച്ച് ഗൗരിയമ്മയുടെ അന്ത്യയാത്ര; അന്ത്യവിശ്രമം വലിയചുടുകാട്ടില്‍

തിരുവനന്തപുരം > പോരാട്ടനായിക കെ ആര് ഗൗരിയമ്മയ്ക്ക് ആദരാഞ്ജലി അര്പ്പിച്ച് കേരളം. തിരുവനന്തപുരം അയ്യങ്കാളി ഹാളില് പൊതുദര്ശനത്തിനുവെച്ച ഗൗരിയമ്മയുടെ മൃതദേഹത്തില് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല...

Page 8484 of 8509 1 8,483 8,484 8,485 8,509

RECENTNEWS